Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 11 [സഞ്ജു സേന]
എന്‍റെ കൂടെ.. എന്റെ വക ഒരു സമ്മാനം .....ഹ ഹ ..''
കാൾ കട്ടായി ,ഇല്ലെന്നു പറഞ്ഞെങ്കിലും അവനു എന്തൊക്കെയോ സൂചന കിട്ടിയ പോലുണ്ട് ,, സൂക്ഷിക്കണം ,ഫോൺ മടക്കി കൊടുക്കുമ്പോൾ ഉള്ളിലെ പരിഭ്രമം പുറത്തു കാണാതിരിക്കാൻ പരമാവധി ശ്രദ്ധിച്ചു ..എന്റെ ഓരോ ചലനവും ഭാവമാറ്റവും സ്കാൻ ചെയ്‌തെടുക്കുന്ന പോലായിരുന്നു മുന്നിൽ നിന്നവന്റെ നോട്ടം ...
''എന്താടാ എന്ത് പറ്റി , പ്രശ്നം വല്ലതുമുണ്ടായോ ? ''
അവരുടെ കാറു പോകുന്നതും നോക്കി നിൽക്കെ 'അമ്മ അടുത്തേക്ക് വന്നു ..
'' എയ് ,ഒന്നുമില്ലമ്മേ ,''
''അവരാരാ ? ''
''ആരു ?''
'' ഇപ്പൊ നിന്റടുത്തു നിന്നവര് , അതെന്റെ കൂട്ടുകാരന്റെ ചേട്ടനും ടീമുമാ ,''
ചുമ്മാ ഒരു കള്ളം പറഞ്ഞു .
''ഉം...''
അമ്മയൊന്നു ഇരുത്തി മൂളി..
''എന്താമ്മേ ? ''
''എയ് ഒന്നുമില്ല ,''
''അമ്മ കാര്യം പറ..''
''കാര്യമൊന്നുമില്ല , പിന്നെ ഇത് പോലുള്ള ആളുകളുമായി വല്യ കൂട്ടൊന്നും വേണ്ട , പറഞ്ഞേക്കാം ''
'' അവര്....അമ്മയോടെന്തെങ്കിലും ചോദിച്ചോ ? ''
''അർജുന്റെ അമ്മയല്ലേ എന്ന് ചോദിച്ചു ,,''
''അത്രയേ ഉള്ളോ ,''
''അത് മതിയല്ലോ.. ,...''
''അമ്മ തെളിച്ചു പറ , ''
''ഒന്നുമില്ല ,മേലാൽ ഇത് പോലുള്ള ആളുകളുമായി കൂട്ടുവേണ്ട അത്ര തന്നെ ,കേട്ടല്ലോ...ഒരു മാതിരി പെണ്ണുങ്ങളെ കാണാത്ത നോട്ടവും ഭാവവും ,തുണിയുടുത്തിട്ടില്ലേയെന്നു എനിക്ക് പോലും സംശയം തോന്നി പോയി നോട്ടം കണ്ടപ്പോൾ ...''
''അത് പിന്നെ ഇത്ര സുന്ദരിയായ എന്‍റെ അമ്മയെ കണ്ടാൽ ആരാ നോക്കി പോകാത്തത്
💬 Comments
View all comments