Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]
പിണക്കം മാറ്റാനുള്ള ശ്രമം വന്യമായൊരു വേഴ്ചയിൽ കലാശിക്കുന്നു ,ശേഷം കുളിച്ചു കാവിലെ പൂജയ്ക്ക് എത്തുന്ന അര്ജുന് അടുത്തേക്ക് ജയചെറിയമ്മ കടന്നു വരുന്നു ......
അർജുൻ പ്ലീസ് , എനിക്കൊരുത്തരം തന്നിട്ട് പൊയ്ക്കോ , അവന്റെ ആളുകൾ ജയനെ വിളിച്ചിരുന്നു,, വൈത്തിയെ കണ്ടിരുന്നോ എന്ന് ചോദിച്ചു, നോക്ക് മോനെ നമുക്കൊന്നും ചിന്തിക്കാൻ കഴിയാത്ത പണവും സ്വാധീനവും ഗുണ്ടകളുമൊക്കെയുള്ള ആളുകളാ അവർ,, അവസാനമായി അവൻ എത്തിയത് ഇവിടെയാണെന്നു മനസ്സിലാക്കാൻ അധികം സമയമൊന്നും വേണ്ട.. നമ്മളെയൊക്കെ അവർ... ''
''അക്കാര്യമോർത്തു ചെറിയമ്മ പേടിക്കേണ്ട അവർ നിങ്ങളെ തേടി വരില്ല പോരെ, ''
''മോനെ നീ കാര്യത്തിന്റെ ഗൗരമറിയാതെയാണ്... ''
''ചെറിയമ്മേ.. ..''
ഇവിടെ വച്ച് ഞാനവരുടെ അടിവയറിനു മേലെ കൈ വയ്ക്കുമെന്ന് ഒരിക്കലും കരുതി കാണില്ല ,ആകെ പതറിപ്പോയ അവർ പകച്ചു ചുറ്റും നോക്കി ..
''ഇവിടുത്തെ പ്രശ്നങ്ങൾ ഞാൻ തീർത്തു തരാം, അതല്ലാതെ ഇനി അവന്റെ കാര്യം പറഞ്ഞു വന്നാൽ ,വെറുതെ പറയുന്നതല്ല..കൊല്ലും നിങ്ങളെ മാത്രമല്ല നിങ്ങടെ മോനെയും.. ''
ഉറച്ചതായിരുന്നു എന്റെ ശബ്ദം, ചെറിയമ്മ ആകെ ഷോക്കേറ്റ പോലെ നിൽക്കെ ഞാൻ അടിവയറ്റിലെ പിടി വിട്ടു പുറത്തേക്ക് നടന്നു..
തുടരും ]
വായനയുടെ സഹായത്തിനു- ഈ പാർട്ടിൽ കടന്നു വരുന്ന ചില കഥാപാത്രങ്ങൾ -അർജുൻ [നായകൻ ] ചേച്ചി അനിത , വല്യമ്മയുടെ മകൾ അഞ്ജു , സരോജ ഡോക്ടർ [ചിറ്റയുടെ ഭർത്താവിന്റെ കാമുകി ,സിറ്റി ഹോസ്പിറ്റലിലെ ഡോക്ടർ ] ദേവമ്മ [ അരുണിന്റെ പഴയ പാർട്ണർ ], വൈത്തി ,[ അരുൺ തോമസിന്റെ വലം കൈ ]
💬 Comments
View all comments