Chapter 1
എ ലൂസിഡ് ഡ്രീം [മന്ദന്‍ രാജാ]
തിരിച്ചു വരവൊന്നുമല്ല ,
എഴുതാനുള്ള മൂഡിലല്ല ഇപ്പോൾ ...പുതുവർഷപതിപ്പിലേക്കൊരു കഥവേണമെന്നുള്ള കുട്ടൻ തമ്പുരാന്റെ മെയിൽ കിട്ടിയപ്പോഴാണ് , ഒന്ന് കയറിയത് പതിപ്പിലേക്കുള്ള കഥ അയക്കേണ്ട അവസാന തീയതി , ഇന്നായിരുന്നു .
എഴുത്ത് തുടങ്ങിയ ശേഷം എല്ലാവർഷവും ഇന്നേ തീയതി മുടങ്ങാതെ ഒരു കഥ അയച്ചിരുന്നു
കുട്ടൻ തമ്പുരാൻ മെയിൽ അതോർമിപ്പിച്ചപ്പോൾ ചെറിയൊരു എഴുത്ത് തുടങ്ങി ,
വീണ്ടും മടുപ്പിച്ചപ്പോൾ വേണ്ടായെന്നു മാറ്റി വെച്ചതാണ് ...
ചില സമയങ്ങളിൽ ആശ്വാസം പകർന്ന സൗഹൃദങ്ങളെ മറക്കുന്നില്ല ,
ഇന്ന് പ്രിയ സുഹൃത്ത് ജോ ആവശ്യപ്പെട്ടപ്പോൾ തിടുക്കപ്പെട്ട് അല്പം കൂടിയെഴുതി ..
എന്നിട്ടും പൂർത്തിയാക്കാത്ത ഈ സ്വപ്നം ഈ ദിവസം അസ്തമിക്കുമ്പോൾ എങ്കിലും വരണമെന്നുള്ള ആഗ്രഹത്തിലയക്കുന്നു .
ഇതിൽ കഥയോ , രതിയോ ഇല്ല ..
കുറച്ചു ഭ്രാന്തൻ സ്വപ്നങ്ങൾ മാത്രം ...
മന്ദൻരാജയുടെ ശൈലിയിതിൽ ഉണ്ടാവില്ല ഉണ്ടാവില്ല
എല്ലാ സൗഹൃദങ്ങൾക്കും ഒരുപാട് നന്ദി ..
ഇനിയെന്ന് കാണുമെന്ന് അറിഞ്ഞു കൂടാ ..
വീണ്ടും എന്നെങ്കിലും കാണാമെന്നുള്ള പ്രതീക്ഷയിൽ
സ്നേഹത്തോടെ -രാജാ
💬 Comments
View all comments