0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 14?[സഞ്ജു സേന]

Author : sanju Read All Parts 10K
ചേച്ചി,, '' ''മോൾടെ ഇഷ്ട്ടം.. ''
കത്രീന അവരെ നോക്കി വശ്യമായി ചിരിച്ചു,, ''ഇങ്ങനെ ചിരിക്കല്ലേ ചേച്ചി.. കൊതിയാകുന്നു ..'' അവർ കൈവിരൽ കത്രീനയുടെ തടിച്ച ചുണ്ടിൽ ഒടിച്ചു കൊണ്ട് പറഞ്ഞു ... ''ജാനകിയമ്മേ , ഈ ചെക്കന് വല്ലതും കഴിക്കാൻ കൊടുക്ക്, ഡാ എന്താ നിന്റെ പേര് ?'' '', അർജുൻ.. '' ആ വിളിയും ചോദ്യവും ഇഷ്ട്ടമായില്ലെങ്കിലും അത് പുറത്തു കാണിച്ചില്ല .. ''അർജുൻ ...അല്ലെങ്കിൽ നീ കാത്തു നിൽക്കണമെന്നില്ല പൊയ്ക്കോ, ചേച്ചിയെ ഞാൻ തന്നെ കൊണ്ട് വിട്ടോളം.. ആ പിന്നെ ഇന്നാ ഇതു വച്ചോ..ഗേറ്റിനു പുറത്തു നല്ലൊരു ഹോട്ടലുണ്ട് ..'' അവർ അഞ്ഞൂറിന്റെ നോട്ടെടുത്തു എനിക്ക് നീട്ടി,, ''വാങ്ങിച്ചോ.. '' വാങ്ങാൻ മടിച്ചു നിന്നപ്പോൾ കത്രീന പറഞ്ഞു, ഞാനാ നോട്ട് വാങ്ങി പോക്കറ്റിലിട്ടു പുറത്തേക്ക് നടന്നു.. ആദ്യമായാണ് ഒരു സ്ത്രീ എന്നെ ഇങ്ങനെ അവഗണിച്ചു വിടുന്നത് .. അതിന്റെ ഒരു ഈർഷ്യ തോന്നാതിരുന്നില്ല, പക്ഷെ അതല്ലല്ലോ എന്റെ ലക്ഷ്യം.. ബൈക്കുമായി പതുക്കെ ഗേറ്റിനു പുറത്തേക്കിറങ്ങി ,അമ്പതു മീറ്ററില്ല ഹൌസ് നമ്പർ 28 ലേക്ക് ,അതിനകത്തു ആലീസുണ്ടോ ,അതോ വന്നു പോയോ എന്നൊക്കെയറിയാൻ എന്ത് വഴി എന്നാലോചിച്ചു കൊണ്ട് എണ്ണ തീർന്ന ഭാവത്തിൽ പെട്രോൾ ടാങ്ക് ന്റെ അടപ്പു തുറന്നു നോക്കി ,അകത്തേക്ക് ഒന്നൂതി ,പിന്നെ വണ്ടിയൊന്നു കുലുക്കി നോക്കി , നിരാശ കലർന്ന ഭാവത്തിൽ നിലത്തു കാലൂന്നി ബൈക്കുമായി മുന്നോട്ടു നീങ്ങി ..
മറ്റുള്ള വീടുകളെ പോലെ തന്നെ കൊട്ടാരസദൃശ്യമാണ് ഹൌസ് നമ്പർ 28 ,കോടികൾ വേണ്ടി വരും ഈ പോഷ് ഏരിയയിൽ

💬 Comments

View all comments