Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 14?[സഞ്ജു സേന]
നല്ല കുട്ടികളാ ,സാമാന്യ നല്ല രീതിൽ സാമ്പത്തികവുമുണ്ട് ,സുഖമായി ജീവിക്കാം ''
''എന്താ ബ്രോക്കെർ പണിയുണ്ടോ, ''
''ബ്രോക്കറായിട്ടല്ല ,എനിക്കാ കുട്ടികളെ അറിയുന്നത് കൊണ്ട് പറഞ്ഞതാ ,പിന്നെ ആ കുട്ടിയെ കാണാൻ വരുമ്പോൾ കുറച്ചു നേരം നിന്നെ എനിക്കും കിട്ടുമല്ലോ ..''
''ഹ ഹ,അതാണോ ?...എന്തിനാ അങ്ങനെയൊരു വളഞ്ഞ വഴി , അല്ലാതെ തന്നെ ഞാൻ ഉമ്മച്ചിയെ കാണാൻ വരില്ലേ, ''
''ഉറപ്പാണോ,വെറുതെ ആശ തന്ന് പറ്റിക്കരുത് ..?''
''അങ്ങനെ തോന്നുന്നുണ്ടോ ?''
''സത്യം പറയാലോ അർജുൻ.. ആകെ ഒറ്റപ്പെട്ടു പോയ അവസ്ഥയാ എന്റേത്, എല്ലാരുമുണ്ട് പക്ഷെ...എന്നെ സ്നേഹിക്കാനും എന്റെ മനസ്സറിയാനും ഒരാളില്ല ,,ഞാനുമൊരു മനുഷ്യജീവിയല്ലേ ,ഈ വലിയ വീട്ടിൽ സങ്കടമൊക്കെ സ്വയം പറഞ്ഞു എത്ര നാളാ , ഒരു ചേഞ്ച് നു വേണ്ടിയാ യു ട്യൂബ് ചാനൽ തുടങ്ങിയത് ,പക്ഷെ കാണുന്നത് പെണ്ണുങ്ങളേക്കാൾ ആണുങ്ങളാ ,അവർക്കിഷ്ടം എന്റെ പാചകത്തെക്കാൾ ശരീരത്തിന്റെ മുഴുപ്പാ ,, അത് കൊണ്ടിപ്പോൾ ചാനലിന്റെ കമെന്റ് ബോക്സ്ഒക്കെ പൂട്ടി വച്ചിട്ടാ ഉള്ളത് . സെക്സ് നു വേണ്ടിയാണെങ്കിൽ എനിക്കിഷ്ട്ടം പോലെ ആളെ കിട്ടും, പോക്കെറ്റ്‌മണി കൊടുത്താൽ മതി നല്ല ചുള്ളൻ ചെക്കന്മാർ ഇവിടെ ക്യു നിൽക്കും, പക്ഷെ എനിക്ക് വേണ്ടത് സ്നേഹമാണ്, നിന്നെ കണ്ടപ്പോൾ ഞാൻ പറഞ്ഞല്ലോ ആ പഴയ കൂട്ടുകാരനെയാണ് എനിക്കോർമ്മ വന്നത്,, മനസ്സ് പറയുന്നു നിനക്കെന്നെ സ്നേഹിക്കാൻ കഴിയുമെന്ന്,,ഇത്രയും പ്രായമുള്ള എന്നെ കെട്ടി കൂടെ പൊറുപ്പിക്കുകയൊന്നും വേണ്ട , വല്ലപ്പോഴും ഒന്ന് വിളിച്ചു ഒരഞ്ചു മിനിറ്റ് എന്നോട് സംസാരിച്ചാൽ തന്നെ എനിക്ക് സന്തോഷമാണ്.. ''
''അഞ്ചു മിനിറ്റ് സംസാരിച്ചാൽ മാത്രം
💬 Comments
View all comments