Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 11 [സഞ്ജു സേന]
അവസാനിപ്പിക്കാനും ഇവർ മടിക്കില്ല...
നിലത്തേക്കിട്ട ബെഡിൽ ഒരു വേശ്യയെ പോലെ മലർന്നു കിടക്കുന്ന അവരെ ഞാൻ ഒരു നിമിഷം നോക്കി നിന്നു ,മനസ്സിലിപ്പോൾ അവരോടു അറപ്പാണോ വെറുപ്പാണോ എന്ന് വേർതിരിച്ചറിയാൻ കഴിയുന്നില്ല ,,എന്തൊരു സ്ത്രീയാണിവർ , മകൻ താഴെ ഐ സി യുവിൽ കിടക്കുമ്പോൾ ,അല്ല ഇതും രണ്ടും കൂടിയുള്ള നാടകമാണോ എന്നെങ്ങനെ അറിയും ,,ഒന്നിന് പിന്നാലെ ഒന്നായി കുടുക്കുകളിട്ടു എന്നെ എന്നേക്കുമായി നിശ്ശബ്ദനാക്കുകയാണ് അവരുടെ ലക്‌ഷ്യം ,,പക്ഷെ ഇപ്പോൾ നിസ്സഹായനാണ് ,അനുസരിക്കുകയല്ലാതെ മറ്റൊരു വഴിയില്ല ,വലിച്ചെഴുന്നേൽപ്പിച്ചു കൈവീശി രണ്ടു കവിളത്തും പടക്കം പോലെ മാറി മാറി പൊട്ടിച്ചു ഇറങ്ങി പോകാം ,,വേണ്ട ....... ഇത് വരെ കളിച്ച കളികളും എന്റെ ജീവിതവും മാത്രമല്ല എന്നെ സ്നേഹിച്ച ,വിശ്വസിച്ചു കൂടെ നിൽക്കുന്നവരുടെ ജീവനും ജീവിതവും കൂടിയാകും ഒന്നുമാകാതെ ഇല്ലാതാകാൻ പോകുന്നത് .....
''അർജുൻ ,സമയം കുറവാണ് നമുക്ക് ..''
അവർ മാറിൽ നിന്ന് സാരി മാറ്റി എന്നെ വിളിച്ചു ,,നീല ബ്ലൗസിനുള്ളിൽ തിങ്ങി നിൽക്കുന്ന മുലകളുടെ ഭാഗിക ദർശനം പോലും പക്ഷെ എന്നിലൊരു വികാരവുമുണ്ടാക്കിയില്ല ,എങ്കിലും ബെഡിലേക്കിരുന്നു ഒരു ചടങ്ങു തീർക്കും പോലെ നിർവികാരമായ അവരുടെ ചുണ്ടുകളിൽ ഒന്ന് ചുംബിച്ചു ...അവരും വലിയ വികാരമൊന്നുമുള്ള ഭാവത്തിലല്ല....മറുപടി ചുംബനം അത് വിളിച്ചു പറഞ്ഞു ..തണുപ്പൻ മട്ടിൽ എന്റെ ചുണ്ടിലൊന്നു ചുണ്ടുകൾ മുട്ടിച്ചു ,അത്ര തന്നെ .....
''നേരത്ത തന്നത് കയ്യിലില്ലേ ,''
ഞാൻ എന്തെന്ന് ഭാവത്തിൽ ചെറിയമ്മയെ നോക്കി ,
''ഡയറി മിൽക്കിന്റെ കൂടെ ,....അക്കൂട്ടത്തിൽ അതും തിന്നോ , ''
കോണ്ടം പാക്കെറ്റിന്റെ കാര്യമാണ് ,എനിക്കറിയാതെ ചിരി
💬 Comments
View all comments