← Back to എ ലൂസിഡ് ഡ്രീം [മന്ദന്‍ രാജാ]

Comments

എ ലൂസിഡ് ഡ്രീം [മന്ദന്‍ രാജാ] · approved reader discussion

Rodin • 15-02-2021 01:27

Smitha chechiye kurich valla arivum undo

Beeman • 08-10-2020 21:42

Taalam tettya tarattinte bakki undavumo

Jeeja dacd • 08-10-2020 19:49

രാജാവേ അവരുടെ രതിലോകം, താളം തെറ്റിയ താരാട്ട്, ജീവിതം സാക്ഷി തുടങ്ങിയ കഥകളുടെ തുടർഭാഗങ്ങൾ പ്രതീക്ഷിക്കുന്നു

?? • 07-10-2020 08:28

മുളന്തണ്ടിൽ നിന്നുതിരുന്ന സംഗീതംപോലെ സ്വപ്നമേതെന്നോ യാഥാർഥ്യമേതെന്നോ തിരിച്ചറിയാനാവാത്ത ഒരുപിടി മധുര നിമിഷങ്ങൾ നിറഞ്ഞൊരു കാവ്യാനുഭൂതി.

തിരിച്ചുവരവ് കലക്കി രാജാവേ... എനിക്കിഷ്ടപ്പെട്ടു...കൂടുതൽ ഇഷ്ടപ്പെട്ടത് ആ കുടിലിന്റെ മനോഹാരിത തന്നെ... ഹൈറേഞ്ചിനെ ഒപ്പിവെച്ചതുപോലൊരു വീട്... അത് സൂപ്പറായി...

ബാല ഒരിക്കൽ വസുന്ധര ആയീട്ടോ... അടുത്ത കഥയ്ക്കായി വെയ്റ്റിങ്. അതൊരു മുഴുനീള കഥ വേണേ... ആ രാജാസ് മാജിക്കുള്ള ഒന്ന്...

ഹൃദയപൂർവ്വം

ജോ

മന്ദൻ രാജാ • 07-10-2020 17:13

എഴുതി മാറ്റിവെച്ചതിലൊന്നാണിത് .. ചില ഭ്രാന്തൻ ചിന്തകൾ ..
താങ്കൾ രാവിലെ പറഞ്ഞപ്പോൾ സൈറ്റിലേക്കുള്ള വക തിരുകിക്കയറ്റി ,  എഡിറ്റിംഗ് പോലും അധികം  നോക്കാതെ അയച്ചിട്ടിറങ്ങുകയായിരുന്നു . അത് കൊണ്ട് തന്നെ അപൂർണമാണിത് ..  ഭ്രാന്തൻ ചിന്തകൾ ബാക്കി ..

നന്ദി ...

Dark Knight മൈക്കിളാശാൻ • 06-10-2020 23:47

രാജാവേ, സുഖമാണോ? നിങ്ങടെ വാക്കുകൾക്ക്, എഴുത്തിന്റെ ശൈലിക്ക് ഒക്കെ പ്രത്യേക ഫീലാണ്. ഒരു മന്ദൻരാജ ടച്ച്.

മന്ദൻ രാജാ • 07-10-2020 17:09

സുഖം മൈക്കിളാശാൻ ,
താങ്കൾക്കും സുഖമെന്ന് കരുതുന്നു ..

നന്ദി ..

ലിൻഡ മേരി ക്രോസ്സി • 06-10-2020 16:17

എന്റെ കഥ എഴുതുമോ?

മന്ദൻ രാജാ • 06-10-2020 18:02

ജീവിതങ്ങൾ എഴുതിയിട്ടുണ്ടിവിടെ ,
പലതും ഫാന്റസികൾ , നുണക്കഥകൾ ..

ഇനിയില്ലങ്ങനെയൊന്ന് ..

നന്ദി ...

