← Back to ഏച്ചി 1 [നരഭോജി]

Comments

ഏച്ചി 1 [നരഭോജി] · approved reader discussion

Unknown vaazha • 16-01-2026 21:21

കഴിഞ്ഞ കൊല്ലത്തെ അവസാന കമന്റ്‌ എന്റേത്.. ഇക്കൊല്ലത്തെ ആദ്യത്തെ കമന്റും എന്റേത് 🙂

Unknown vaazha • 01-02-2025 01:27

മിസ്റ്റർ നരഭോജി എവിടെയാണ് 🥲

റൊസാരിയോ • 19-02-2024 00:23

Bakki ennu varum bro

Kadha • 25-12-2023 10:10

Happy christmas

Mave • 18-09-2023 22:23

Any update??

ഹസി? • 13-12-2023 23:13

.....????

Marquis • 08-09-2023 23:51

Bro.ezhuthi complete akaan patilel pine athin muthirn nilkal ithu orumathiri manushyane vadi akuna reethi

Kadha • 30-08-2023 06:38

ഓണാശംസകൾ

റൊസാരിയോ • 27-08-2023 13:55

Bro enthenkilum update undo

റൊസാരിയോ • 25-11-2023 22:01

Evideya bro

രമണൻ • 02-08-2023 01:50

അണ്ണോ നിങ്ങളിത് എവിടെയാണ്?... കുറെ നാളായല്ലോ കണ്ടിട്ട്?... എവിടെ?... എന്താ വിശേഷം?... മീനാക്ഷി കല്യാണം തന്നിട്ട് ഒറ്റപോക്കായിരുന്നല്ലോ മാഷേ...

തിരിച്ചു വന്നതിൽ ഒരുപാട് സന്തോഷം ❤️ ഇപ്പോഴാണ് സമയം കിട്ടിയത് വായിക്കാൻ... ❤️ വായിക്കാതെ പോയിരുന്നെങ്കിൽ നഷ്ടമായിപോയേനെ... ഇഷ്ട്ടപെട്ടു ഒരുപാട് ഒരുപാട്... നന്നായിട്ടുണ്ട്... വളരെ... വളരെ... ❤️❤️❤️ അടുത്ത ഭാഗവുമായി പെട്ടെന്ന് വാ... കാത്തിരിക്കും... ❤️❤️❤️

Marquis • 31-07-2023 15:52

Adutha part in aayi kore wait cheyunu onu idumo bro alel ennu anu enn ulla updation engilum thaa

ഞാൻ • 29-07-2023 23:13

Evide??

മർത്യൻ • 22-07-2023 14:02

സൂപ്പർ ആണ്‌, പക്ഷേ തേച്ചു ഒട്ടിക്കരുത് ബാക്കി തരണം

ജോചൻ • 22-07-2023 10:47

എവിടെ

Praveen das • 22-07-2023 10:41

എഴുതിത്തീരാതെ പോയ കഥകൾ മനുഷ്യനെ കാർന്നു തിന്നും
തീമിന്നൽ അപ്പേട്ടൻ എവിടെ

കിച്ചു • 21-07-2023 23:20

തൂങ്ങി നിന്നു ആടുന്നത് വരേ വായിച്ചപ്പോള്‍ ഞാനോർത്തു ഇത് ഒരു പാർട്ട് കൊണ്ട് കഴിയുന്ന ദുരന്ത കഥ ആയിക്കുമെന്ന് ഭാഗ്യത്തിന് അതല്ല. നരഭോജിക്ക് നല്ല ബുദ്ധി തോന്നിപ്പിച്ചതിന് ദൈവത്തിന് നന്ദി

റൊസാരിയോ • 22-07-2023 08:20

??

