എ ലൂസിഡ് ഡ്രീം [മന്ദന്‍ രാജാ]

📝 Ongoing

👁 158412 views ❤ 270 likes 💬 81 comments

തിരിച്ചു വരവൊന്നുമല്ല ,

എഴുതാനുള്ള മൂഡിലല്ല ഇപ്പോൾ ...പുതുവർഷപതിപ്പിലേക്കൊരു കഥവേണമെന്നുള്ള കുട്ടൻ തമ്പുരാന്റെ മെയിൽ കിട്ടിയപ്പോഴാണ് ,  ഒന്ന് കയറിയത് പതിപ്പിലേക്കുള്ള കഥ അയക്കേണ്ട അവസാന തീയതി , ഇന്നായിരുന്നു .

എഴുത്ത് തുടങ്ങിയ ശേഷം എല്ലാവർഷവും ഇന്നേ തീയതി മുടങ്ങാതെ ഒരു കഥ അയച്ചിരുന്നു

കുട്ടൻ തമ്പുരാൻ മെയിൽ അതോർമിപ്പിച്ചപ്പോൾ ചെറിയൊരു എഴുത്ത് തുടങ്ങി ,
വീണ്ടും മടുപ്പിച്ചപ്പോൾ വേണ്ടായെന്നു മാറ്റി വെച്ചതാണ് ...

ചില സമയങ്ങളിൽ ആശ്വാസം പകർന്ന സൗഹൃദങ്ങളെ മറക്കുന്നില്ല ,

ഇന്ന് പ്രിയ സുഹൃത്ത് ജോ ആവശ്യപ്പെട്ടപ്പോൾ തിടുക്കപ്പെട്ട് അല്പം കൂടിയെഴുതി ..

എന്നിട്ടും പൂർത്തിയാക്കാത്ത ഈ സ്വപ്നം ഈ ദിവസം അസ്തമിക്കുമ്പോൾ എങ്കിലും വരണമെന്നുള്ള ആഗ്രഹത്തിലയക്കുന്നു .

ഇതിൽ കഥയോ , രതിയോ ഇല്ല ..
കുറച്ചു ഭ്രാന്തൻ സ്വപ്നങ്ങൾ മാത്രം ...

മന്ദൻരാജയുടെ ശൈലിയിതിൽ ഉണ്ടാവില്ല ഉണ്ടാവില്ല

എല്ലാ സൗഹൃദങ്ങൾക്കും ഒരുപാട് നന്ദി ..
ഇനിയെന്ന് കാണുമെന്ന് അറിഞ്ഞു കൂടാ ..

വീണ്ടും എന്നെങ്കിലും കാണാമെന്നുള്ള പ്രതീക്ഷയിൽ

സ്നേഹത്തോടെ -രാജാ

ഒന്നാം ലൂസിഡ് ഡ്രീം
A lucid dream | Author : Author : Mandhan Raja
"'''' ബാലാ .... കേറി വാ "''

'' ഇതോടെയുള്ളടാ കുട്ടാ ..ദേ വരുവാ "''

"'' വിശക്കുന്നെടാ ..."'

''എനിക്കുമുണ്ട് വിശപ്പ് . ഇന്നലെ അലക്കാൻ പറ്റിയോ ? നടുവേദനയിപ്പോഴും മാറീട്ടില്ല ""' ബാല അവനെ നോക്കി ച

📚 Chapters

1 published

Related Stories

💬 Comments

View all comments