ഋഷി • 05-10-2020 22:55

നിയതമായ ഒരു പ്ലോട്ടില്ലാതെ ചിതറിക്കിടക്കുന്ന ചിന്തകൾ വരച്ചുവെച്ച കഥ എനിക്ക് വളരെയിഷ്ട്ടമായി. ഇമ്മാതിരി എഴുത്താവുമ്പോൾ ലോജിക്കൊന്നും നോക്കണ്ട ആവശ്യമില്ല. ഒരു സിനിമ കണ്ടിറങ്ങുമ്പോൾ ബോറഡിക്കരുത്‌...ആനന്ദാനുഭൂതി ഇത്തിരിയെങ്കിലും കിട്ടണം...ഇത്രേയുള്ളൂ മിനിമം ഡിമാന്റ്. ഇവിടെ ആനന്ദം വേണ്ടുവോളം.

പുഴുങ്ങിയ മരച്ചീനി കാന്തിരിമുളകും കുഞ്ഞുള്ളിയും ചതച്ചു വെളിച്ചെണ്ണയൊഴിച്ച ചമ്മന്തി കൂട്ടി ചൂടു കട്ടനും അകമ്പടിയായി വെളിയിൽ മഴപെയ്യുമ്പോൾ വരാന്തയിലിരുന്ന്‌ മൂക്കുമുട്ടെ വിഴുങ്ങുന്ന രുചിയാണ്‌ രാജയുടെ രതിവർണ്ണനകൾ വായിക്കുമ്പോൾ. പച്ചമണ്ണിന്റെ മണമുള്ള ആ വരികളോട്‌ അസൂയയാണ്‌.

ഇനിയും കാണുമല്ലോ. പ്രിയ സഖിയും വരുമെന്നാശിക്കുന്നു.

ഋഷി

മന്ദൻ രാജാ • 06-10-2020 18:01

മുനിവര്യാ  ..

ചിന്തകൾ , ടെൻഷനുകൾ മൂത്തൊരു വിധമാകുമ്പോൾ കുത്തിക്കുറിക്കും ,
പലതും പ്രസിദ്ധീകരിക്കാനല്ല .

ഇതും അതിലൊരു തുടക്കമായിരുന്നു .

ഈ ഡേറ്റിൽ ഒരു കഥയിടണമെന്നുള്ള  ചിന്തയിൽ അല്പം എഴുതി  , വെച്ചു  , പിന്നെയുമെടുത്തേഡിറ്റ് ചെയ്തിട്ടു .

പോരായ്മകേളേറെയുള്ള ഈ സൃഷ്ട്ടിയും ഇഷ്ടമായത് എന്നോടുള്ള ഇഷ്ടം കൊണ്ടാണെന്നറിയാം .

ഒരിക്കൽ നല്ലൊരു കഥ തരണമെന്നുള്ള ആഗ്രഹത്തിൽ പുതുവർഷാശംസകളോടെ -രാജാ

ലൂസിഫർ • 05-10-2020 13:43

ചെറിയ ഇടവേളക്ക് ശേഷം വരുമെന്ന് നിനച്ചിരുന്നു. കഥ വായിച്ചപ്പോൾ ഓരോ വരിയിലും മന്ദൻരാജയെ കണ്ടു.!

പുതുവത്സരപ്പതിപ്പിലും കഥ പ്രതീക്ഷിക്കുന്നു.

സസ്നേഹം
ലൂസിഫർ

മന്ദൻ രാജാ • 05-10-2020 17:43

നന്ദി ലൂസിഫർ ബ്രോ ..
നിങ്ങൾ ചുരുക്കം  ചിലരുടെ എഴുത്തുകൾ മിസ് ആകുന്ന പോലെ ..
റസാക്കിൽ ഞാനുണ്ടന്ന് പറഞ്ഞിരുന്നു .

ചിലത് കൊണ്ട് ,ഇങ്ങോട്ടേക്ക് അധികം  വരാറില്ലയെങ്കിലും വാർത്തകൾ അറിയാറുണ്ട് .
എഴുതുക ... കാത്തിരിക്കുന്നു .

പതിപ്പിൽ എല്ലാ വർഷവും ഞാനിട്ടിരുന്നു ..
ഇത്തവണ ഉണ്ടാവില്ല ..ആ സമയത്തേക്ക് എങ്കിലും  മൈൻഡ് ശെരിയായാൽ പുതുവർഷത്തിന് ഒരു ചെറുകഥ എങ്കിലും  ഇടണമെന്ന് കരുതുന്നു .