??ℝ? ??ℂℝ?? • 21-07-2023 14:06

ബ്രോ സൂപ്പർ ആയിരുന്നു അടുത്ത പാർട്ട് ഉടൻ പ്രതീക്ഷിക്കുന്നു പേജ് കൂട്ടിയെഴുതാൻ ശ്രമിക്കുക

♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️ • 21-07-2023 11:28

♥️♥️♥️

ജോചൻ • 19-07-2023 23:24

ഏച്ചി

ഞാൻ • 19-07-2023 11:56

Next part eppo varum broo...

Vishak Vi • 19-07-2023 06:47

സൂപ്പർ വേഗം അടുത്ത പാർട്ട്‌

സാധാരണക്കാരൻ • 18-07-2023 23:24

ബ്രോ.. മീനാക്ഷിയുടെ കല്യാണം വായിച്ചു മനോഹരം അല്ല അതിമനോഹരം.. തുടക്കം മുതൽ ഒടുക്കം വരെയുള്ള എല്ലാം ഒന്നിനൊന്നു മെച്ചം ഓരോ സന്ദർഭത്തെയും ഏറ്റവും മികച്ച ഫീലിങ്ങോട് കൂടി തന്നെ ഉൾകൊള്ളാൻ പറ്റി അത്രമാത്രം ന്യൂനതകളില്ലാതെ എഴുതി ചേർത്തിരിക്കുന്നു ഓരോ കുഞ്ഞു കാര്യങ്ങൾ പോലും... പ്രണയത്തോടൊരിഷ്ടം തോന്നുന്നു.. ??

ജോചൻ • 18-07-2023 18:50

എവിടെ അടുത്ത part എവിടെ

Zid • 18-07-2023 11:47

യാ മോനെ....... കരകളാൽ മാത്രം വേർതിരിക്കപ്പെട്ട രണ്ട് കടലുകൾ ഒന്നയിതീർന്നു.....  രണ്ട് പേരുടെ കടലുപോലെ ഒള്ള ദാഹത്തിനെ ഒറ്റ വരി കൊണ്ട് തീർത്ത വിവരണം.....?

Kabuki • 18-07-2023 08:40

Kollam ❤️❤️❤️
waiting nxt

Kamikan • 18-07-2023 08:40

Kidaln katha waiting nxt part

Kamuki • 18-07-2023 08:39

Nxt part udane tharane

Raju bhai • 18-07-2023 07:18

ഹോ ഞെട്ടിച്ചു കളഞ്ഞല്ലോ ഉണ്ണി ???

ഹസി? • 18-07-2023 03:02

ഒത്തിരി സന്തോഷം വീണ്ടും ഒരു കഥയുമായി വന്നതിൽ ?.

നരഭോജി • 18-07-2023 05:50

തീർച്ചയായും എനിക്കും...

Mave • 17-07-2023 22:13

താങ്കളുടെ ആദ്യത്തെ കഥതന്നെ അത്രമേൽ പ്രിയപ്പെള്ളതാണ്. ഇത് വായിച്ചിട്ട് അഭിപ്രായം പറയാം, നിരാശപ്പെടില്ലെന്നുറപ്പാണ് ?

നരഭോജി • 18-07-2023 05:49

വളരെ സന്തോഷം മേവ്.

സുധ • 17-07-2023 20:06

വാക്കുകൾ കൊണ്ട് മനസിനെ കാർന്നു തിന്നുന്ന നരഭോജി വീണ്ടും. ഒത്തിരി സന്തോഷം സഹോ വീണ്ടുമൊരു കഥയുമായി എത്തിയതിൽ. കഥാവേഗം കണ്ടിട്ട് കുറഞ്ഞ ഭാഗങ്ങളിൽ തീരുമെന്ന് തോന്നുന്നു. എന്ത് തന്നെയായാലും നല്ലൊരു വായനാനുഭവം ആയിരിക്കുമെന്നതിൽ സംശയമില്ല. ആദ്യഭാഗം തന്നെ ഏച്ചി മനസ്സിൽ പതിഞ്ഞു കഴിഞ്ഞു. ആശംസകൾ ?

