Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 11 [സഞ്ജു സേന]
എത്തിക്കാമോ ,,ഗീതേ പ്ലീസ് , ''
നേരത്തെ ഇവൻ പറഞ്ഞതൊക്കെ ഇപ്പോഴും ചെവിയിലുണ്ടു ,എങ്കിലും ദയനീയമായ ആ ചോദ്യം കേട്ടപ്പോൾ ഞാനയാളെ എഴുന്നേൽപ്പിക്കാനായി കൈ നീട്ടി..
'' തൊടരുതവനെ , ''
''ചേച്ചി പ്ലീസ് ഇയാൾക്കെന്തെങ്കിലും പറ്റിയാൽ ഞാനും കുടുങ്ങും.. ''
''നീ പേടിക്കേണ്ട ,.....ചാകേണ്ട പരിക്കൊന്നുമില്ല അയാൾക്ക് ,ഇനി അഥവാ ഈ പരുക്ക് കാരണം ചത്ത് പോയാലും കുറ്റം ഞാൻ ഏറ്റെടുത്തു കൊള്ളാം ,, ,''
''പൊലയാടി മോളെ ഇത്ര നാളും നിനക്കും നിന്‍റെ പിള്ളേർക്കും ഉരുട്ടിത്തിന്നാൻ കൊണ്ട് തന്നത് ഞാനല്ലേ ,അതിന്റെ നന്ദി കാണിക്കെടി ,അർജുൻ ഈ വേശ്യ പറയുന്നത് കേൾക്കാതെ എന്നെയൊന്നു ഹോസ്പിറ്റലിൽ കൊണ്ട് പോ , , നിന്നെ എല്ലാ കുഴപ്പത്തിൽ രക്ഷിക്കാൻ ഞാൻ വേണ്ടത് ചെയ്യാം ഉറപ്പു ,ഇല്ലെങ്കിൽ അറിയാലോ അരുണിനെ വിളിച്ചു ഞാനെല്ലാം പറയും..പിന്നെ നിനക്ക് ഊഹിക്കാമല്ലോ....ആ... അമ്മെ..ഈ നശിച്ച വേദന .....''
''എന്നാൽ വിളിച്ചു പറയെടോ നിന്‍റെ അരുൺ സാറിനെ ,ഇന്നാ ഫോൺ പിടിച്ചോ ,,''
ഞാൻ ഫോണെടുത്തു അയാൾക്ക് നീട്ടി..
''അർജുൻ സോറി, വേദന സഹിക്കാൻ വയ്യ ,അത് കൊണ്ട് പറഞ്ഞു പോയതാ ,, ഗീതേ നോക്കി നിൽക്കാതെ ഒന്നെന്നെ ആശുപത്രിയിൽ കൊണ്ട് പോകെടി...''
''എന്താ പറഞ്ഞെ...''
''ഗീതേ നമ്മുടെ കുട്ടികളെ ഓർത്തു ? ''
''ആരുടെ കുട്ടികളെ ? താനല്ല ഇപ്പോൾ പറഞ്ഞത് നിനക്കും നിന്‍റെ പിള്ളേർക്കും ഞാനാ ഉരുട്ടി തന്നതെന്നു ,അതിനർത്ഥം ഞാനവരെ വേറെയാർക്കോ കിടന്നു കൊടുത്തു ഉണ്ടാക്കിയതാണെന്നല്ലേ ?,പട്ടി കഴുവേറീടെ മോനെ നീ എനിക്ക് തിന്നാൻ തന്നത് വെറുതെയല്ല ,പത്തിരുപതു കൊല്ലം
💬 Comments
View all comments