0%

Chapter Title : എ ലൂസിഡ് ഡ്രീം [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 1.1K
. '' ഉച്ചക്ക് ഉണ്ണാൻ ഞാൻ വരത്തില്ല കേട്ടോ . പണിയൊണ്ട് . അവിടുന്ന് ഊണ് കിട്ടും . ഇല്ലേൽ സാധാരണ വൈകുന്നേരം വന്നിട്ടാ കഴിക്കാറ് . ചേച്ചി ഊണും കഴിച്ചിട്ട് കിടന്നുറങ്ങിക്കോ . വേണ്ടാത്ത പണിക്കൊന്നും പോകണ്ട ''' "' പണിയില്ലേൽ ഇങ്ങോട്ട് പോരേട്ടോ . കപ്പ മുളകിട്ടതും മീൻകറിയും കൂട്ടി കഴിച്ചിട്ട് റോജി പിന്നെയും എന്തെങ്കിലും പണി കിട്ടുമോയെന്നറിയാനായി വീണ്ടും കവലയിലേക്കിറങ്ങി "' ഭ്ഭോ "'' "'യ്യോ ..എന്റമ്മേ . പട്ടീ പേടിപ്പിച്ചല്ലോടാ "' ഓർക്കാപ്പുറത്തു പുറകിൽ ശബ്ദം കേട്ടപ്പോൾ വിധു പേടിച്ചു നിലവിളിച്ചു . സമയം അഞ്ചര കഴിഞ്ഞിരുന്നു , പണികളൊതുക്കി കുളിക്കാനായി തോട്ടിലേക്ക് ഇറങ്ങിയിരുന്നു വിധു . അവളെ വീട്ടിലും പരിസരത്തും കാണാതെ , അലക്കുന്ന ശബ്ദം കേട്ട് തോട്ടിലേക്ക് വന്നതായിരുന്നു റോജി . "'' ധാ ... പിടിച്ചോ .. ബ്രെസിയറില്ല , പകരം പണ്ടത്തെയമ്മച്ചിമാര് ഇട്ടോണ്ടിരുന്നപോലത്തെ സാധനമുണ്ട് . തുണീം കൊണ്ട് തയ്ച്ചത് ""' റോജി കയ്യിലിരുന്ന കടലാസ് പൊതി വിടർത്തി അവളെ കാണിച്ചു . "'ശ്യേ ..അതവിടെ വെക്കടാ "' ബ്രെസിയർ പൊക്കിക്കാണിച്ചപ്പോൾ വിധുവവനെ നാക്ക് കടിച്ചു , കണ്ണുരുട്ടി നോക്കി . "' ഇട്ടു നോക്കീട്ടു പാകമാണേൽ നാളെ തയ്ച്ചു തരാന്നു പറഞ്ഞു "'' "'' സൈസ് നീയെങ്ങനെ പറഞ്ഞു ?'''
""കണ്ടതാണല്ലോ ..അപ്പൊ അറിയത്തില്ലേ ?''' ''' ഏഹ് ..ശ്യേ .. പോടാ പട്ടീ ... വൃത്തികെട്ടവൻ ""' വിധു മാറിടത്തിന് മേലെ കൈകൾ പിണച്ചു വെച്ചു . റോജിയുടെ ഒരു പഴയ വെള്ളമുണ്ടുടുത്തു

💬 Comments

View all comments