0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 15?[സഞ്ജു സേന]

Author : sanju Read All Parts 8.2K

,, ''

''അതെ...''

''ഇന്ന് വൈകുന്നേരത്തിന് മുന്നേ ഞങ്ങൾക്കാവളെ വേണം.. അവനു ഞങ്ങളെ സഹായിക്കാൻ കഴിയും.. ''

''എങ്ങനെ , ഞങ്ങളുടെ ആളുകൾക്ക് ആ വീട്ടിൽ കടന്നു കയറാനുള്ള സഹായം, അതവൻ വിചാരിച്ചാൽ നടക്കില്ലേ ;.. ''

''ഉം.. ''

''മാലിനി അത്?...''

'' ജയേ എന്തായാലും നമ്മളെ അവർ വെറുതെ വിടാൻ പോകുന്നില്ല, കടൽക്കരയിലെ ആ ഗോഡൗണിൽ അരുണിന്റെ ആളുകൾ എന്നെയും നിന്നെയും നമ്മുടെ പെൺകുട്ടികളെയും ശ്വാസം നിലയ്ക്കുന്നത് വരെ ഉപയോഗിക്കും ,അതിനു മുന്നേ അഖിലിനെയും ജയനെയും പച്ചയ്ക്കവർ ......... അപ്പോൾ പിന്നെ ഒന്ന് ശ്രമിച്ചു നോക്കിക്കൂടെ നമുക്ക് ....അർജുൻ ഞാൻ മോനു മെസേജ് അയക്കാം,, ബാക്കി കാര്യങ്ങൾ അറിയിച്ചാൽ മതി.. അല്ലെ ജയേ,, ''

''എടീ എനിക്ക് കയ്യും കാലും വിറയ്ക്കുന്നു,, ''

''അർജുൻ കേട്ടില്ലേ..........ഞാൻ തീരുമാനിച്ചു കഴിഞ്ഞു ,ഇനി നിന്റെ ചെറിയമ്മയുടെ കാര്യം ,പേടി മാറ്റി കൊടുക്കേണ്ടത് നീയാണ് ..''

''അക്കാര്യം ഞാനേറ്റു ,അല്ലെ ചെറിയാമ്മേ ..''

ഭയം കണ്ണുകളിലുണ്ട് എങ്കിലുമവരുടെ മുഖത്തൊരു ചിരി വിരിഞ്ഞു ...

''അപ്പോൾ ശരി ,അർജുൻ നമ്മൾ നേരത്തെ കാണേണ്ടതായിരുന്നു ,സാരമില്ല തൽക്കാലം ചെറിയമ്മയുടെ പേടി മാറ്റിക്കൊടുക്ക് ..''

''ഒരു നിമിഷം നിങ്ങളുടെ മൊബൈൽ നമ്പർ ....?''

''അർജുന്റെ നമ്പർ എന്റെ കയ്യിലുണ്ട് ,ഞാൻ വിളിച്ചോളാം ..''

''അവരെ വിശ്വസിക്കാമല്ലോ അല്ലെ .....''

മാലിനി മേനോൻ പുറത്തേക്ക് പോയപ്പോൾ ഞാൻ ചെറിയമ്മയ്ക്ക് നേരെ തിരിഞ്ഞു ..

''ഇല്ല ,അവൾ ചതിക്കില്ല ..''

''ഉം ....''

''അർജുൻ,, കുഴപ്പമാകില്ലല്ലോ അല്ലെ..''

'' ഇല്ല ചെറിയമ്മേ, പേടിക്കേണ്ട ....,, ഞാൻ

💬 Comments

View all comments