Chapter Title : ദുബായിലെ മെയില്‍ നേഴ്സ് - 26
അവളെ കണ്ടപാടെ എനിക്ക് അവളോട് വല്ലാത്ത ഒരു താല്പര്യം തോന്നി. പക്ഷെ രാജമ്മ പ്ലവിനയുടെ കൂടെ ആയിരുന്നു ഇരുന്നത്. അതിനാല്‍ അവളോട് എനിക്ക് സംസാരിക്കാന്‍ ആയില്ല.
സല്‍വാര്‍ ആയിരുന്നു സുമിനയുടെയും വേഷം. സുമിനയുടെ സല്‍വാറില്‍ അവളുടെ മുലകള്‍ മുഴച്ചു നിന്നു. അത് കണ്ടാലേ അറിയാം അവള്‍ പാഡ് ഉള്ള ബ്രാ ആണ് ഇട്ടിരുന്നത് എന്ന്. കെട്ടിയവന്‍ ഉള്ള കാരണം സുമിന എന്നോട് അകല്‍ച്ച കാണിച്ചു. എന്നെ തനിച്ചു കണ്ടപ്പോള്‍ അവള്‍ എന്നോട് കെട്ടിയവനു സംശയം തോന്നും എന്നും അത് കൊണ്ട് അവളോട് കുറച്ചു അകലം പാലിക്കാനും പറഞ്ഞു. അല്ലേലും സുന്ദരിയായ രാജമ്മ ഉള്ളപ്പോള്‍ കാണാന്‍ ഒട്ടും ഭംഗി ഇല്ലാത്ത സുമിനയെ ആര്‍ക്കു വേണം. അത് കൊണ്ട് തന്നെ ഞാന്‍ സുമിനയില്‍ നിന്നും അകലം പാലിച്ചു.
ഇടയ്ക്ക് ഞങ്ങള്‍ പെട്രോള്‍ അടിക്കാനായി ഒരിടത്ത് വന്‍ നിറുത്തി. സാദിക്ക് അവിടെ ഉള്ള ചെറിയ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറി എന്തൊക്കെയോ വാങ്ങാനായി പോയി. പ്ലവിനയുടെ കെട്ടിയോനും അവന്റെ കൂടെ ഉണ്ടായിരുന്നു. സുമിനയുടെ കെട്ടിയോന്‍ അറു പിശുക്കന്‍ ആയ കാരണം അവരുടെ കൂടെ പോകാതെ പുറത്തു നിന്നു.
അവസരം കിട്ടിയ ഉടനെ ഞാന്‍ രാജമ്മയെ പോയി കണ്ടു. എന്നെ കണ്ടപാടെ അവളും എന്റെ അടുത്തേക്ക് വന്നു. ഞങ്ങള്‍ തനിച്ചായ സമയത്ത്
ഞാന്‍ : അടി പൊളി ആയിട്ടുണ്ടല്ലോ
രാജമ്മ : ആര്
ഞാന്‍ : നീ തന്നെ അല്ലാതാരാ
രാജമ്മ : ആണോടാ
ഞാന്‍ : നീ നല്ല സുന്ദരി ആയിട്ടുണ്ട്
രാജമ്മ (നാണത്തോടെ) : ചുമ്മാ
ഞാന്‍ : അല്ലേടി,
💬 Comments
View all comments