0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]

Author : sanju Read All Parts 11.1K
അങ്ങേരെ അവസാനം ശത്രുക്കള് വഴിയിലിട്ടു തീർത്തു , ഇപ്പൊ കുരിശുകവലയിലെ കോളനിക്കടുത്തുള്ള പൊളിഞ്ഞു വീഴാറായ വീട്ടിലാ താമസം അല്ലേടി ,ഇപ്പോഴും ആകെ പൊളിഞ്ഞു കിടക്കുകയാണല്ലോടി വീടൊക്കെ ,അരുണിന് പെമ്പിള്ളേരെ കൂട്ടിക്കൊടുത്തിട്ടു കാശൊന്നും ഒക്കുന്നില്ലേ ,അതോ കിട്ടുന്നത് മൊത്തം അടിച്ചു പൊളിച്ചു കളയുകയാണോ .............................എന്താടി നോക്കുന്നെ ? ഓ ഞാനെങ്ങനെ നിന്റെ വീടിന്റെ അവസ്ഥ അറിഞ്ഞു എന്ന് വിചാരിച്ചാണോ ? ഒരു അരമണിക്കൂർ ആയതേയുള്ളു ഞാനവിടെ നിന്നും പോന്നിട്ടു ..? ''നിങ്ങൾ എന്റെ വീട്ടിൽ .........?'' ''പോയി ,എല്ലാവരെയും കണ്ടു ,അതിലൊരാളെ ഇങ്ങോട്ടു കൂട്ടിക്കൊണ്ടു വരികയും ചെയ്തിട്ടുണ്ട് ..'' അത് കേട്ടതും ഷൈനിയുടെ മുഖം ആകെ ഷോക്കടിച്ച പോലെ വിളറി വെളുത്തു ,അവളുടെ ആ നിൽപ്പ് നോക്കി ഒന്ന് ചിരിച്ചു കത്രീന ആ ട്രാവൽറിന്റെ ബാക്ക് ഡോർ തുറന്നു , അകത്തേക്ക് കയറി .. ''അർജുൻ അവളെ ഇങ്ങോട്ടു കൂട്ടിക്കോ ?'' എനിക്കും എന്താണ് സംഭവിക്കുന്നതെന്ന് വല്യ പിടിയൊന്നും കിട്ടിയിരുന്നില്ല
,എങ്കിലും ഷൈനിയുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് ഞാൻ ട്രാവലറിന്റെ അകത്തേക്ക് കയറി ,കത്രീന കയ്യിലിരുന്ന ടോർച്ചു ഒരു മൂലയിലേക്ക് അടിച്ചു ,,അവിടെയൊരു പെൺകുട്ടി അഴിഞ്ഞുലഞ്ഞ മുടിയുമായി ,ഒരു ഷാള് കൊണ്ട് മൂടിപ്പുതച്ചു കുത്തിയിരിക്കുന്നുണ്ട് ,വെളിച്ചമടിച്ചതോടെ അവൾ ഒന്ന് കൂടി മൂലയിലേക്ക് പതുങ്ങി ... ''മോളെ ....'' ഷൈനിയുടെ ആ നിലവിളി പാതിയേ കേട്ടൊള്ളു ,എന്റെയും ആകാശിന്റെയും കൈകൾ തട്ടി മാറ്റി മുന്നോട്ടു കുതിയ്ക്കാൻ നോക്കിയ അവർ പക്ഷെ കത്രീനയുടെ കൈവീശിയുള്ള അടിയിൽ വേച്ചു നിലത്തേക്കിരുന്നു .. ''കത്രീന ചേച്ചി വേണ്ട ...'' കലിപ്പോടെ കാലുയർത്തി ദീപയുടെ

💬 Comments

View all comments