Chapter Title : ദുബായിലെ മെയില്‍ നേഴ്സ് 25
നിന്നെ ഞാന്‍ സമ്മതിച്ചിരിക്കുന്നു. പെണ്ണുങ്ങള്‍ ആയാല്‍ ഇങ്ങനെ വേണം. ഇനി ഞാന്‍ സുമിനയോടു പോയി അങ്ങേരെ കാണാന്‍ പറയട്ടെ. നീ അത് വരെ റിസപ്ഷനില്‍ നില്‍ക്ക്
ഉടനെ തന്നെ ഞാന്‍ റിസപ്ഷനില്‍ പോയി സുമിനയോടു മാനേജറെ പോയി കാണാന്‍ പറഞ്ഞു. നടന്ന കാര്യങ്ങളെല്ലാം രാജമ്മ അവളോട് പറഞ്ഞു. അതിനകം സുമിനയും ഞാന്‍ രാജമ്മയും ആയി നല്ല അടുപ്പത്തില്‍ ആയി.
സുമിന സല്‍വാര്‍ ആയിരുന്നു ഇട്ടിരുന്നത്. മെലിഞ്ഞ കാരണം അവളുടെ മുലച്ചാല്‍ അതിലൂടെ കാണാമായിരുന്നു.
ഉടനെ തന്നെ അവള്‍ മാനേജറുടെ റൂമില്‍ ചെന്ന് കൊണ്ട് സാദിക്ക് അവളെ ശല്യം ചെയ്യുന്ന കാര്യങ്ങള്‍ ബോധിപ്പിച്ചു. അവന്‍ അവളോട് റൂമില്‍ വരട്ടെ എന്നും അവളെ കണ്ടിട്ട് അവന്‍ കേറി പിടിക്കാന്‍ തോന്നുന്നു എന്നും മറ്റും അവന്‍ പറഞ്ഞത് കേട്ട മാനേജര്‍ ഞെട്ടി. അങ്ങേര് നല്ല ദേഷ്യത്തില്‍ ആയിരുന്നു.
ഉടനെ തന്നെ സാദിക്കിനെ ഫോണില്‍ വിളിച്ചു കൊണ്ട് അങ്ങേരെ കാണാന്‍ പറഞ്ഞു.
ഉടനെ തന്നെ നിഷാദും സാദിക്കും അങ്ങേരെ കാണാന്‍ എത്തി. രണ്ടു പേരെയും റൂമില്‍ കയറ്റിയ ശേഷം അങ്ങേര് വാതില്‍ അടച്ചു. അതിനു ശേഷം അങ്ങേര് നല്ല ഉച്ചത്തില്‍ അവരോട് കയര്‍ത്തു സംസാരിച്ചു. നല്ല ശബ്ദം കാരണം ചെറുതായി അവരുടെ സംസാരം പുറത്തേക്ക് കേള്‍ക്കാമായിരുന്നു.
അവര്‍ വെറും ഡ്രൈവര്‍ ആണെന്നും അവരുടെ ജോലി മാത്രം ചെയ്‌താല്‍ മതി എന്നും ക്ലിനിക്കില്‍ കാര്യങ്ങള്‍ നോക്കണ്ട എന്നും അത് പോലെ ഇവിടുത്തെ പെണ്ണുങ്ങളെ ശല്യം ചെയ്യുകയോ അവരുടെ റൂമില്‍ പോകുകയോ ചെയ്‌താല്‍ രണ്ടിന്റെയും ജോലി കളയും എന്നും പോലീസില്‍ പരാതി കൊടുക്കും എന്നും അങ്ങേര്
💬 Comments
View all comments