Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]
''ഇവന്റെയൊരു കാര്യം, ഞാൻ ദേ കണ്ണടച്ച് ,, ''
ലൈറ്റ് ഇട്ടതു തൊട്ടുള്ള ആ ഒരേയിരുപ്പാണ് , ഒന്ന് കൂടി ഇടംകണ്ണിട്ടു നോക്കി ആന്റി കണ്ണടച്ച് കിടക്കുകയാണെന്ന് ഉറപ്പു വരുത്തി കട്ടിലിൽ നിന്നെഴുന്നേറ്റു.. വന്നു കയറിയിട്ടുള്ള എന്റെ പരാക്രമത്തിന്റെ ഫലമായി ആന്റിയുടെ സാരിയും അടിപ്പാവാടയും മുകളിലേക്ക് കയറി മുട്ടിനു മേലെ വരെ കാലുകൾ നഗ്നമാണ്, വീതിയുള്ള സ്വർണക്കൊലുസു കണംകാലിനെ മൂടി കിടക്കുന്നു.. അമ്മയുയുടേത് പോലെ സുന്ദരമാണ് ആന്റിയുടെ പാദങ്ങളും..
''ആയില്ലേ അർജുൻ? ''
ചോദ്യം കേട്ടതോടെ പെട്ടെന്ന് ഞാൻ കണ്ണുകളെ പിൻവലിച്ചു വേഗം പോയി കസേരയിൽ കിടന്ന മുണ്ടുടുത്തു ഉടുത്തു, പാന്റും ഷർട്ടുമൊന്നും നനഞ്ഞിട്ടില്ല , പക്ഷെ അതെടുത്തിടാൻ നോക്കിയാൽ പറഞ്ഞ നുണ പൊളിയും..
''ഒരു മുണ്ടുടുക്കാൻ ഇത്ര സമയമോ? ഞാൻ കണ്ണ് തുറക്കാൻ പോവുകയാണ്..ആഹാ ഉടുത്തോ? അതേയ് ഇനി കിടക്കും മുന്നേ ആ വായും മുഖവുമൊക്കെ ഒന്ന് കഴുകിയേക്ക്.. മദ്യത്തിന്റെ മണമടിച്ചാൽ തന്നെ എനിക്ക് ഓക്കാനം വരും, ലീനയുടെ അച്ഛന് ദിവസവും ഒരു കുപ്പി വേണം, ഹോ ഓർക്കാൻ കൂടി കഴിയുന്നില്ല കുടിച്ചു കുളിക്ക പോലും ചെയ്യാതെ അടുത്ത് വന്നു കിടക്കുമ്പോൾ ഉള്ള ആ മണം.. ഞങ്ങൾ പിരിയാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് അതായിരുന്നു.. ''
''അപ്പോൾ ലീനയുടെ അച്ഛൻ ജീവിച്ചിരിപ്പുണ്ടോ?.''
എനിക്കതൊരു പുതിയ അറിവായിരുന്നു ..
''ഉം, ഇപ്പോൾ കർണാടകയിൽ എവിടെയോ വേറെ കല്യാണം കഴിച്ചു ജീവിക്കുന്നുണ്ട്.. ''
''അതിൽ കുട്ടികൾ? ''
''രണ്ടു പേര് ,പെൺകുട്ടികളാണ് ,, ''
''ലീനയെ കാണാൻ വരാറുണ്ടോ? ''
''ഇല്ല.. അവള് അയാളുടെയല്ലെന്നാ കോടതിയിൽ പറഞ്ഞത്, അങ്ങനെയൊരാൾ
💬 Comments
View all comments