Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 14?[സഞ്ജു സേന]
''കാര്യം ഞാൻ ശരിയാക്കിയിട്ടുണ്ട് ,ബാക്കി അവിടെയെത്തി എന്താന്നു വച്ചാൽ ചെയ്യുക ,ഒന്നേയുള്ളു കുഴപ്പമൊന്നുമുണ്ടാക്കരുത് ..''
''അത് വിട് ,പിന്നെ , കൂടെ വരുന്നവളെ ഞാൻ തന്നെ തിരിച്ചു കൊണ്ട് വരണോ,,അതോ ..?''
''മാഡത്തിന്റെ കാര്യം പറയാൻ പറ്റില്ല,, ചിലപ്പോൾ നിങ്ങൾ രണ്ടാളും ഒരുമിച്ചു അവർക്കൊപ്പം കഴിയേണ്ടി വരും ,അവരുടെ മൂഡനുസരിച്ചിരിക്കും , എന്റെ നമ്പർ സേവ് ചെയ്തോളു ,ഗേറ്റിൽ പ്രശ്നമുണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി..''
ഞാൻ അവരുടെ നമ്പർ മൊബൈലിൽ സേവ് ചെയ്തു ,
'' ആ കുട്ടിയോട് റെഡിയാകാൻ പറഞ്ഞോളൂ ,പോയേക്കാം ,... ''
''തിരക്ക് കൂട്ടേണ്ട , ജിൻസി വരാൻ പത്തുപതിനഞ്ചു മിനിട്ടെടുക്കും .... അത് വരെ വേണമെങ്കിൽ ...''
അവർ മെല്ലെ എന്റെ അടുത്തേക്ക് ചേർന്ന് നിന്നു.. വെള്ള ബ്ലൗസിന് മേലെ മുലകൾ പാതിയോളം പുറത്തേക്ക് തള്ളി നിൽക്കുന്നു ,ശ്വാസഗതിക്കനുസരിച്ചു അവ ഉയർന്നു താഴുന്നു ,മോഹിപ്പിക്കുന്ന ആ കാഴ്ച കണ്ടു ആകെയൊന്നു പതറി..
''എനിക്കിഷ്ട്ടം പെൺകുട്ടികളെയാ പക്ഷെ അർജുൻ അടുത്തിങ്ങനെ നിൽക്കുമ്പോൾ ...... ''
കുറച്ചു കൂടി അടുത്തേക്ക് ചേർന്ന് നിന്നതടെ നിശ്വാസം മുഖത്ത് തട്ടുന്നുണ്ട്, വിരലുകൾ എന്റെ നെറ്റിയിൽ വീണു കിടന്ന മുടിയിഴകളിൽ മാടിയൊതുക്കാനെന്ന ഭാവത്തിൽ ഉയർന്നു ,, വിയർപ്പും രാവിലെ പൂശിയ സെന്റിന്റെ സുഗന്ധവും കൂടി കലർന്ന മണം മൂക്കിലേക്കടിച്ചു കയറിയപ്പോൾ അറിയാതെ തന്നെ കൈകൾ അവരുടെ അരക്കെട്ടിൽ ചുറ്റി..
പെട്ടെന്നാണ് പുറത്തു നിന്നാരോ കാളിംഗ് ബെൽ അമർത്തിയത് ..
''നാശം.. ആരാണാവോ ..''
എന്നിൽ നിന്നകന്നു മാറി പുറത്തേക്ക് നടക്കുമ്പോൾ അവർ പിറുപിറുത്തു..
കത്രീനയാണ് , അവരുടെ ശബ്ദം
💬 Comments
View all comments