Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 15?[സഞ്ജു സേന]
കണ്ണുകൾ അറിയാതെ ആന്റിയുടെ ശരീര വടിവുകളിലേക്ക് സഞ്ചരിച്ചു...
''എവിടെയൊക്കെയോ പോയി തെണ്ടിത്തിരിഞ്ഞിട്ടു കോലം കണ്ടില്ലേ ...''
''പോട്ടെ രേവതി ,ഈ പ്രായത്തില്ലാതെ എപ്പോഴാ ചുറ്റിക്കറങ്ങി നടക്കുക ''
ആന്റി എന്റെ രക്ഷയ്ക്കെത്തി ..
''ആയിക്കോട്ടെ ,പക്ഷെ രണ്ടു ദിവസം കഴിഞ്ഞു ഇവന്റെ അച്ഛൻ തിരക്കെല്ലാം കഴിഞ്ഞു വരുമ്പോ ഞാനാ ഉത്തരം പറയേണ്ടത് ,''
അപ്പോഴേക്കും ചേച്ചിയുടെ അമ്മായിയമ്മ അങ്ങോട്ട് കയറി വന്നത് കൊണ്ട് ആ സംസാരം അവിടെ മുറിഞ്ഞു ,'അമ്മ അവരെ പുറത്തെ പച്ചക്കറിയൊക്കെ കാണിക്കാൻ പോയ തക്കത്തിൽ ആന്റിയോട് ഒരു ഗ്ളാസ് ചൂട് വെള്ളം ചോദിച്ചു വാങ്ങി കുടിച്ചിട്ട് നേരെ കുളക്കരയിലേക്ക് നടന്നു ..
പ്രതീക്ഷ തെറ്റിയില്ല ,വൈകാതെ മൊബൈൽ റിങ് ചെയ്തു ,ചെറിയമ്മയാണ് .
സ്വാമി വീടിന്റെ അടുക്കള ഭാഗത്തു ചെറിയമ്മ അക്ഷമയായി കാത്തു നിൽക്കുന്നുണ്ടായിരുന്നു.....
''വേഗം വാ ....... ''
കുറെ നേരമായി വെറുതെ ക്ലോക്കിൽ നോക്കി കിടക്കുന്നു ,ബാലേട്ടൻ ഇങ്ങോട്ടു വിളിക്കാമെന്നാണ് പറഞ്ഞിരിക്കുന്നത് ,മനസ്സ് മുഴുവൻ ആലീസിന്റെ വീട്ടിലാണ് ,ആളെ കണ്ടെത്തി ,ഇനി അകത്തു കയറി പൊക്കാൻ ,അതും അരുണിന്റെ ആളുകളുടെ കണ്ണ് വെട്ടിച്ചു ....ആ ഇത് വരെ ആയില്ലേ ,എന്തെങ്കിലും വഴി കാണാത്തരിക്കില്ല ... ഇടയ്ക്ക് പ്രിയ വിളിച്ചു എന്തായി എന്നറിയാൻ ,, അവരും എന്നെ പോലെ പിരിമുറുക്കത്തിൽ ആണെന്ന് ചോദ്യം കേട്ടപ്പോൾ തന്നെ മനസ്സിലായി.. ഛെ...... ഉമ്മച്ചിയുടെ അടുത്ത് നിന്നാൽ മതിയായിരുന്നു, ഇതിപ്പോൾ കാര്യങ്ങൾ അറിയാനും കഴിയുന്നില്ല ,,
''അർജുൻ ..എന്താ ഉറക്കമാണോ ?''
ജയചെറിയമ്മ ...
''.എയ് ,വെറുതെ കിടന്നതാ ..... ''
''എഴുന്നേൽക്കേണ്ട കിടന്നോ .....''
💬 Comments
View all comments