0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 15?[സഞ്ജു സേന]

Author : sanju Read All Parts 8.2K

നല്ല മിടുക്കിയായി നിൽക്ക് ....''

''ഉം ......''

വലിച്ചു ചേർത്ത് നനവ് മാറാത്ത കണ്ണിലും ചുണ്ടിലുമൊക്കെ നിറയെ ഉമ്മകൾ കൊടുത്തു ,തിരിഞ്ഞു നോക്കാതെ പുറത്തേക്ക് നടന്നു ...ആലീസിനെ തേടിയാണ് വന്നതെങ്കിലും ഈ ഉമ്മച്ചി മനസ്സിലെവിടെയോ കൊളുത്തിപ്പിടിച്ച പോലെ ..

വേഗം പുറത്ത് കടന്നു ഹെൽമെറ്റ്‌ ധരിച്ചു കൊണ്ട് ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് പുറത്തേക്കിറങ്ങി ...ദേവമ്മ വേഗമിറങ്ങാൻ പറഞ്ഞത് വെറുതെയല്ല , അരുൺ ആലീസിനെ വച്ച് ശത്രുക്കൾക്ക് കെണിയൊരുക്കിയതാണ് .അകത്തു കണ്ട ബൈക്കുകൾ കൂടാതെ നേതാജി നഗറിന്റെ ഗേറ്റിനു പുറത്തും ആളുകളുണ്ട് .. കൊച്ചമ്മമാർക്ക് വേണ്ടി പയ്യന്മാർ ധാരാളം വന്നു പോകുന്നത് കൊണ്ടാകും എന്നെ അത്ര ശ്രദ്ധിക്കുന്നതായി തോന്നിയില്ല ..എങ്കിലും ആരെങ്കിലും പിന്തുടരുന്നുണ്ടോ എന്ന ഭയത്താൽ ബൈക്ക് നേരെ എതിർ ദിശയിലേക്ക് പായിച്ചു ...

ടൗണിൽ നിന്ന് ഒരു പാട് ഊട് വഴികൾ താണ്ടി പുറകെ ആരുമില്ലെന്നു ഉറപ്പു വരുത്തിയാണ് അമ്പലം റോഡിലേക്ക് കയറിയത് ..കുറച്ചു കൂടി മുന്നോട്ടു പോയ ശേഷം ബൈക്ക് ഓരം ചേർന്ന് നിർത്തി ...... ദേഹത്തും ഷർട്ടിലുമൊക്കെ ഉമ്മച്ചിയുടെ മണമാണ് .. സ്ത്രീകൾ ഉപയോഗിക്കുന്ന പെർഫ്യൂം മണവും വിയർപ്പും ഒക്കെ വീട്ടിലെ പെണ്ണുങ്ങൾ മണത്തെടുക്കും ,പ്രത്യേകിച്ച് 'അമ്മ .... .... അത് കൊണ്ട് ഏറ്റവും നല്ലതു ചെറിയമ്മായിയുടെ വീട്ടിലേക്ക് പോകുന്നതാണ് ,ഈ സമയത്ത് അവിടെ കല്യാണിയമ്മ മാത്രമേ ഉണ്ടാകു , ഓട്ടോമാറ്റിക് വാഷിംഗ് മെഷീനാണ് അവിടെ ,പെട്ടെന്ന് കഴുകി ഡ്രയറിൽ ഉണ്ടാക്കിയെടുക്കാം , കൂടുതൽ ആലോചിക്കാതെ നേരെ ചെറിയമ്മായിയുടെ വീട്ടിലേക്ക് വിട്ടു .. . ..

''മോനിന്നു പോയില്ലേ ...''

ഇറയത്തു മാസിക വായിച്ചിരുന്ന

💬 Comments

View all comments