Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]
,ഞാനതു അർഹിക്കുന്നില്ല ,പിന്നെ ആർക്കെങ്കിലും എന്നോട് സെന്റിയോ സ്നേഹമോ ഒക്കെ തോന്നുവെന്നു മനസ്സിലായാൽ ആ ചിന്ത തന്നെ എന്നിലെന്തോ വല്ലാത്ത വെറുപ്പും കലിയുമൊക്കെയാണുണ്ടാക്കുന്നതു ,വീട്ടുകാരായാലും ,കൂട്ടുകാരായാലും എന്നെ നിയന്ത്രിക്കാൻ അവർ കണ്ടെത്തുന്ന എളുപ്പവഴി ,നിനക്കറിയുമോ എന്തിന്റെ പേരിലാണെങ്കിലും ആരുടെയെങ്കിലും മുന്നിൽ അനുസരണയോടെ നിൽക്കേണ്ടി വരുന്നത് ....ഹ ഓർക്കുമ്പോൾ തന്നെ തലപെരുക്കുന്നു .... അതിനു ശ്രമിക്കുന്നവരെ തിരഞ്ഞുപിടിച്ചു ഇരകളാക്കി പീഡിപ്പിക്കുന്നത് എന്തോ എനിക്കേറ്റവും ലഹരി തരുന്ന ഒന്നാണ് ,അത് കൊണ്ട് എന്റെ ആദ്യത്തെ ഇരയും 'അമ്മ തന്നെയായിരുന്നു , എനിക്ക് താഴെ ആദ്യം കിടന്നു പിടഞ്ഞു കരഞ്ഞ സ്ത്രീ ബ്രൂട്ടൽ റേപ്പ് എന്ന് തന്നെ പറയാം, കോളേജ് പ്രൊഫെസ്സർമാർ ആയിരുന്നു അപ്പയും അമ്മയും,, സ്‌കൂള് കഴിഞ്ഞാൽ ട്യൂഷൻ ക്ലാസ് ,അത് കഴിഞ്ഞു വന്നാൽ പുറത്തൊന്നും പോയി കളിയ്ക്കാൻ അനുവാദമില്ല , വീട്ടിൽ തന്നെ ,പതുക്കെ പതുക്കെ കമ്പ്യൂട്ടറും ഇന്റെർനെറ്റുമൊക്കെയായി എന്റെ അടുത്ത സുഹൃത്തുക്കൾ .. അപ്പയ്ക്ക് കിട്ടാതെ പോയ ഐ .എ .എസ് , അതായിരുന്നു അവരുടെ ലക്ഷ്യം,,അതിനു വേണ്ടി അവർ ഉദ്ദേശിക്കുന്ന രീതിയിൽ എന്നെ ബിൽഡ് ചെയ്യാനുള്ള ശ്രമം അതിരുകടന്നപ്പോൾ മുറിവേറ്റത് ഞാനെന്ന വ്യക്തിക്കാണ് ,ആ മുറിവുണക്കാൻ ഞാൻ യാത്ര ചെയ്തത് ഇന്റർനെറ്റിലെ രതിവൈകൃതങ്ങളിലെക്കാണ് ,പാവങ്ങൾ അവർ കരുതിയത് മോൻ രാത്രിമൊത്തം ഉറക്കമൊഴിച്ചു പഠിക്കുകയാണെന്നാണ് ...ഹ ഹ ..അറിഞ്ഞില്ലവർ ആ നാലുചുവരുകൾക്കുള്ളിൽ രൂപം കൊള്ളുന്ന അസുരജന്മത്തെ കുറിച്ച് ..''
അവനൊന്നു നിർത്തി ഒന്ന് കൂടി പുകയെടുത്തു ഒഴിഞ്ഞ വെള്ളക്കുപ്പിയെടുത്തു വായിലേക്ക് കമിഴ്ത്തി അതിൽ ബാക്കി നിന്ന ഒന്ന് രണ്ടു തുള്ളികൾ നാക്കിലേക്കിറ്റിച്ചു ..
'വെള്ളമിനിയും വേണമെങ്കിൽ പുറത്തു
💬 Comments
View all comments