-രാജാ

Patrick • 05-10-2020 23:29

രാജ സർ, ഈ സൈറ്റിൽ കഥകൾ വായിച്ചിട്ടുള്ള ഏതൊരാളുടെയും പ്രിയപ്പെട്ട കഥകളിൽ ഒന്ന് അത് താങ്കളുടെ ആവും. താങ്കൾ എന്ന എഴുത്തു കാരനെ താങ്കളുടെ കഥകൾ വായിച്ച ഒരാൾ എന്ന നിലയിൽ ഞാൻ പറയാം. ഇതുവരെ എഴുതിയ കഥകളിലും മികച്ച കഥകൾ രാജയുടെ പേന തുമ്പിൽ നിന്ന് തഴച് വളരും. ഒരിക്കലും നശിക്കാത്ത മഹാവൃക്ഷാമായി ഈ സൈറ്റിൽ അവ ലനിൽക്കും. I believe your best stories are yet to come.

മന്ദൻ രാജാ • 06-10-2020 17:56

തിരിച്ചെത്തണമെന്നിക്കുമാഗ്രഹമില്ലാതില്ല ..
ചിലതുകൾ മടുപ്പിച്ചപ്പോൾ  കൂടെ നിന്നവർ
തിരികെയെത്തുമ്പോൾ ഞാനും സജീവമായേക്കാം ..

നന്ദി സപ്പോർട്ടിന് , സ്നേഹത്തിന്

Patrick • 06-10-2020 20:30

താങ്കൾ മനസുകൊണ്ട് പൂർണമായും തയ്യാറാകുമ്പോൾ തിരിച്ചു വരുക. ഞാനും എന്നപോലെ എണ്ണി നിർത്താൻ കഴിയാത്ത താങ്കളെ ഇഷ്ടപെടുന്നവരും.. ഇവിടെ ഉണ്ടാവും താങ്കളെയും കാത്ത്.

You are forever The King.

ഇക്രുമോൻ • 05-10-2020 11:35

ആ താളം തെറ്റിയ താരാട്ട് ന്റെ ബാക്കി ഉണ്ടാകുമോ...

മന്ദൻ രാജാ • 06-10-2020 17:34

ഞാനും സുന്ദരിയും കൂടി  കഥയാണത് .
അവരുടെ തിരക്കുകൾ കഴിഞ്ഞു വരുമ്പോൾ പൂർത്തിയാക്കും

Achilies • 05-10-2020 10:17

ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരുടെ കഥകൾ വായിക്കുമ്പോൾ.
മനസ്സറിയാത്ത സന്തോഷം വരും.
എനിക്കേറ്റവും പ്രിയപ്പെട്ട ഒരു എഴുത്തുകാരൻ മന്ദൻ രാജ സാർ കഥകൾ പകുതിയിൽ നിർത്തി അപ്രത്യക്ഷനായപ്പോൾ വല്ലാത്ത സങ്കടം തോന്നിയിരുന്നു.
പക്ഷെ ഈ കഥ വായിച്ചപ്പോൾ മനസിലായത് എഴുത്തൊരിക്കലും നിങ്ങളെ വിട്ടു പോവില്ല അത് നിങ്ങൾ വിചാരിച്ചാൽ പോലും. അല്ലെങ്കിൽ എഴുതാൻ കഴിയാത്ത ഒരവസ്ഥയിൽ ആണെന്ന് രാജ സാർ പറയുമ്പോൾ പോലും റോജിയെയും ബാലയെയും പോലെ ഇത്രയും ശക്തമായ രണ്ട് കഥാപാത്രങ്ങളെ സൃഷ്ടിച്ചു ഇതുപോലെ ഒരു കഥ എഴുതാൻ കഴിയില്ലല്ലോ.
സൈറ്റിൽ സജീവമാകുന്ന കാലത്തിനായി കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം Achilies❤

മന്ദൻ രാജാ • 05-10-2020 17:39

വാക്കുകൾ അടുപ്പം തോന്നിക്കുന്നു ..
ടെൻഷനുകൾ , ചിന്തകൾ കൂടുമ്പോൾ എഴുത്ത് തന്നെയാണ് ശരണം ,
പക്ഷെ ഒന്നും പൂർണമാക്കാറില്ല  ...