നരഭോജി • 18-07-2023 05:48

നിങ്ങളെ വീണ്ടും കാണാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം സുധ ...

അഭി • 17-07-2023 15:52

നരഭോജി നല്ല രചനാശൈലി ദുരന്തമായി അവസാനിപ്പിക്കല്ലേ പ്ലീസ്
കുറച്ചേറെ പേജുകൾ ചാപ്റ്ററുകൾ കൂട്ടി എഴുതണേ
10 എപ്പിസോഡ് എങ്കിലും തരണേ

നരഭോജി • 17-07-2023 18:16

ഇല്ല ഒന്നോ രണ്ടോ പാർട്ടിൽ കഴിയും, ചെറുകഥയാണ് അഭി

അനിമോൻ • 17-07-2023 15:22

ഇതുപോലെത്ത ചേച്ചി കഥകൾ വായിച്ച് ലഹരി പിടിച്ച് അമ്മാവന്റെ മോൾ എന്നെക്കാളും മൂന്ന് വയസിനു മൂത്തവളെ അച്ഛനോടും അമ്മയോടും കെട്ടിച് തരാൻ പറഞ്ഞപ്പോൾ ആത്യം അവർ ചിരിച്ചു പിന്നെ കളി കാര്യം ആണെന്ന് അറിഞ്ഞപ്പോൾ നല്ല അടി കിട്ടി .
പിന്നെ ഒരു ആത്മഹത്യ ഡ്രാമ കാണിച്ചു ഇപ്പൊ ആ പിഷാജ് എന്റെ തലയിൽ ആയി
കൂട്ടുകാർ ഇപ്പോഴും പറയും ഒരു യമണ്ടൻ ചരക്കാ എന്റെ പെണ്ണെന്ന് .

ഞാൻ അവളെ കെട്ടാൻ നിന്നതും ഇത് തന്നെയാ കാരണം മൂടും മുലയും കണ്ട് കിട്ടിയാലും പെണ്ണിന് ഇപ്പൊ ഞാൻ എന്നു വച്ചാൽ ജീവനാ .

അഭി • 17-07-2023 15:48

❤❤❤❤❤❤

നരഭോജി • 17-07-2023 18:15

ഇതൊരു വല്ലാത്ത  കഥയായി  അനിമോൻ ??

Raju Anathi • 17-07-2023 12:12

അല്ലാ..ഇവിടിപ്പൊ എന്താണ്ടായത്. ചതിയാണ് ചതി.
ആ മനോഹര പാലക്കാടൻ ഗ്രാമത്തിലെ ചെതലിച്ച ജനലരുകിൽ വന്നത് ഒരു മുഴുമുഴുത്ത കമ്പിപ്പാരയുമായിട്ടായിരുന്നു.
ന്നിട്ടിപ്പൊ എന്തായി.
നെലോളിയായി ജീവനെടുക്കലായി കുരിശുമമ്മെ കേറലായി ഏറ്റെടുക്കലായി കൈത്തണ്ടയിൽ ചിതറി വീഴുന്ന കണ്ണീർമുത്തായി…ഹേ ഇത് ചതിയാണ് ചതി. യക്ഷസൗന്ദര്യമുള്ള എഴുത്തിന്റെ ഇമ്പം കൊണ്ട് ആട്ടിത്തെളിച്ച് ഞങ്ങളെ കൊണ്ടോയി കൂട്ടത്തോടെ
നിങ്ങള് കൊന്നു…പൊറുക്കില്ലൊരിക്കലും..മറന്നാലും.

നരഭോജി • 17-07-2023 18:13

ഇതേതാണ് അടിച്ച സാധനം ഏതാണ് ?

അമ്മേ പണ്ണി • 17-07-2023 09:30

Poli saanam. Kure നാളായി ഇങ്ങനെ ഒരു ഐറ്റം ഇവിടെ കണ്ടിട്.

