Chapter Title : ദുബായിലെ മെയില്‍ നേഴ്സ് - 26
ഉള്ള കാരണം സുമിന എന്നോട് അകല്‍ച്ച കാണിച്ചു. എന്നെ തനിച്ചു കണ്ടപ്പോള്‍ അവള്‍ എന്നോട് കെട്ടിയവനു സംശയം തോന്നും എന്നും അത് കൊണ്ട് അവളോട് കുറച്ചു അകലം പാലിക്കാനും പറഞ്ഞു. അല്ലേലും സുന്ദരിയായ രാജമ്മ ഉള്ളപ്പോള്‍ കാണാന്‍ ഒട്ടും ഭംഗി ഇല്ലാത്ത സുമിനയെ ആര്‍ക്കു വേണം. അത് കൊണ്ട് തന്നെ ഞാന്‍ സുമിനയില്‍ നിന്നും അകലം പാലിച്ചു.
ഇടയ്ക്ക് ഞങ്ങള്‍ പെട്രോള്‍ അടിക്കാനായി ഒരിടത്ത് വന്‍ നിറുത്തി. സാദിക്ക് അവിടെ ഉള്ള ചെറിയ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറി എന്തൊക്കെയോ വാങ്ങാനായി പോയി. പ്ലവിനയുടെ കെട്ടിയോനും അവന്റെ കൂടെ ഉണ്ടായിരുന്നു. സുമിനയുടെ കെട്ടിയോന്‍ അറു പിശുക്കന്‍ ആയ കാരണം അവരുടെ കൂടെ പോകാതെ പുറത്തു നിന്നു.
അവസരം കിട്ടിയ ഉടനെ ഞാന്‍ രാജമ്മയെ പോയി കണ്ടു. എന്നെ കണ്ടപാടെ അവളും എന്റെ അടുത്തേക്ക് വന്നു. ഞങ്ങള്‍ തനിച്ചായ സമയത്ത്
ഞാന്‍ : അടി പൊളി ആയിട്ടുണ്ടല്ലോ
രാജമ്മ : ആര്
ഞാന്‍ : നീ തന്നെ അല്ലാതാരാ
രാജമ്മ : ആണോടാ
ഞാന്‍ : നീ നല്ല സുന്ദരി ആയിട്ടുണ്ട്
രാജമ്മ (നാണത്തോടെ) : ചുമ്മാ
ഞാന്‍ : അല്ലേടി, നിന്നെ ഇങ്ങനെ കണ്ടിട്ട് കണ്ണെടുക്കണേ തോന്നുന്നില്ല്ല. നീ ഇത്ര സുന്ദരി ആയി ഞാന്‍ ഇതുവരെ കണ്ടിട്ടില്ല
അത് കേട്ട രാജമ്മയുടെ മുഖം തുടുത്തു. ഞാന്‍ ചുമ്മാ പറഞ്ഞത് ആയിരുന്നില്ല. അവളെ കാണാന്‍ നല്ല ഭംഗി ആയിരുന്നു. ആര് കണ്ടാലും അവളെ നോക്കി പോകും. ഞാന്‍ അവളെ തന്നെ നോക്കി കൊണ്ട് കുറച്ചു സമയം നിന്നു. അതു കണ്ട അവള്‍ക്ക് നാണം ഉള്ള പോലെ എനിക്ക് തോന്നി.
രാജമ്മ : എന്താടാ ഇങ്ങനെ ആദ്യം ആയി കാണുന്ന പോലെ
ഞാന്‍ : അതെടി, അതാ ഞാനും ആലോചിച്ചേ, നിന്നെ കണ്ടിട്ട് ആദ്യം കാണുന്ന പോലെ. എനിക്ക് നിന്നോട് വല്ലാത്ത ഒരു ഇഷ്ടം തോന്നുന്നു. നീ എന്റെ സ്വന്തം പെണ്ണാ എന്നാ ഒരു തോന്നല്‍.
രാജമ്മ : എന്താ ഇപ്പൊ അങ്ങനെ ഒരു തോന്നല്‍. ഞാന്‍ നിന്റെ പെണ്ണു തന്നെ
💬 Comments
View all comments