0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 14?[സഞ്ജു സേന]

Author : sanju Read All Parts 10K
വന്നേക്കാം,,,'' അവർ എഴുന്നേറ്റു ഡോർ ക്ലോസ് ചെയ്യാൻ പോയപ്പോൾ ഞാൻ സ്റ്റെപ്പ് കയറി മുകളിലേക്ക് നടന്നു .ഉമ്മച്ചിയുടെ ബെഡ്‌റൂമിൽ നിന്നു ജനൽ വഴി ആലീസിന്റെ വീട് ഒന്നുകൂടി വിശദമായി നോക്കിക്കണ്ടു.. എല്ലാം നേരത്തെ കണ്ടപോലെ തന്നെയുണ്ട്...ഇത് വരെയും ആളുകൾ അവിടെയുള്ളതിന്റെ ഒരു ലക്ഷണവും പുറത്തു കാണുന്നില്ല.. ഇനിയിപ്പോൾ ഇവിടെ സമയം കളയുന്നത് വെറുതെയാകുമോ എന്നൊരു സംശയം,, ''എന്താ അർജുൻ അവിടെ.. '' തിരിഞ്ഞു നോക്കുമ്പോൾ ഉമ്മച്ചി തൊട്ടു പിന്നിൽ നിൽക്കുന്നു..
''എയ് ഒന്നുമില്ല , ആ വീട്ടിലെ ഗാർഡൻ സെറ്റ് ചെയ്തിരിക്കുന്നയത്‌ കാണാൻ നല്ല ഭംഗിയുണ്ട്,,'' ''എനിക്കുള്ള രണ്ടെണ്ണം പോലെയല്ല അവിടെയുള്ള രണ്ടും മിടുക്കി കുട്ടികളാ , തറവാട്ടിലോ മറ്റോ പോയത് കൊണ്ടാ അല്ലെങ്കിൽ സമയം കിട്ടുമ്പോഴെക്കെ എന്തെങ്കിലും ചെയ്തു കൊണ്ട് മുറ്റത്തു തന്നെ കാണും.. '' ''സമ്മതിക്കണം ചെറിയ പ്രായത്തിൽ ഇത് പോലെ ഗാർഡൻ ഡിസൈൻ ചെയ്തു കൊണ്ട് നടക്കുന്നത് ഒരു കഴിവ് തന്നെയാണ്.. '' ''അത്ര ചെറിയ കുട്ടികളൊന്നുമല്ല ,മൂത്തവൾക്ക് എന്റെ സുലുവിന്റെ പ്രായമുണ്ട്, ആട്ടെ അനക്ക് ഗാർഡനിങ് ഒക്കെ ഇഷ്ടമാണെങ്കിൽ നോക്കുന്നോ ?
രണ്ടും നല്ല സുന്ദരി കുട്ടികളാ, നല്ല പോലെ ചേരും,, '' ''രണ്ടു പേരെയുമോ? '' '' പോടാ കളിയാക്കാതെ ,മൂത്ത കുട്ടി നിനക്ക് നന്നായി ചേരും ,.മിക്കവാറും വൈകിട്ട് വരും , കണ്ടു നോക്ക് ഇഷ്ടമായാൽ ആരെ എന്ന് പറഞ്ഞാൽ മതി , ഞാൻ പരിചയപ്പെടുത്തി തരാം ..എന്താ,,'' '' അയ്യോ വേണ്ടന്റുമ്മച്ചി ഇപ്പോൾ തന്നെ അധികമാ ,'' ''മാളുവല്ലേ, അവളെ അർജുന് കെട്ടാനൊന്നും പറ്റില്ലല്ലോ,അനിയത്തിയല്ലേ , ഇത്

💬 Comments

View all comments