Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 14?[സഞ്ജു സേന]
പിന്നെ ഞാൻ അങ്ങേരുടെ മോളെ സഹായിക്കുമ്പോൾ അങ്ങേരു ചെയ്തതിന്റെ കുറച്ചെങ്കിലും ചെയ്യണ്ടേ ... .. ......
പിന്നെ പെണ്ണിനെ ആണുങ്ങളിതു തൊട്ടിട്ടില്ല ,കാശു മുടക്കാനുണ്ടെങ്കിൽ വേണമെങ്കിൽ ....''
ഓഫർ കേട്ടപ്പോൾ തന്നെ ഷൈനി ഒരു ചൂണ്ടയിട്ടു തന്നതാണെന്നു മനസ്സിലായി,,
''നിങ്ങളുടെ ചേച്ചിയുടെ മോളെയും ആണുങ്ങൾ തൊട്ടിട്ടില്ല ,അങ്ങനെയൊരാഗ്രഹം ഉണ്ടെങ്കിൽ ഇന്നലെ തന്നെ എനിക്ക് സാധിക്കാമായിരുന്നല്ലോ ....... ,, ''
അത് കേട്ടതോടെ ഷൈനിയുടെ മുഖമൊന്നു വലിഞ്ഞു മുറുകി ....
''പേടിക്കേണ്ട , ആ കുട്ടി സേഫാണ് ,....പിന്നെ വന്ന കാര്യം പറയാം, നിങ്ങളെ ആലീസ് വിളിച്ചിരുന്നോ? ''
''ഏതു ആലീസ്,, ?''
''അരുണിന്റെ വിശ്വസ്തയായ ആലീസിനെ കുറിച്ച് ഞാൻ പറഞ്ഞു തരണോ,, ''
'' ആലീസ് മാഡത്തെ കുറിച്ചാണോ, ഇല്ല എന്നെ വിളിച്ചിട്ടില്ല... ''
''സിസ്റ്റർക്ക് ഇന്നലത്തെ കാര്യങ്ങൾ ഓർമ്മയുണ്ടല്ലോ അല്ലെ ,..?''
എന്റെ സ്വരമൊന്നു കടുത്തു ...
'' പ്ലീസ് .. ഞാൻ പറഞ്ഞത് സത്യമാണ് , ചെന്നെയിലേക്ക് പോയതിൽ പിന്നെ വിളിച്ചിട്ടേയില്ല ,ഇപ്പോൾ എന്നെ കോൺടാക്ട് ചെയ്യുന്നത് റാണി ഡോക്ടറാണ്..''
''ആലീസ് വരുന്നതിനെ കുറിച്ച് അവരെന്തെങ്കിലിം പറഞ്ഞോ ? ''
''ഇല്ല ,ഒന്നും ഇത് വരെ പറഞ്ഞിട്ടില്ല , ദേവമ്മയുടെ കാര്യങ്ങൾ മാത്രം ചോദിച്ചു ഫോൺ കട്ട് ചെയ്തു..''
''ഉം ശരി, തൽക്കാലം നിങ്ങൾ പറയുന്നത് ഞാൻ വിശ്വസിക്കുന്നു ,പക്ഷെ നാളെ അങ്ങനെയല്ല എന്ന് ഞങ്ങളറിയരുത് ..''
''ഇല്ല ,എന്റെ ചേച്ചിയും കുട്ടികളുമാണെ സത്യമായും അവർ വരുന്നതിനെ കുറിച്ച് എനിക്കൊന്നുമറിയില്ല ..''
'' ഒരു കാര്യം കൂടി , നിങ്ങളും ആലീസും തമ്മിൽ ഏതു
💬 Comments
View all comments