Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 14?[സഞ്ജു സേന]
,ഒന്ന് ക്ഷമിക്ക് മാഡം പറഞ്ഞില്ലേ ഒന്ന് രണ്ടു ദിവസം അത് കഴിഞ്ഞാൽ ഞാനവളെ മുന്നിൽ കൊണ്ട് വന്നു തരും ഉറപ്പ്,, അയ്യോ ഞാനോ.. ഇന്നോ ?.....എയ് മടിയൊന്നുമില്ല പിന്നെ നൈറ്റ് കഴിഞ്ഞു വന്നു ഒരുറക്കം കഴിഞ്ഞതേയുള്ളൂ,, .....''
''പിന്നെ ഇന്നലെ കുറെ എമർജൻസി കേസുകൾ ഉണ്ടായിരുന്നു, എയ് അതല്ല മാഡം,.. ഹ ഹ അങ്ങോട്ട് വന്നാൽ എന്റെ ക്ഷീണം കൂടുകയേ ഉള്ളു , നിങ്ങളുടെ കൂടെയൊക്കെ കൂടുമ്പോൾ സമയമെടുത്ത് തന്നെ ചെയ്യണം , കഴിഞ്ഞു തവണ എന്നെ മലർത്തി അടിച്ചതല്ലേ,, നോക്കിക്കോ ഇനിയത്തെ തവണ ഞനായിരിക്കും സ്‌കോർ ചെയ്യുന്നത് ,,..ഹ ഹ കള്ളി കള്ളി ..........അയ്യെടാ എന്നാൽ എന്നെയങ്ങു കെട്ടിക്കോ , പെണ്ണും പെണ്ണും ഒരുമിച്ചു താമസിക്കുന്നത് നമ്മുടെ രാജ്യത്തു ഇപ്പൊ കുറ്റമൊന്നുമല്ലല്ലോ...മാഡം തീരുമാനിച്ചാൽ മതി ഞാൻ റെഡി..
......................അങ്ങേർക്ക് പ്രശ്നമൊന്നുമില്ലെങ്കിൽ ഡൈവോഴ്സ് എന്തിനാ മാഡം...ഹ ഹ..........................................ആ... അപ്പോ ആരെയാ ഇന്നത്തേക്ക് ഞാൻ പറഞ്ഞുവിടേണ്ടത്...അന്നത്തെ ജിൻസി.. അതെ ആ തടിച്ച കുട്ടി...പിന്നെ കാശിനു കുറച്ചു ബുദ്ധിമുട്ടുള്ള കൂട്ടരാണ്,, .....അതെനിക്കറിയാം മാഡം കുറവൊന്നും വരുത്തില്ലെന്നു...പിന്നെ ഒരു പയ്യന്റെ കൂടെയാ അവളെ വിടുന്നത്, ആ ഗേറ്റിൽ ഒന്ന് വിളിച്ചു പറഞ്ഞേക്കണം.. അത്.....അത് മാഡം തന്നെ അവനോടു നേരിട്ട് ചോദിച്ചോ...അതല്ലേ ശരി.. ഹ ഹ ഹ.. അപ്പോ റെഡിയായിനിന്നോ ഒരു അരമണിക്കൂർ,, ഒക്കെ പൊന്നെ ലൈവ് യു.. പിന്നെ തേൻ മൊത്തം പിള്ളേരെ കൊണ്ട് കുടിപ്പിച്ചു തീർത്തേക്കരുത് ഞായറാഴ്ച എനിക്ക് കൂടി കുറച്ചു ബാക്കി വെച്ചേക്കണം...ഹ ഹ.... കൊതിയായിട്ടല്ലേ ..''
''അർജുൻ...''
അവർ ഫോൺ കട്ട് ചെയ്തു എനിക്ക് നേരെ തിരിഞ്ഞു..
💬 Comments
View all comments