ഇപ്പോഴുള്ള മാനസികാവസ്ഥ മാറിയാൽ കാണാം . ഒരു അവക്കാഡോ ജ്യൂസ് കുടിച്ചു നോക്കണം

നന്ദി

Achilies • 05-10-2020 21:56

അങ്ങനെ എങ്കിൽ ജ്യൂസിന് ശേഷം കാണാം?

ഋഷി • 05-10-2020 22:58

അവോക്കാഡോ ജ്യൂസോ! എന്തരപ്പീ ഇതെല്ലാം? നല്ല റമ്മും (ഡബങ ലാർജ്‌) സോഡയും ഇച്ചിരെ ഒരു പൊടിക്ക്‌ കോളയും ചേർത്ത്‌ വിഴുങ്ങിയാട്ടെ. ഒപ്പം ഉപ്പും കുരുമുളകും വിതറിയ പുഴുങ്ങിയ മുട്ടയും.

മന്ദൻ രാജാ • 06-10-2020 17:33

സ്വന്തം പറമ്പിൽ വിളവെടുത്ത  അവക്കാഡോ  ജ്യൂസിന്റെയത്രയും വരില്ല മുനിവര്യാ ..

Akrooz • 05-10-2020 08:54

♥️♥️♥️♥️♥️

മന്ദൻ രാജാ • 05-10-2020 17:37

നന്ദി അക്രൂസ്‌

Thorappan • 04-10-2020 23:42

Mandan bro one doubt ചോദിക്കട്ടെ 9 എന്ന kadayil മീനാക്ഷി kanyaka ആയിരുന്നോ
2. Meenakshiye ശ്യാം kalichittundo plz answer my brother plzz

മന്ദൻ രാജാ • 05-10-2020 17:36

ഓർക്കുന്നില്ല ..
എഴുതിക്കഴിഞ്ഞാൽ ആ കഥ വിടുകയാണ് പതിവ്

നന്ദി ..

Pranav • 04-10-2020 21:36

Rajavee ningalude pala kadakalilum chila scenukal enne vallaathe akarshikkarundu. Aaa scenokalokke kurachu kalamayi miss cheyyunnu. Eni adutha kadhakkayi theerchayayum wait cheyyum

മന്ദൻ രാജാ • 05-10-2020 17:36

ഒരിക്കൽ കാണാമെന്ന്  കരുതുന്നു ..

നന്ദി ..,.

Manu • 04-10-2020 20:59

രാജാവേ... വീണ്ടും കണ്ടതിൽ സന്തോഷം?

മന്ദൻ രാജാ • 05-10-2020 17:35

താങ്ക്യൂ ...

alby • 04-10-2020 19:20

രാജാ......

വൈകിയെങ്കിലും പിറന്നാൾ ആശംസകൾ നേരുന്നു.

പിന്നെ,കഥ വായിച്ചു. ഒത്തിരി ഇഷ്ട്ടമായി.
ചിലപ്പോൾ സ്വപ്‌നങ്ങൾ അങ്ങനെയാണ്,എത്ര മറക്കാൻ ശ്രമിച്ചാലും മനസ്സ് നോവിക്കും. ജീവിതവും അതുപോലെ തന്നെ.

റോജിയുടെ വാക്കുകൾ കടമെടുത്തു പറഞ്ഞാൽ ജീവിതത്തോട് ചേർന്നു നിൽക്കുന്നവർ അകന്നുപോകുമ്പോഴുള്ള നോവ് വലുതാണ്,അതനുഭവിക്കുന്നവർക്ക് മത്രെ അതിന്റെ കാഠിന്യമാറിയൂ, എനിക്കും ഇപ്പോൾ അതറിയാം.

പിന്നെ പരിചിതമായ കഥാപാത്രങ്ങൾ, സന്ദർഭങ്ങൾ സൃഷ്ടിക്കുന്നതിൽ രാജയുടെ വൈധഗ്ദ്യം ഇവിടെയും കണ്ടു. അത്രമേൽ പരിചയം തോന്നി ഇതിലൂടെ സഞ്ചരിച്ചപ്പോൾ.
എന്നും പറയുന്നത് പോലെ ചുറ്റുപാടും ഉള്ള സന്ദർഭങ്ങൾ, ജീവിതങ്ങൾ താങ്കളുടെ ഈ കഥയിലും കാണാൻ കഴിഞ്ഞു. ആസ്വദിച്ചു വായിച്ചു.

