0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]

Author : sanju Read All Parts 11K

ലക്ഷ്മണ രേഖ മറികടന്നോളാൻ പറഞ്ഞാലും ഇന്നിനി എന്നെക്കൊണ്ടാകുമെന്നു തോന്നുന്നില്ല ,അത് പോലാണ് രണ്ടു തവണയായി ചേച്ചിപ്പെണ്ണ് ഊറ്റിയെടുത്തത് ,,അസ്സല് കഴപ്പി തന്നെ തന്റെ പെങ്ങള് , വൈകിട്ടത്തെ മുഖം വീർപ്പിക്കലും വാശിയും കണ്ടപ്പോൾ ഇനി അടുത്ത കാലത്തൊന്നും തന്നോട് മിണ്ടുക പോലുമില്ലെന്ന് തോന്നിയതാണ് ,പക്ഷെ എത്ര പെട്ടെന്നാണ് പെണ്ണിന്റെ ഭാവം മാറിയത് ....

വണ്ടിയിൽ പരതിയപ്പോൾ ഒരു വെള്ളക്കുപ്പി കിട്ടി , അതുമായി ഡോർ തുറന്നു പുറത്തിറങ്ങി മുഖം ശരിക്ക് കഴുകി ,, ..എന്നിട്ടും ക്ഷീണം അങ്ങ് വിട്ടു പോകുന്നില്ല , കുറച്ചു നേരം കാറിൽ കിടന്നാലോ ? വേണ്ട ഡോക്ടർ സരോജം തന്ന നമ്പറിൽ വിളിച്ചപ്പോൾ കാണാമെന്നു പറഞ്ഞിരിക്കുന്ന സമയം പത്തരയാണ് , അത് കഴിഞ്ഞു പത്തു പതിനഞ്ചു മിനിറ്റ് വേണ്ടി വരും സിറ്റി ഹോസ്പിറ്റലിലേക്ക് , അതിനിടയ്ക്ക് ഇവരിതെവിടെ പോയി ? സമീറയെ കൂട്ടിയിട്ടു വരാമെന്നു പറഞ്ഞു പോയ ആകാശിനെയും കാണുന്നില്ല , അവിടം വരെ പോയി വരാൻ ഇത്ര സമയമോ ? ചെറിയമ്മായി തറവാട്ടിലായതു കൊണ്ട് രാത്രി പോരാൻ പ്രശ്നങ്ങളൊന്നും ഉണ്ടാകാനിടയില്ല , ചിന്തിച്ചു നിൽക്കുമ്പോഴേക്കും ഒരു വാഹനം ഗ്രൗണ്ടിന്റെ പൊളിഞ്ഞു കിടക്കുന്ന ഗേറ്റ് നു അടുത്ത് വന്നു നിൽക്കുന്നത് കണ്ടു . ..,മുകളിലെ ലൈറ്റ് കണ്ടപ്പോൾ ഒന്ന് പതറിയതാണ് , പക്ഷെ സൂക്ഷിച്ചു നോക്കിയപ്പോൾ പിങ്ക് പോലീസിന്റെ സ്വിഫ്റ്റ് ഡിസൈർ ആണെന്ന് മനസ്സിലായതോടെ അതങ്ങു മാറി . ,പ്രിയയാണ് ..നേരത്തെ വിളിച്ചപ്പോൾ പറഞ്ഞിരുന്നു ഈ വണ്ടിയിലാണ് വരികയെന്ന് ...

''അർജുൻ ഞാൻ വൈകിയില്ലല്ലോ ?''

''കുറച്ചു ,...അവർ പത്തര കഴിഞ്ഞു ഏതു

💬 Comments

View all comments