0%

Chapter Title : എ ലൂസിഡ് ഡ്രീം [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 1.1K
.. ബ്രാ .. കഴുകിയിട്ടില്ലേ .."' ''അത് കൊണ്ടവറ്റകൾക്കിച്ചിരി കാറ്റ് കിട്ടി "'' ''ശ്യേ .. പോടാ ഒന്ന് ..നിന്റെ കാര്യം . ഹഹഹ "' വിധു പൊട്ടിച്ചിരിച്ചു . "' ഇതിലേതേലും ഒന്നിട്ടു നോക്ക് ചേച്ചീ ""' കട്ടിലിനടിയിൽ നിന്ന് ഒരു ട്രങ്ക് പെട്ടി വലിച്ചെടുത്തു അതിൽ നിന്ന് ഒന്ന് രണ്ട ഷർട്ടുകൾ എടുത്തു നീട്ടി റോജി പറഞ്ഞപ്പോൾ വിധു അതെടുത്തു വിരിച്ചു നോക്കി പൊട്ടിച്ചിരിച്ചു :""ഹഹഹ ..നീയെന്നാടാ ബട്ടൻസ് ആണോ തിന്നുന്നെ . ഇതിലൊക്കെ രണ്ടും മൂന്നും ബട്ടണില്ല . ദൈവാധീനം നീ പാന്റ്സ് തരാത്തേ . അതിലും ബട്ടനില്ലേൽ പെട്ട് പോയേനെ "" വിധുവവനെ കളിയാക്കി . "'എന്നാലവിടേം കാറ്റു കിട്ടിയേനെ .'''
"'ശ്യേ ..ഈ ചെക്കന്റെ കാര്യം ..ഹ്മ്മ് ..വാ കിടക്കാം "' റോജി ചുണ്ട് കൊണ്ട് ഗോഷ്ടി കാണിച്ചു പറഞ്ഞപ്പോൾ വിധു അവന്റെ തലക്കിട്ട് കൊട്ടി "' ചേച്ചിയവിടെകിടന്നോ ..അതിലാ നല്ല ബെഡുള്ളത് "' അവൻ ഹോസ്റ്റലിൽ ആയിരുന്നപ്പോൾ വാങ്ങിയ കാണാം കുറഞ്ഞ ബെഡ് കാണിച്ചു പറഞ്ഞു . ഇങ്ങേ കട്ടിലിൽ പുൽപ്പായയായിരുന്നു . "' ഡാ ..ഉറങ്ങിയോ ?''' അല്പം കഴിഞ്ഞപ്പോൾ വിധു അവനെ വിളിച്ചു "'ഇല്ല ..എന്ന ചേച്ചീ .."' "' ഏതാണ്ട് കുത്തിക്കൊള്ളുന്നു "' "'ഞാൻ നല്ലോണം കൊട്ടി വിരിച്ചതാണല്ലോ "' റോജി ബൾബിട്ടു . "'യ്യോ .. എട്ടുകാലി "' വിധു ചാടിയെണീറ്റവനെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു "' മാറ് .. തലമുടിയിലുണ്ട് "' റോജിയവളെ മാറ്റിനിർത്തി തലമുടിയിൽ തട്ടി "'യ്യോ .. ഉള്ളിലേക്ക് കയറി

💬 Comments

View all comments