Chapter Title : എ ലൂസിഡ് ഡ്രീം [മന്ദന്‍ രാജാ]
"'' വിധു ഒരു കല്ലിലിരുന്നു വെള്ളത്തിലേക്ക് കാലുകൾ നീട്ടി വെള്ളതുള്ളികൾ തെറിപ്പിച്ചു പറഞ്ഞപ്പോൾ റോജി മടങ്ങി .
'''അതേയ് ... നമ്മുടെയൊരു ചേച്ചി വന്നിട്ടുണ്ടായിരുന്നു തോട്ടിൽ . ചേട്ടൻ എങ്ങാനും എന്റെ ചേച്ചിയെ കണ്ടോ ?""''' മുണ്ടും ഷർട്ടുമുടുത്തു വന്ന വിധുവിനെയവൻ കളിയാക്കി .
"' പോടാ ചെക്കാ വളിച്ച കോമഡിയടിക്കാതെ '''
"''ആ പടവലത്തിന്റെ വലയിലേക്ക് ഇട്ടോ , അതിനൊരു വളവുമാകും അതിലെ ചെളിയൊക്കെ "' അലക്കിയ തുണികൾ മുറ്റത്തു വിരിച്ചിടാൻ തുടങ്ങിയപ്പോൾ റോജി പിന്നെയും കളിയാക്കി .
:"" ഓ .നീ അങ്ങനെയായിരിക്കും ചെയ്യുന്നേ '' വിധു അയയിൽ സാരിയും ബ്ലൗസും വിരിച്ചിട്ടിട്ട് അടുക്കളത്തോട്ടത്തിലേക്ക് കയറി അവൻ കാണാതെ , പാന്റീസും ബ്രായും അവിടെ വിരിച്ചു .
"'ആഹാ ..അപ്പോളതിലെ ചെളിയുള്ളോ ? അത് രണ്ടും മാത്രം അവിടെ വിരിച്ചിടാൻ "'
"'ശ്യേ ..പോടാ ഒന്ന് "'' വിധു ചമ്മലോടെ അടുക്കളയിലേക്ക് കയറി .
"' ഞാൻ പൊളിക്കാടാ , ഇങ്ങു താ "" മീൻകറി അടുപ്പിൽ തിളച്ചു മറിയുന്നുണ്ടായിരുന്നു . കപ്പ പൊളിക്കുന്ന റോജിയുടെ കയ്യിൽ നിന്ന് വിധു കത്തി വാങ്ങി .
"'വേണ്ട .. കുളിച്ചതല്ലേ . അഴുക്കാകും കയ്യൊക്കെ "'
''ശ്യേയ് ..താടാ .മൂന്നാലു ഞാനിവിടെകാണും . അപ്പൊപ്പിന്നെയെന്റെ വീട് തന്നെയല്ലേ ഇത് . ആ ഫ്രീഡമെനിക്ക് .ഉണ്ട് .. നീയടുത്ത പരിപാടി നോക്ക് മോനെ "''
"'എന്നാൽ ഓക്കേ . ചേച്ചി ചെയ്തോ . "" റോജി പുറത്തേക്കിറങ്ങി കപ്പളത്തിൽ നിന്നൊരു കായ് ചെത്തി , മോരുമെടുത്തു വെച്ചു
💬 Comments
View all comments