0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 12 [സഞ്ജു സേന]

Author : sanju Read All Parts 3389

....ചേച്ചിയും അനിയനും കൂടിയുള്ള കലാപരിപാടി കഴിഞ്ഞൊ..''

'' അത്.. ചേച്ചിയെങ്ങനെ ?''

''പരുങ്ങേണ്ട, അനിത പോയി കുറച്ചു കഴിഞ്ഞു നീയും പോകുന്നത് ഞാൻ കണ്ടിരുന്നു, അമ്മൂമ്മയാണെങ്കിൽ അമ്പലത്തിലേക്ക് പോവുകയും ചെയ്തു, പിന്നെ രണ്ടും കൂടി അവിടെ എന്തായിരിക്കും എന്നു എനിക്ക് ഊഹിക്കാമല്ലോ ,''

'' ചേച്ചി ഞാൻ പുറത്തു, ....''

''അർജുൻ മോനെ, ഞാൻ നിന്റെ അഞ്ജുചേച്ചിയാ , എന്റടുത്തു ഉരുളേണ്ട,, അത് കൊണ്ട് രണ്ടും പെട്ടെന്ന് കുളിച്ചു മാറി താഴേക്ക് വാ, എല്ലാവരും ഇറങ്ങി.നിങ്ങളെ നോക്കി രേവതിയമ്മയി അങ്ങോട്ടേക്ക് വരാൻ തുടങ്ങിയതാ , വിളിച്ചോണ്ട് വന്നോളാമെന്നു പറഞ്ഞു ഞാനാ മടക്കിയത്,, അല്ലെങ്കിൽ രണ്ടിന്റെയും കാര്യത്തിൽ ഇന്ന് തീരുമാനമായേനെ ,, ''

''ചേച്ചി താങ്ക്സ്,, ''

''ഇത്ര വലിയ സഹായത്തിനു താങ്ക്സ് മാത്രം പോരാ മോനെ , ''

''പിന്നെ.. ചേച്ചി പറഞ്ഞോ ഞാൻ വാങ്ങിച്ചു തരാം, ''

പോടാ..വാങ്ങിച്ചു തരേണ്ടതല്ല ഇത് , , എന്നെച്ചേർത്തു കെട്ടിപ്പിടിച്ചു ഞെരിച്ചു ചുണ്ട് കടിച്ചു പൊട്ടിച്ചു ഒരുമ്മ.. അത് മതി.. ''

''അത് വേണമെങ്കിൽ ഇപ്പോൾ തന്നെ,, ''

''പോടാ കുളിക്കാതെ എന്റെ അടുത്തേക്ക് വന്നേക്കരുത്, കൊല്ലും ഞാൻ.. ''

''എന്നാലതൊന്നു കാണണമല്ലോ, ''

''അർജുൻ വേണ്ടാട്ടോ, ..... ആദ്യം തമാശ കളിക്കാതെ കുളിച്ചു റെഡിയാക് .. നിങ്ങളും കൂടി അവിടെയെത്തിയാലേ പൂജ തുടങ്ങു..എല്ലാം കഴിഞ്ഞു ഏഴരയ്ക്ക് മുന്നേ പ്രസാദം വാങ്ങി എല്ലാവരും മതിൽക്കെട്ടിനു പുറത്തു പോയിരിക്കണമെന്ന തന്ത്രി പറഞ്ഞിരിക്കുന്നത് , ആവാഹന ചടങ്ങുകൾ നടക്കുന്ന ദിവസമാ ഇന്ന്.. അറിയാലോ അല്ലെ ''

''അതിനു ചേച്ചി കുളിക്കാൻ കയറിയിട്ടേയുള്ളു, ''

''ഡാ, പഴയ ബാത്ത് റൂം പുറത്തില്ലേ, നീയതിൽ കയറിക്കോ, മാറ്റേണ്ട ഡ്രെസ്സൊക്കെ ഞാൻ പുറത്തു വച്ചേക്കാം.. ''

അധികകാലമായിട്ടില്ല അമ്മൂമ്മയുടെ മുറിയുടെ ഉള്ളിലെ ബാത്ത് റൂം പണിതിട്ട്, അതിനു മുന്നേ ഉപയോഗിച്ചിരുന്നത് പുറത്തെ ടോയ്‌ലെറ്റാണ്, ഏതായാലും ചേച്ചി പറഞ്ഞ പോലെ അതിനകത്തേക്ക് കയറി, സോപ്പും മറ്റും അതിൽ തന്നെയുണ്ട്.. ദേഹത്ത് തണുത്ത വെള്ളം വീണപ്പോൾ ശരീരത്തിന്റെ ക്ഷീണമൊക്കെ പമ്പ കടന്നു ആകെയൊരു ഉഷാറ് തോന്നി..എങ്കിലും ഇന്ന് രാത്രി കുറച്ചു

💬 Comments

View all comments