Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 10 [സഞ്ജു സേന]
രണ്ടു ദിവസത്തേക്ക് പണിക്കാരി പെണ്ണുങ്ങളെ പേടിക്കുകയും വേണ്ട ..
ഇൻഡിക്ക അവിടെയിടാൻ പറഞ്ഞു ഞാൻ പോയി വീട്ടിലെ പഴയ കാർ എടുത്തു വന്നു ,,,ഒരു പഴയ പുതപ്പിൽ തലയൊഴികെ അവന്റെ ശരീരം മൊത്തം പൊതിഞ്ഞു അതിലേക്കെടുത്തിട്ടു ,ശത്രുവിന്റെ കയ്യിൽ പെട്ടിട്ടും പുലിയെ പോലെ ചീറുന്ന വൈത്തിയെയും കൊണ്ട് ഞങ്ങൾ തോട്ടത്തിലേക്കുള്ള മണ്ണ് റോഡ് ലക്ഷ്യമാക്കി വണ്ടിയോടിച്ചു ..
[continue]
💬 Comments
View all comments