ആ പഴയ രാജയായി മടങ്ങി വരുമെന്നുള്ള പ്രതീക്ഷയോടെ, വീണ്ടും കാണാം എന്ന വിശ്വാസത്തിൽ.....

സ്നേഹപൂർവ്വം
ആൽബി

മന്ദൻ രാജാ • 05-10-2020 17:35

വളരെ നന്ദി ആൽബി ...

എന്നുള്ള പ്രതീക്ഷയിലാണ് ഞാനും ..

മന്ദൻ രാജാ • 04-10-2020 17:00

താങ്ക്യൂ ജോസഫ് ...

മാത്തുക്കുട്ടീ • 04-10-2020 15:21

ആകെ ഒരു നഷ്ടബോധം ആയിരുന്നു നിങ്ങളെ കാണാതിരുന്നത് കൊണ്ട് . എന്തായാലും തിരികെ വന്നല്ലോ
ഇടയ്ക്ക് ഒരു കഥ എഴുതി ഇടണം . ഇവിടെ ഇഷ്ടം പോലെ നല്ല എഴുത്തുകാരുണ്ട് പക്ഷേ നിങ്ങളുടെ കഥ വായിക്കുന്നത് വേറെ ഒരു ഫീൽ ആണ് .

മന്ദൻ രാജാ • 04-10-2020 17:00

ഇനിയുമെന്നെങ്കിലുമിതുപോലെ കാണാമെന്നുള്ള പ്രതീക്ഷയിൽ

നന്ദി ...

മാത്തുക്കുട്ടീ • 04-10-2020 23:37

ഒരു രണ്ടു മൂന്ന് പ്രഥാന കഥകളുടെ തുടർച്ച ബാക്കിയുണ്ട് അതൊന്ന് എഴുതി അവസാനിപ്പിച്ചു കൂടെ.
നിങ്ങളുടെ കഥകൾ ഞങ്ങളുടെ പിന്നാലെ ഉള്ളതാണ് കഥാപാത്രങ്ങൾ എങ്ങും എത്താൻ ആകാതെ അതല്ലെങ്കിൽ അവസാനിക്കാതെ പെരുവഴിയിൽ നിൽക്കുന്നു. അവരെ ഒരുവഴിക്കാക്കിയിട്ട് നിങ്ങൾ വിശ്രമിക്കൂ

paru(nagavali) • 04-10-2020 23:45

athee...annu oru nal ninachirikatheee onnu climax ethikku rajave plese....

മന്ദൻ രാജാ • 05-10-2020 17:33

മാത്തുക്കുട്ടി ആൻഡ് പാറു

ഇപ്പോഴുള്ള മാനസികാവസ്ഥ മാറിയാൽ ഒരിക്കൽ അത് തീർത്തിരിക്കും .

നന്ദി ..

JOSEPH • 04-10-2020 15:19

Othiri ishapettu ee kadhayum rajavee.????

മന്ദൻ രാജാ • 04-10-2020 16:59

താങ്ക്യൂ ജോസഫ് ..

സൈമൺ • 04-10-2020 15:13

Super

മന്ദൻ രാജാ • 05-10-2020 17:34

നന്ദി ..

JOSEPH • 04-10-2020 12:01

Kandu rajave will comment shortly.

BenzY • 04-10-2020 09:29

Rajaveeeee

Nalla katha ...

Backi ndakum ennu karuthunnu ...

HappY birthdaY dear Raja ?????

Waiting next part & pakuthiku nirthipoYa nigade kathaYum 3 part

മന്ദൻ രാജാ • 04-10-2020 16:59

വളരെ നന്ദി  ബെൻസി ...

എന്നെങ്കിലും ഇപ്പോഴുള്ള അവസ്ഥയിൽ മാറ്റമുണ്ടായാൽ എല്ലാം പൂർത്തീകരിക്കും എന്നുള്ള പ്രതീക്ഷയിൽ
നന്ദി ...

