0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 14?[സഞ്ജു സേന]

Author : sanju Read All Parts 10K
ആദ്യം മനസ്സിലായില്ല, അപരിചിത ഭാവത്തിൽ നോക്കിയ കണ്ണുകളിൽ ആളെ മനസ്സിലായതോടെ ഭയം നിറഞ്ഞു ,, ഇന്നലത്തെ പോലെ കയ്യിൽ തോക്കോ മറ്റോ ഉണ്ടോന്നു അറിയാനാകും ആദ്യം നോക്കിയത് എന്റെ കൈകളിലേക്കാണ്, പിന്നെ പുറകിൽ ആരെങ്കിലുമുണ്ടോ എന്നും.. .....ഇല്ല എന്നുറപ്പായപ്പോൾ അവരുടെ മുഖത്ത് ഭയം മാറി പരിചയഭാവത്തിൽ ചെറിയ പുഞ്ചിരി വിരിഞ്ഞു...
''വാ,, '' വശ്യമായ സ്വാഗതം.. ഞാൻ ശ്രദ്ധയോടെ അവരുടെ പിന്നാലെ അകത്തേക്ക് നടന്നു, ഒരു കുടുസ്സു മുറിയാണ്,, രണ്ടു പ്ലാസ്റ്റിക്ക് കസേരയും ടീപ്പോയിയും , അതിനു മുകളിലും കാർഡ്ബോർഡ് ബോക്സിലുമൊക്കെ വസ്ത്രങ്ങളും മറ്റും ചിതറിക്കിടക്കുന്നു ,അതിന്റെ ഒരു മുഷിഞ്ഞ മണം അവിടാകെയുണ്ട് . ''ഇരിക്ക് ...'' അവർ അവിടെ കിടന്ന കസേരയിൽ നിന്ന് ധൃതിയിൽ മുഷിഞ്ഞ തുണികൾ പെറുക്കി മാറ്റി .. ''വല്ലപ്പോഴും ഓഫു കിട്ടുമ്പോഴേ അലക്കാനൊക്കെ സമയം കിട്ടു ,..ഇരിക്ക്, ഞാനൊന്നു ഫ്രഷായി വരാം,,നൈറ്റ് കഴിഞ്ഞു വന്നു ഒന്നു മയങ്ങി വരുമ്പോഴാ ബെല്ല് കേട്ടത് ..'' അവർ പുതച്ചിരുന്ന ഷാൾ ടീപ്പോയിക്ക് മേലെയിട്ടു അകത്തേക്ക് നടന്നു,, അപ്പോഴാണ് അവരുടെ വേഷം ശരിക്ക് ശ്രദ്ധിക്കുന്നത് ഒരു വെള്ള അടിപാവാടയും അതെ നിറത്തിലുള്ള ബ്ലൗസുമാണ് ധരിച്ചിരിക്കുന്നത്,, നടക്കുമ്പോൾ ഇളകിയാടുന്ന വലിയ ചന്തികളുടെ ചലനം , അടിയിൽ പാന്റീസ് ഇട്ടിട്ടില്ല എന്നുറപ്പു.. എയ്... കണ്ണും മനസ്സും ലക്‌ഷ്യം മറക്കുന്നു എന്ന് തോന്നിയപ്പോൾ സ്വയം ശാസിച്ചു . മുറിയാകെ ഒന്ന് കൂടി കണ്ണോടിച്ചു ,,മരുന്ന് പെട്ടികളാണ് വശങ്ങളിൽ അടുക്കി വച്ചിരിക്കുന്നത് ,ഇത്രയധികം ബോക്സുകൾ ഇവർക്കെന്തിന് ? ഇനി വല്ല മയക്കു മരുന്നിന്റെയും ഇടപാടുണ്ടോ ,ഷൈനി ബാത്‌റൂമിൽ നിന്ന് വരും മുന്നേ

💬 Comments

View all comments