0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 14?[സഞ്ജു സേന]

Author : sanju Read All Parts 10K
, '' ''അത് മാത്രം മതിയോ..?'' ''കാര്യം കഴിഞ്ഞു എന്നെ വിട്ടു പോകുമോ ,, ?'' ''ഇല്ലെന്റെ ഉമ്മച്ചി ,,ഇതേ അർജുന്റെ വാക്കാണ് '' ''മറ്റാരും അങ്ങനെ ചെയ്താൽ എനിക്ക് പ്രശ്നമില്ല , പക്ഷെ ഞാൻ മനസ്സിൽ നിധി പോലെ സൂക്ഷിക്കുന്ന പ്രണയം നിനക്ക് തന്നിട്ട് ..... , സംഭവിക്കില്ലെന്നറിഞ്ഞിട്ടും കൊണ്ട് നടന്നൊരു സ്വപ്നമാണ് നിന്നെ പോലൊരു കൂട്ടുകാരനെ കിട്ടുകയെന്നത് ,ഒരിക്കലും കരുതിയില്ല നീയെന്നെ തേടി വരുമെന്ന് ,ആശിപ്പിച്ചിട്ടു നീയെന്നെ വിട്ടു പോയാൽ പിന്നെയീ ജീവിതം തന്നെ മടുത്തു പോകും..നീ കരുതുന്നുണ്ടാകും ഇന്നലെ കണ്ട ഒരാളോട് ഇങ്ങനെയൊക്കെ പറയുന്നുവെന്ന് ,അല്ലെടാ നിന്നെ ഞാൻ കാണാൻ കാണാൻ തുടങ്ങിയിട്ട് ഒരു പാട് കാലമായി ,നേരിട്ടല്ല എന്റെ മാത്രമായ സ്വപ്നങ്ങളിൽ ,....അതാ ഇത്ര സ്വാതന്ത്ര്യത്തോടെ ഞാൻ നിന്നോട് .... മാളു പറഞ്ഞു കാണില്ലേ സ്വന്തം മോളുടെ കീഴിൽ രണ്ടാം ഭാര്യയുടെ റോൾ മാത്രമേ ഈ കുടുംബത്തിലെനിക്കുള്ളു , അടുത്ത് തന്നെ രണ്ടാമത്തെ മോളും എന്നെ മറികടക്കും അതോടെ ചിലപ്പോൾ ഒരു വേലക്കാരിയുടെ റോൾ ,, ഒന്നും മിണ്ടാൻ പോലും കഴിയില്ല, ആരെങ്കിലുമറിഞ്ഞാൽ എന്റെ മക്കളുടെ ഭാവി? അവർക്കാ ചിന്തയില്ലെങ്കിലും ഞാനവരുടെ ഉമ്മയല്ലേ ..''
''അയ്യേ .ഉമ്മച്ചി സെന്റി ആകുവാണോ, '' ''പോടാ ചെക്കാ..കളിയാക്കാതെ ..'' ''അതേയ് മാളുവും , സുലുവും വിളിക്കുന്നത്‌ കേട്ടിട്ടാണ് ഞാൻ ഉമ്മച്ചീന്ന് വിളിക്കുന്നത്‌ ,, അത് മാറ്റി ഞാൻ പേര് വിളിച്ചോട്ടെ , '' ''കൊല്ലും ഞാൻ ഹമുക്കേ , എന്നെ നീ ഉമ്മച്ചീന്ന് തന്നെ വിളിച്ചാൽ മതി, ആ വിളി കേൾക്കാനൊരു സുഖമുണ്ട്.... അയ്യോ

💬 Comments

View all comments