കുളൂസ് കുമാരൻ • 04-10-2020 06:37

Raja bhai evidayrnu.
Endhayalum variety aayitta vanne.
Iniyum puthiya Katha aayitu varane

മന്ദൻ രാജാ • 04-10-2020 16:58

ഇനിയുമെന്നെങ്കിലും കാണാമെന്നുള്ള പ്രതീക്ഷയിൽ

നന്ദി ..

Biju • 04-10-2020 02:50

Super ? Dear king,  thanks for the story.

മന്ദൻ രാജാ • 04-10-2020 16:57

നന്ദി ബിജു ..

കഞ്ചൻ • 04-10-2020 02:03

നിങ്ങൾ രാജയല്ല രാജാവാണ്

മന്ദൻ രാജാ • 04-10-2020 16:56

താങ്ക്യൂ...താങ്ക്യൂ  വെരി മച്ച്

Haridas • 04-10-2020 01:46

Dear Brother. കുറേ നാളുകൾക്കു ശേഷം കണ്ടതിൽ സന്തോഷം. ഒപ്പം പിറന്നാൾ ആശംസകളും. കഥ അടിപൊളി. താങ്കളുടെ ആ ടച്ച്‌ കഥയിൽ ഉണ്ട്. വിധുബാല റോജിയെ വിട്ടുപോയതും ഹേമയും ശങ്കരേട്ടനും അവൾ മരിച്ചെന്നു പറഞ്ഞതും എന്തിനെന്നു മനസ്സിലായില്ല. അവർ വീണ്ടും കണ്ടുമുട്ടണെ എന്ന് പ്രാർത്ഥിക്കുന്നു. താങ്കളുടെ മറ്റൊരു കഥയുമായി വീണ്ടും വരുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്
സ്നേഹപൂർവ്വം ഹരിദാസ്.

മന്ദൻ രാജാ • 04-10-2020 16:56

ചിലതൊക്കെ സ്വപ്നങ്ങളല്ലേ
ലൂസിഡ് ഡ്രീം ..
കഥാപാത്രങ്ങളെയും സന്ദർഭങ്ങളെയും സ്വപ്നം കാണുന്നയാൾക്ക് ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിയുന്ന ലൂസിഡ് ഡ്രീം ..

നന്ദി ...

Krish krish • 04-10-2020 01:43

Home pagil ningalude peru kanumbol athu oru thrill anu raja..oru nalla sadya kanuna feel athu kazhichalo athi kemam akum ennu kanumbolr ariyunna aa feel athu ningale polulla kurachu perku mathram njngalku tharan akukayullu.many more happy returns of the day..happy to see u again with love ,,big fan?????

മന്ദൻ രാജാ • 04-10-2020 16:53

വളരെ നന്ദി കൃഷ് ..

പ്രവാസി അച്ചായൻ • 04-10-2020 01:09

പ്രിയ രാജാ, തിങ്കളെപ്പോലെയുള്ള പ്രഗൽഭരായ എഴുത്തുകാരാണ് ഈ സൈറ്റിന്റെ ജീവൻ. പക്ഷേ നിങ്ങളെല്ലാം പിൻമാറി നിൽക്കുനന്നു.
   തിരിച്ചു വന്നതിൽ വളരെ സന്തോഷം
അതുപോലെ മറ്റുള്ളവരും തിരിച്ചു വരും എന്ന്
പ്രതീക്ഷിക്കുന്നു....
   Be safe . All the best.

മന്ദൻ രാജാ • 04-10-2020 16:52

ഇനിയുമെന്നെങ്കിലുമിതുപോലെ കാണാമെന്നുള്ള പ്രതീക്ഷയിൽ
നന്ദി ...

Rickey Raj • 04-10-2020 00:36

??????????????????????????????????????????????????????
Happy Birthday bro
കിടു Story bro ....
Oru Christopher nollan touch ulla pole....
Pwoli bro...
Waiting for next story bro....

