0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]

Author : sanju Read All Parts 11.1K
ഷൈനിയുടെ എന്റെ കാലിന്മേലുള്ള പിടി വിടുവിപ്പിക്കാൻ ,വിതുമ്പലടക്കാൻ കഷ്ട്ടപ്പെടുന്ന അവരെ ഞാനും ആകാശും കൂടി സൈഡിൽ കണ്ട അരിചാക്കിലേക്ക് ചാരിയിരുത്തി കത്രീനയുടെ പിന്നാലെ പുറത്തേക്ക് പോകാൻ ശ്രമിക്കുമ്പോൾ കൈനീട്ടി എന്റെ കാലിൽ പിടിച്ചു ... ''കുട്ടികളെ ഒന്നും ചെയ്യരുത് ...'' വിതുമ്പുന്നതിനിടയിൽ അവ്യക്തമായവർ അപേക്ഷിച്ചു ... ''പക്ഷെ നിങ്ങളെ എങ്ങനെ വിശ്വസിക്കും ...?..''... ''ഇവർക്കൊന്നും സംഭവിക്കില്ലെന്ന് നിങ്ങളുറപ്പ് തരണം ....'' ''നിങ്ങൾ ഞങ്ങൾക്കെതിരെ വാ തുറക്കാതിരിക്കിന്നിടത്തോളം ഇവർക്കൊന്നും സംഭവിക്കില്ല ,അക്കാര്യം ഞാനുറപ്പു തരാം ...'' ................................................................................................................................................................ അർജുൻ എന്തായി ...''
ഞാൻ ഇറങ്ങി ചെല്ലുന്നതു കണ്ടു കത്രീന വലിച്ചു കൊണ്ടിരുന്ന സിഗരറ്റ് നിലത്തേക്കിട്ടു ചവിട്ടി ക്കെടുത്തി .. ''നമ്മളോടൊപ്പം നിൽക്കാമെന്നാണ് പറയുന്നത് '' ''പഠിച്ച കള്ളിയാണവൾ ,..'' ''പക്ഷെ കത്രീന ചേച്ചി .,വൈത്തിക്ക് പിന്നാലെ ഇവളും മിസ്സായാൽ ..'' ''അതും ശരിയാണ് ,ഏതായാലും അവള് വാക്ക് മാറ്റാതിരിക്കാൻ ഒരുറപ്പിനു ആ പെങ്കൊച്ചു നമ്മുടെ കസ്റ്റഡിയിൽ തന്നെ കുറച്ചു ദിവസം കഴിയട്ടെ ..'' ''ചേച്ചി അതിനെകണ്ടിട്ടു പാവം തോന്നുന്നു ,വിട്ടേക്ക് ..'' ''ഈ പ്രായത്തിൽ അങ്ങനെയൊക്കെ തോന്നും അർജുൻ ,കാര്യമാക്കേണ്ട ..പിന്നെ ഞാനൊഴികെ വേറെയാരും അവളുടെ ദേഹത്ത് തൊട്ടിട്ടില്ല ,ഇനി തൊടുകയുമില്ല പോരെ ...'' ''അത് മതി ..പിന്നെയാ കുട്ടിയുടെ ഡ്രെസ്സൊക്കെ ...'' ''അതൊക്കെ ഞാൻ നോക്കിക്കൊള്ളാമെടാ ,....മനോജേ .....''' കത്രീന വാത്സല്യപൂർവ്വം തലമുടിയിൽ ഒന്ന് തലോടി മനോജിനെ വിളിച്ചു ...അയാൾ ചെക്കന്മാരുമായുള്ള സംസാരം നിർത്തി ഞങ്ങളുടെ അടുത്തേക്ക് വന്നു .. ...................................................................................................................................................................................... ട്രാവലർ നീങ്ങിയപ്പോൾ ഒന്നുമറിയാത്ത ആ പെൺകുട്ടിയെ ഓർത്തു സങ്കടം തോന്നാതിരുന്നില്ല ,പാവം ഈ കളികൾക്കിടയിൽ

💬 Comments

View all comments