Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 14?[സഞ്ജു സേന]
..''
''അയ്യോ ചേച്ചി.. ''
വാതിൽ തുറന്നു അകത്തു കയറിയ ഷൈനിയുടെ പിന്നാലെ എന്നെ കണ്ടു കട്ടിലിൽ കിടന്ന പെൺകുട്ടി കയ്യിൽകിട്ടിയ ബെഡ്ഷീറ്റ് എടുത്തു വാരിപുതച്ചു ചാടിയെഴുന്നേറ്റു ..
''പേടിക്കേണ്ടെടി പെണ്ണെ ,ഇത് എനിക്ക് വേണ്ടപ്പെട്ട പയ്യനാണ് ..''
''ചേച്ചി ...''
അവൾ പേടിച്ചരണ്ട് എന്നെയും അവരെയും മാറി മാറി നോക്കി,,,
''അതിനല്ല പെണ്ണെ.. നീ പോയി ഒന്ന് ഫ്രഷായിക്കോ , ആ.... വരുമ്പോൾ രണ്ടു ചായ കൂടി എടുത്തോ, പഞ്ചസാരയും പാലും ഞാൻ വരുമ്പോൾ വാങ്ങി കൊണ്ട് വന്നതു ആ തട്ടിൽ വച്ചിട്ടുണ്ട് .''
അവൾ സംശയം മാറാത്ത കണ്ണുകളോടെ ഒന്ന് കൂടി എന്നെ നോക്കി, പിന്നെ നിലത്തു കിടന്ന കോളേജ് കോളേജ് യൂണിഫോം വാരിയെടുത്തു പുറത്തേക്ക് ഓടി ,,.. പാവം വാരിപ്പുതച്ച ബെഡ് ഷീറ്റ് വീണു പോകാതിരിക്കാൻ കൂട്ടിപ്പിടിച്ചാണ് വെപ്രാളപ്പെട്ട് ഓടുന്നത് .
''പുതിയ അഡ്മിഷനാ, എനിക്കറിയുന്ന ഒരില്ലത്തെ പെണ്ണ് ,ആ ഒരിത് വച്ച് ഫീസ് കൊടുക്കാനൊക്കെ ഞാനാ സഹായിച്ചത് ,പിന്നെ പരിചയക്കാരാണ് എന്നൊക്കെ വച്ച് ഒക്കെ വെറുതെ ചെയ്യാൻ പറ്റുമോ ,ഒരുപകാരം ചെയ്തു കൊടുക്കുമ്പോൾ പകരം നമ്മൾക്കെന്തെങ്കിലും വേണ്ടേ .. അല്ലെ ..''
അവരെന്നെ നോക്കി കണ്ണിറുക്കി ...
'' അത് മാത്രമല്ല ചെറിയൊരു കണക്കുതീർക്കൽ കൂടിയും ഉണ്ടെന്നു കൂട്ടിക്കോ ,ഈ പെണ്ണിന്റെ അച്ഛൻ ,നാരായണൻ നമ്പൂതിരി എന്നെ സ്‌കൂളിൽ പഠിപ്പിച്ച മാഷാ , അന്നെനിക്കും ചേച്ചിക്കുമൊക്കെ വർഷാവർഷം ബുക്കും ഡ്രെസ്സും സ്പോൺസർ ചെയ്യുന്നത് ഈ നമ്പൂരിമാഷാ , അതിന്റെ പേരിൽ ഞങ്ങളെ രണ്ടാളെയും അങ്ങേരു പിടിച്ചും പിടിപ്പിച്ചും മുതലാക്കിയിട്ടുമുണ്ട് , അപ്പൊ
💬 Comments
View all comments