മന്ദൻ രാജാ • 04-10-2020 16:52

താങ്ക്യൂ ...താങ്ക്യൂ വെരി മച്ച്

ഋഷി • 04-10-2020 00:19

ജന്മദിനാശംസകൾ പ്രിയപ്പെട്ട രാജ. (ഡ്യൂപ്ലിക്കേറ്റ് രാജമാർ ഇപ്പോഴിവിടെയുണ്ട്‌!). കഥ വായിച്ചിട്ടു കാണാം.

മന്ദൻ രാജാ • 04-10-2020 16:51

ഇങ്ങനെ കാണാൻ പറ്റിയതിൽ വളരെ സന്തോഷം മുനിവര്യാ ..

ഇങ്ങോട്ടേക്കുള്ള സന്ദർശനം കുറവാണ് ..
താങ്കളുടെ കഥകൾ മിസ് ചെയ്യാൻ പാടില്ലാത്തതാണ് എനിക്ക് ..

മൈൻഡ് ശെരിയാകുമ്പോൾ ഞാൻ നിങ്ങളുടെ വാളിൽ  ഉണ്ടാകും ..

നന്ദി ഒരുപാട്

Adrian • 04-10-2020 00:08

ഒരുപാട് സന്തോഷം രാജാ സർ... ബാക്കി വായിച്ച് വന്നിട്ട് പറയാം..

Manu • 04-10-2020 14:19

അടിപൊളി കഥ ബാക്കി എഴുതണം...????

മന്ദൻ രാജാ • 04-10-2020 16:49

താങ്ക്യൂ ...

ചെകുത്താൻ • 03-10-2020 23:48

ദേവ കല്യണിയുടെ രണ്ടാം ഭാഗം എഴുതുമോ

മന്ദൻ രാജാ • 04-10-2020 16:49

പൂർണമായതാണ് ആ കഥ ..
ക്ളൈമാക്സ് വായനക്കാരുടെയും എന്റെയും താല്പര്യപ്രകാരം പൊളിച്ചുമെഴുതിയിട്ടുണ്ട് ..
ഇനിയുമില്ലത്

നന്ദി

MR. കിംഗ് ലയർ • 03-10-2020 23:38

രാജാവേ,

വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം... കുറെ കാലമായി കാണാതിരുന്ന പ്രിയപ്പെട്ട ഒരാളെ കണ്ടപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ ആവുന്നില്ല... ഞാൻ ഇവിടെ വന്ന സമയത്ത് അങ്ങയുടെ കഥകൾ കൊണ്ട് നിറഞ്ഞതായിരുന്നു കുട്ടൻ എന്നാ പൂന്തോട്ടം. ഒരുപാട് പേരെ മിസ്സ്‌ ചെയ്യുന്നുണ്ട്.... ഞാൻ ഇന്ന്.
പഴയ ആ ഒരു ഉത്സാഹം ഇല്ല ഇപ്പോൾ കുട്ടനിൽ വരുമ്പോൾ. എങ്ങും പരിചയമില്ലാത്ത ആളുകൾ. പതിവ് സമ്മാനം നൽകിയതിന് നന്ദി. ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ രാജാവേ.
എന്നും പറയുംപോലെ കുട്ടനിലെ ഒരേയൊരു രാജാവ്.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ഒരുപാട് സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ

മന്ദൻ രാജാ • 04-10-2020 16:48

സൈറ്റ് മറക്കില്ല ..
ഒരിക്കൽ ആശ്വാസമായിരുന്നിവിടം ..

ചിന്തകൾ , ടെൻഷനുകൾ കൂടുമ്പോൾ ആശ്വാസമാകുന്നതെഴുത്ത് മാത്രം ..
അങ്ങനെ എന്നെങ്കിലുമിനിയുമിതുപോലെ കാണാമെന്നുള്ള പ്രതീക്ഷയോടെ

നന്ദി

Arjun dev • 03-10-2020 23:26

ഈയൊരു പേര് വീണ്ടും ഹോം പേജിൽ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം രാജാവേ....!! പിറന്നാൾ സമ്മാനമായി അങ്ങോട്ട്‌ തരാനുള്ളത് എന്തായാലും ഇങ്ങോട്ട് തന്നല്ലോ.....!! അതിനൊരായിരം നന്ദി....!!

