0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 11 [സഞ്ജു സേന]

Author : sanju Read All Parts 7.2K

കേട്ടു ,

സോമരാജൻ ഒന്ന് ഞെട്ടി പുറകിലേക്ക് തിരിഞ്ഞു നോക്കി ,അയാളുടെ ഭാര്യയാണെന്ന് തോന്നുന്നു ഒതുങ്ങിയ ശരീരമുള്ള സുന്ദരിയായ ഒരു സ്ത്രീ വാതിൽക്കൽ ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നു..ഒറ്റ നോട്ടത്തിൽ സിനിമ നടി ആശാശരത്താണോ എന്ന് തോന്നിപോയി ,അത് പോലെ ചുരുണ്ട മുടിയും മെലിഞ്ഞു ആകൃതിയൊത്ത ശരീരവും ,,ഇവരിങ്ങനെ വീട്ടിലുണ്ടായിട്ടാണോ ഇയാൾ .......

''ഗീതാ .....''

ഉച്ചത്തിൽ വിളിച്ചു കൊണ്ട് അയാൾ തിരിഞ്ഞതും , അവർ അകത്തേക്ക് കയറി വാതിൽ കൊട്ടിയടച്ചു..ഒരു മിന്നൽ പോലെയെ കണ്ടുള്ളു ,അവർക്ക് അകത്തു നിന്ന് കുറ്റിയിടാൻ കഴിയും മുന്നേ സോമരാജൻ അങ്ങോട്ട് കുതിച്ചു വാതിൽ തള്ളിത്തുറന്നു വീടിനുള്ളിലേക്ക് കയറിയപ്പോൾ ഞാൻ നിലത്തു കൈകുത്തി എഴുന്നേറ്റു.

.ഷർട്ടിൽ അവന്റെ ചെരുപ്പിന്റെ പാട് അതെ പോലെയുണ്ട്..ഉള്ളു തിളച്ചു മറിയുകയാണ്..ഇന്നലെ ഇവനെയും വൈത്തിക്കൊപ്പം അങ്ങോട്ട് മാറ്റിയാൽ മതിയായിരുന്നു...അകത്തു എന്തൊക്കെയോ തട്ടിമറിയുന്ന ഒച്ച കേൾക്കുന്നുണ്ട് ,

''എടി ഞാൻ പറയുന്നത് കേൾക്ക് ,,, ''

''മതി ,മോളുടെ പ്രായമുള്ള പെമ്പിള്ളേരെ പിടിച്ചതിനു ന്യായം പറയാനല്ലേ ,അതും പോരാഞ്ഞു എന്നെ കൂട്ടിക്കൊടുക്കാൻ ,എങ്ങനെ തോന്നിയെടോ അങ്ങനെ ചിന്തിക്കാൻ ,ഒന്നുമില്ലെങ്കിലും കുടുംബക്കാരെ വെറുപ്പിച്ചു കൂടെ ഇറങ്ങി വന്നതല്ലേ ഞാൻ ,ആ ഞാൻ ജീവിച്ചിരിക്കുമ്പോൾ എങ്ങനെ നിങ്ങൾക്ക്..മതി ഇന്നത്തോടെ എനിക്ക് സഹിച്ചു മതിയായി..''

''മയിരേ , ഒച്ചയുണ്ടാക്കാതെടി മര്യാദയ്ക്ക് കൊണ്ട് തരുന്നതും തിന്നു അടങ്ങി കഴിഞ്ഞോളണം ,,ചിലപ്പോ ഞാനാരെയെങ്കിലും കാണിച്ചു തന്നു കൂടെ കിടക്കാൻ പറയും ,മിണ്ടാതെ അനുസരിച്ചോളണം കേട്ടല്ലോ ..''

'' ഭാ .... ഞാനെന്താ നിങ്ങടെ വളർത്തു പട്ടിയോ ,അതോ അടിമയോ ? ''

''ആ അങ്ങനെ തന്നെ

💬 Comments

View all comments