Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 12 [സഞ്ജു സേന]
അതിനു തയ്യാറാകാതെ , ഒന്നെഴുന്നേൽപ്പിക്കാൻ നിൽക്കാതെ .... അതോടെ എനിക്കും ചെറിയ വാശിയായി , എന്നാൽ കുറച്ചു നേരം കൂടി പിണങ്ങി നടക്കട്ടെ,അത് കഴിയുമ്പോൾ തനിയെ എന്നെ തേടി വന്നോളും , ഇന്നും ഇന്നലെയുമല്ലല്ലോ എന്റെ ചേച്ചിപ്പെണ്ണിനെ കാണാൻ തുടങ്ങിയത് ,, .. ആ ചിന്തയിൽ തിരികെ വീട്ടിലെത്തി മുറിയിൽ കയറി കിടന്നു മൊബൈലിൽ തമിഴ് മൂവി 96 ലെ പാട്ടു പ്ലേയ് ചെയ്തിട്ട് കണ്ണടച്ചു .
കുറഞ്ഞത് ഒരു അരമുക്കാൽ മണിക്കൂറെങ്കിലും ഉറങ്ങണം എന്ന് കരുതിയതാണ്,എങ്ങനെ ... ഒന്ന് കണ്ണടച്ചു വന്നപ്പോഴേക്കും വാതിലിന്റെ ലോക്ക് വീഴുന്ന ശബ്ദം കേട്ടു ,പിണക്കം മാറി വരുന്ന ചേച്ചിയാകുമെന്നു കരുതി കണ്ണ് തുറന്നു നോക്കിയതാണ്, അല്ല രമേച്ചിയാണ് , തോളത്തു ഒരു തോർത്ത് ഒക്കെ കാണുന്നുണ്ട്, അമ്പലത്തിൽ പോകും മുന്നേ കുളിക്കാനുള്ള വട്ടമാണ്.ഇതിനൊക്കെ പുറത്തു ബാത്ത് റൂമും ഉള്ളതല്ലേ,അവിടെ പോകാതെ വെറുതെ മനുഷ്യനെ ശല്യം ചെയ്യാനായി കൃത്യമായി ഇങ്ങോട്ടു തന്നെ വന്നോളും ..
''അർജുൻ എഴുന്നേൽക്കേണ്ട, കിടന്നോ , ഞാനൊന്നു കുളിക്കാൻ വേണ്ടി കയറിയതാ, ''
'' ഓ വെറുതെ കിടന്നതാ, രമേച്ചി കുളിച്ചോളു ഞാൻ പോയേക്കാം ,, ''
മനസ്സിൽ തോന്നിയ അനിഷ്ടം പുറത്തു കാണിക്കാതെ ഞാൻ മൊബൈലിലെ പാട്ടു ഓഫാക്കി എഴുന്നേൽക്കാൻ തുടങ്ങി ..
''വേണ്ടെടാ കിടന്നോ ,അഞ്ചു മിനിറ്റ് ,ഞാനിപ്പോൾ കുളിച്ചിട്ടു പോകും ..''
അഞ്ചു മിനിട്ടല്ലേ ,ഇനിയിപ്പോ അതിനു വേണ്ടി വെറുതെ എഴുന്നേൽക്കേണ്ട എന്ന് കരുതി വീണ്ടും അടുത്ത പാട്ടു തിരയുമ്പോൾ രമേച്ചി കയ്യിലിരുന്ന എണ്ണക്കുപ്പി എടുത്തു മേശപ്പുറത്തു വച്ച് ,സാരിയഴിക്കുന്നതാണ് കണ്ടത് ,ശേഷം
💬 Comments
View all comments