0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 12 [സഞ്ജു സേന]

Author : sanju Read All Parts 5.4K

നിന്നു ..

'' അയ്യടാ, അവന്റെ നോട്ടം കണ്ടില്ലേ, മതി മതി, പോയെ ഞാനൊന്നു കുളിക്കട്ടെ,''

അനാവൃതമാകുന്ന ആ മാറിടഭംഗി ആവോളം കണ്ടാസ്വദിക്കാം എന്ന് മോഹം പൂണ്ടു നിന്ന എന്നെയവൾ ബാത്ത് റൂമിനു പുറത്തേക്ക് പിടിച്ചുന്തി, ,.. പൊടുന്നനെ ആയതു കൊണ്ട് വേച്ചു പോയ ഞാൻ നിലത്തേക്ക് വീണു പോകേണ്ടതാണ്, ഭാഗ്യത്തിന് കട്ടിലയിൽ പിടിത്തം കിട്ടി, എങ്കിലും തല ചെറുതായൊന്നു തട്ടി, കാര്യമായി വേദനിച്ചില്ലെങ്കിലും ചേച്ചിക്കൊരു പണി കൊടുക്കാൻ വേണ്ടി വേദന അഭിനയിച്ചു കൈ തലയിൽ അമർത്തി നിലത്തേക്കിരുന്നു, അതോടെ ചേച്ചിപ്പെണ്ണിന്‍റെ മുഖത്തെ ചിരി മാഞ്ഞു, കുറച്ചു നിമിഷങ്ങൾ ,....... ഞാനാപ്പോഴും തലയിൽ കയ്യമർത്തി വേദന കടിച്ചമർത്തും പോലെ അങ്ങനെ തന്നെയിരിക്കുകയാണ്, അതോടെ സംഭവം കളിയല്ല കാര്യമാണെന്ന് മനസ്സിലായ ചേച്ചി ഓടി മുന്നോട്ടു വന്നു എന്‍റെ മുന്നിലേക്ക് മുട്ടുകുത്തിയിരുന്നു..

''മോനെ ,നോക്കട്ടെ ,എവിടെയാ തട്ടിയത്,, ?''

''പോകുന്നുണ്ടോ ഒന്ന്, മനുഷ്യനെ തള്ളിയിട്ടു കൊല്ലാൻ നോക്കിയിട്ടു, ''

''മോനെ ചേച്ചി ഒരു തമാശയ്ക്ക്, നോക്കട്ടെ.. ''

''തമാശ...പറയുന്നില്ല ഞാൻ, ''

''മോനെ സോറി, കാല് പിടിക്കാം ഞാൻ, നോക്കട്ടെ എവിടെയാ തട്ടിയത്?''

'' എഴുന്നേറ്റു പോകുന്നുണ്ടോ എന്‍റെ മുന്നീന്ന്, തള്ളിയിട്ടു കൊല്ലാൻ നോക്കിയിട്ടു ഇപ്പൊ ഒരു കള്ളസ്നേഹം കണ്ടില്ലേ, ?''

'' അർജുൻ ഡാ മോനെ, ചീത്ത പറയല്ലേടാ, ചേച്ചിക്ക് വിഷമമാകും, ''

'' പോകുന്നുണ്ടോ ഒന്ന്, ഇല്ലെങ്കിൽ ഞാൻ .., ''

ദേഷ്യത്തിൽ അവളുടെ മുഖം പിടിച്ചു പിന്നിലേക്ക് തള്ളാനെന്ന വണ്ണം കൈ ഉയർത്തിയപ്പോഴേക്കും, കണ്ണൊക്കെ നിറഞ്ഞു, ഇപ്പോ പൊട്ടിക്കരയുമെന്ന അവസ്ഥയിലായി, , അതോടെ ഞാനൊന്നു പതറി

💬 Comments

View all comments