തുടർച്ചയായി ഈ ദിവസത്തിൽ തരുന്ന സന്തോഷം വീണ്ടും തുടരുന്നതിന് നന്ദി പറയാനറിയില്ല.....!! എന്തായാലും എല്ലാവിധ നന്മകളും നേരുന്നു.....!!

വായിച്ച ശേഷം അഭിപ്രായം അറിയിയ്ക്കാം....!!

-അർജ്ജുൻ ദേവ്

മന്ദൻ രാജാ • 04-10-2020 16:43

ഒരു വിശേഷ ദിനത്തിൽ ഇട്ടുവെന്നു മാത്രം ..

എന്നെങ്കിലും കാണാം ..
നന്ദി അർജുൻ ദേവ്

?? • 03-10-2020 23:06

പിറന്നാൾ ദിനത്തിൽ മുടങ്ങാതെയുള്ള ഈ കഥയ്ക്ക് ഒരായിരം നന്ദി രാജാവേ... രാവിലെ വിഷ് ചെയ്ത കൂട്ടത്തിൽ വെറുതെ ഒരാഗ്രഹം പറഞ്ഞതിന് ഇത്രയേറെ പ്രാധാന്യം കൊടുക്കുമെന്ന് കരുതിയില്ല. ഒരായിരം നന്ദി. ഈ സ്‌നേഹത്തിന്???

വായന കഴിഞ്ഞു കഥയ്ക്കുള്ള കമന്റുമായി വരാം. എന്തായാലും ഒരിക്കൽ കൂടി ഒരായിരം ജന്മദിനാശംസകൾ

മന്ദൻ രാജാ • 04-10-2020 16:42

ഇവിടെക്കായി എഴുതി തുടങ്ങിയതല്ല ...
ചിന്തകൾ  കാട്കയറുമ്പോൾ എന്തെങ്കിലും കുത്തിക്കുറിക്കും ..

പിന്നെ മാറ്റിവെക്കും ..

ജോ പറഞ്ഞപ്പോൾ അങ്ങനെ മാറ്റിവെച്ചതിൽ  ഒന്ന് അൽപം മിനുക്കിയെടുത്തു .
ഇതിൽ കഥയോ ഒന്നുമില്ലല്ലോ ..

നന്ദി

അഭിരാമി • 03-10-2020 23:01

കണ്ടതിൽ സന്തോഷം . പിന്നെ രുക്കുവിനെ ആരും മരണിറ്റുണ്ടാകില്ല. അതും കൂടെ ഒന്നു പരിഗണിക്കാൻ നോക്കു. ഇതു വായിച്ചിട് വരാം

മന്ദൻ രാജാ • 04-10-2020 16:39

എന്നെങ്കിലും മൂഡ് ശെരിയായാൽ അന്ന് കാണാം

നന്ദി ..

alby • 03-10-2020 22:45

കണ്ടതിൽ സന്തോഷം പ്രിയ രാജാ. ഇത് ഒട്ടും പ്രതീക്ഷിച്ചതല്ല. വായനക്ക് ശേഷം വീണ്ടും വരാം.

സ്നേഹത്തോടെ
ആൽബി

മന്ദൻ രാജാ • 04-10-2020 16:38

ചില സന്ദർഭങ്ങളിൽ ഒരോർമപ്പെടുത്തൽ ..
അങ്ങനെയുള്ളപ്പോൾ മാത്രമിനിയും കണമെന്നുള്ള പ്രതീക്ഷയിൽ
താങ്ക്യൂ ...

Patrick • 03-10-2020 22:44

രാജ തിരുമ്പി വന്തിട്ടെന്നു സൊല്ല് ?

മന്ദൻ രാജാ • 04-10-2020 16:37

എന്നെങ്കിലും കാണാം ...
താങ്ക്യൂ ..

പൊന്നു.? • 03-10-2020 22:01

നമസ്കാരം രാജാ സാർ.....
ഇങള് വന്നൂലേ...... സന്തോഷായി.
വായിച്ചിട്ട് പിന്നെ പറയാട്ടോ......

????

മന്ദൻ രാജാ • 04-10-2020 16:36

താങ്ക്യൂ ..