സണ്ണി • 17-07-2023 00:22

കമ്പിയാക്കാൻ ഓടി വന്ന് കേറി...
“മാപ്പ് നൽകു മഹാനിധേ..
[ അങ്ങനെത്തന്ന്യല്ലേ ??] പാടിപ്പോകാൻ വിധിക്കപ്പെട്ട ഒരു കഥഭാഗ്യൻ!

കൊള്ളാം ഒരു സിനിമാറ്റിക്ക് സുഖമുണ്ട് ..

നരഭോജി • 17-07-2023 18:11

I am extremely sorry sunny ?

Riderx • 17-07-2023 00:06

ഒരു ശൂന്യത നികത്തിയത് പോലെ
വളരെ നന്നായിരിക്കുന്നു
തുടരട്ടെ

Tyler mon • 17-07-2023 00:03

തീ മിന്നൽ അപ്പേട്ടൻ 2 ഇനി വരില്ലല്ലോ?

നരഭോജി • 17-07-2023 18:09

ഇടണം എന്ന് തന്നെയാണ് എന്റെ ആഗ്രഹം, കഴിയുമെങ്കിൽ തീർച്ചയായും ഇടും . അത് രസകരമായ ഒരു കഥയാണ്, അമർ ചിത്രകഥയെല്ലാം പോലെ.

Jerry • 16-07-2023 23:00

മീനാക്ഷി കല്യാണത്തിന്റെ രീതിയിൽ എഴുതണേ. പിന്നെ മീനാക്ഷി കല്യാണത്തിന്റെ pdf ഇടാമോ?

നരഭോജി • 17-07-2023 18:07

സീസർ • 16-07-2023 22:38

കാത്തിരിക്കുന്നു

നരഭോജി • 17-07-2023 18:06

Varma • 16-07-2023 22:29

Super ??next part vagam

നരഭോജി • 17-07-2023 18:07

?? • 16-07-2023 22:19

എന്റെ പൊന്നോ തൊടക്കം ?????

ക്ലാസിക്ക് ടച്ച്‌ സ്റ്റോറി... ?

പിന്നെ പയങ്കര സാഹിത്യമാണ് നിങ്ങളുടെ മെയിൻ... ഇജ്ജാതി വരികൾ...

ചേച്ചി കഥകൾ പ്രതീക്ഷിച്ചു ഇരുന്നു പറ്റിയ ടീം തന്നെ എഴുതി..

ഒറ്റ റിക്വസ്റ്റ് മാത്രം.. സെക്സ് ഇത്തിരി ഓപ്പൺ ആക്കി എഴുതുമോ സാഹിത്യം ബോർ ആണ്.. മീനാക്ഷി കല്യാണത്തിലും അത് മാത്രേ ഒരു പ്രശ്നം ഉണ്ടായിരുന്നുള്ളൂ.... ???

എന്തായാലും വെയ്റ്റിങ് ?

നരഭോജി • 17-07-2023 18:05

എല്ലാരും ഒരേ പോലെ എഴുതയാ ഒരു രസവും ഉണ്ടാവില്ല കൂപ്പുകൈ അതാ...❤

Loko • 16-07-2023 20:42

വന്തിട്ടെ.... ??

വായിക്കട്ടെ... ??

നരഭോജി • 17-07-2023 18:04

റൊസാരിയോ • 16-07-2023 20:29

Nice story bro. Next part ethrem pettenn tharane.

നരഭോജി • 17-07-2023 18:03

Jack • 16-07-2023 18:35

Bro kadha kandappo pettannu kayariye anu vaayichu abhiprayam parayam athinu munne nammade appettan eazhuthunille

അഭി • 17-07-2023 16:45

ബ്രോ തീ മിന്നൽ അപ്പേട്ടൻ നിർത്തിയോ?
ആ സ്റ്റോറി ബാക്കി എഴുതുമോ?

നരഭോജി • 17-07-2023 18:03

?