Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]
''
'' പിന്നെ അങ്ങനെയുണ്ടെങ്കിൽ നിന്നെയും കൂട്ടിയല്ലേ പോകുന്നത്,, ''
''പറയാൻ കഴിയില്ല, ഇനി വല്ല ത്രീസം ഒക്കെയാ മോനു ഇഷ്ട്ടമെങ്കിൽ.. ''
''ഡി.... നീ..''
'' നീ ചൂടാകേണ്ട , എനിക്കേതായാലും അതിൽ താൽപ്പര്യമില്ല, ഞാൻ പുറത്തിറങ്ങി നിന്നോളാം , നീ കാര്യം സാധിച്ചിട്ടു വിളിച്ചാൽ മതി , എന്നാലും നിന്നെ സമ്മതിച്ചു, നേരത്തെ എന്റെ കൂടെ ഒന്ന് കഴിഞ്ഞതേയുള്ളു,''
''ചേച്ചിപ്പെണ്ണേ ഓവർ ആക്കല്ലേ,, ''
''ഞാൻ പറഞ്ഞത് ശരിയല്ലേ , ഇല്ലെങ്കിൽ പിന്നെ ഈ സമയത്തു തോട്ടത്തിലേക്ക് എന്തിനാ.. ''
''അത് നിനക്കവിടെ എത്തുമ്പോൾ മനസ്സിലാകും, പക്ഷെ അത് വരെ വാ തുറക്കരുത് കേട്ടല്ലോ.. ''
''ഓ.. ''
ഗേറ്റ് തുറന്നു ഇരുളിനെ കീറിമുറിച്ചു സ്വിഫ്റ്റ് നെ പറത്തുമ്പോൾ ഇടം കണ്ണിട്ടു നോക്കി , ആളു വീണ്ടും ഗൗരവത്തിലാണ്.. ആ അങ്ങനെ ഇരിക്കട്ടെ ....
തോട്ടം മുഴുവൻ ഇരുളിന്റെ കരിമ്പടം പുതച്ചു നിൽക്കുകയാണ് , ഔട്ട്ഹൗസിനു മുന്നിലേക്ക് കാർ കൊണ്ട് നിർത്തി ,സാധാരണ പുറത്തെ ലൈറ്റ് ഇട്ടു വയ്ക്കാറുണ്ട് ,ഇന്നിങ്ങോട്ടു ജോലിക്കാർ വരാത്തത് കൊണ്ട് ആ പ്രദേശത്തെങ്ങും വെളിച്ചത്തിന്റെ തരി പോലുമില്ല ഇപ്പോൾ .....കോളനിയിൽ താമസിക്കുന്ന ഒന്ന് രണ്ടു കുടുംബങ്ങളെ തോട്ടത്തിലേക്ക് മാറ്റിതാമസിപ്പിക്കുന്ന കാര്യം മുൻപ് 'അമ്മ പറയുന്നത് കേട്ടിരുന്നു .ഈ ഔട്ട്ഹൌസ് രണ്ടാക്കി തിരിച്ചു താമസസൗകര്യം ഒരുക്കാനാണ് പ്ലാൻ ,അക്കൂട്ടത്തിൽ പഴയ നാലുകെട്ട് മാതൃകയിൽ പുതുതായൊരു റിസോർട്ടും ,അപ്പുറത്തു അതിനായി മണ്ണൊക്കെ മാറ്റി സ്ഥലം ശരിയാക്കിട്ടിട്ടുണ്ട് ,തറവാട്ടിലെ പൂജ കഴിഞ്ഞ പാടെ തന്നെ കല്ലിടൽ ചടങ്ങുമുണ്ടാകും ...
ഒന്ന് രണ്ടു തവണ ഹെഡ്
💬 Comments
View all comments