Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]
മിസ്സിംഗ് ആണ് , ഒന്നുകിൽ കൊന്നു കാണും, അതല്ലെങ്കിൽ അവന്റെ ഏതെങ്കിലും തടങ്കൽ പാളയത്തിലിട്ടു കൊല്ലാകൊല ചെയ്യുന്നുണ്ടാകും..''
''അവരെയങ്ങനെ ചെയ്യാൻ പറ്റുമോ ? കേന്ദ്ര മന്ത്രിയുടെ പി എ അല്ലെ... ''
''എന്ത് സംഭവിച്ചാലും വാ തുറക്കാൻ പറ്റാത്ത വിധത്തിൽ മേനോൻ സാറൊക്കെ അരുണിന്റെ വലയിൽ പെട്ടിട്ടു കാലങ്ങളായി അർജുൻ.. ആത്മഹത്യയോ അപകടമരണമോ ആക്കാൻ അവനു വലിയ പണിയൊന്നുമില്ല..ഒരു കാര്യമുറപ്പാണ് എന്തൊക്ക ചെയ്താലും ഗായത്രി മാഡത്തിന്റെ വായിൽ നിന്ന് നമ്മളെ കുറിച്ചൊരക്ഷരം പുറത്തു വരില്ല, പക്ഷെ കാര്യമില്ല അവർ പോയ വഴികളും, ഫോൺ കാളുകലുമൊക്കെ അവൻ നിഷ്പ്രയാസം കണ്ടെത്തും..''
''മാഡം നമ്മളിനി... ?''
''ആത്മഹത്യ ചെയ്യുക അല്ലെങ്കിൽ അവന്റെ ആളുകൾ തേടിയെത്തുന്നതും കാത്തിരിക്കുക..''
[തുടരും ]
വായിച്ചു ഇഷ്ടമായാൽ ലൈക്കോ കമെന്റോ വഴി അറിയിക്കാൻ മടിക്കില്ല എന്ന് കരുതുന്നു ..
💬 Comments
View all comments