0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]

Author : sanju Read All Parts 11.4K
ബാത്ത് റൂമിലേക്ക് നടന്നു.. കുളിച്ചു വന്നു ആന്റി തന്ന ചൂട് കാപ്പി കുടിച്ചപ്പോൾ ക്ഷീണമെല്ലാം പമ്പ കടന്നു.. ''അർജുൻ ഞാൻ താഴേക്ക് പോകുവാ, നിന്റമ്മയും വല്യമ്മയും അവിടെ കിടന്നു മരിച്ചു പണിയെടുക്കുവാ, ഞാൻ പോയി ഒന്ന് സഹായിക്കട്ടെ ..'' '' കുറച്ചു കഴിഞ്ഞു പോകാം ശോഭാമ്മേ,,'' '' ഞാനിവിടെ തന്നെ ഇല്ലേടാ , ഇപ്പൊ മോൻ ചായയൊക്കെ കുടിച്ചു നല്ല കുട്ടിയായി ഇരിക്ക്, പിന്നെ ഞാൻ പോയി കുറെ കഴിഞ്ഞു പുറത്തേക്കിറങ്ങിയാൽ മതി,, ഇവിടുത്തെ പെണ്ണുങ്ങൾക്ക് ആയിരം കണ്ണാ അറിയാലോ.. '' ''ഉം.. ലവ്യു ..'' '' ഡാ തെമ്മാടി...'' അടുത്തേക്ക് വന്നു എന്റെ മുഖം പിടിച്ചുയർത്തി ചുണ്ടിൽ അമർത്തിയൊരുമ്മ തന്നു അവർ പുറത്തേക്ക് പോകുമ്പോൾ ഇത് വരെ താനറിയാത്ത അമ്മയുടെ രഹസ്യങ്ങളെ കുറിച്ചായിരുന്നു എന്റെ ചിന്ത.... ഇത് പോലെ ഇനിയും താനറിയാതെ കിടക്കുന്ന എന്തൊക്കെയോ രഹസ്യങ്ങൾ ബാക്കിയുണ്ടെന്നൊരു തോന്നൽ .പക്ഷെ ആന്റിക് വാക്ക് കൊടുത്തത് കൊണ്ട് മാത്രമല്ല അമ്മയോട് അക്കാര്യങ്ങൾ ചോദിച്ചു വിഷമിപ്പിക്കാൻ മനസ്സ് അനുവദിക്കാത്തത് കൊണ്ടും എന്നെങ്കിലും അത് തുറന്നു പറയുന്ന ദിവസം വരെ ഞാൻ കാത്തിരിക്കും..... ചിന്തയിൽ നിന്നുണർത്തിയത് പ്രിയയുടെ കോളാണ് , ''മാഡം ഗുഡ് മോർണിംഗ് ,,'' '' ബാഡ് മോർണിംഗ് ആണ് അർജുൻ,, '' ''എന്താ എന്ത് പറ്റി, ?'' ''റഷീദ് സാർ വിളിച്ചിരുന്നു, വൈത്തിയെ കാണാതായതിനു പിന്നിൽ ഗായത്രി മാഡത്തിന്റെ കൈകളുമുണ്ടെന്നു അരുണിന് മനസ്സിലായിട്ടുണ്ട്.. അവന്റെ ആളുകൾ നമ്മളെ തേടി വരാൻ ഇനിയധികം വൈകില്ല ,''
''ഇനിയിപ്പോ, ?.... ഗായത്രി മാഡത്തെ വിളിച്ചു കിട്ടിയോ? '' ''ഇല്ല അവർ

💬 Comments

View all comments