0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 15?[സഞ്ജു സേന]

Author : sanju Read All Parts 8.2K

..''

ഞാൻ ഫോൺ ചെയ്യുന്നത് അവർ കണ്ടിരിക്കുന്നു എന്ന് മനസ്സിലായി ....

''എയ് അല്ല ഇത് വേറൊരു കസിനാണ്,, ''

''ഉം ...''

എന്തോ കള്ളം കണ്ടുപിടിച്ച ഭാവത്തിൽ അവരെന്നെ ഒന്ന് ഇരുത്തി നോക്കി ,

''മാമന്റെ മോനാണ് ''

''അത് കള്ളം....''

''ഉമ്മച്ചി വെറുതെ.....''

''സത്യം പറ അർജുൻ ...അതൊരു പെൺകുട്ടിയല്ലേ ..അല്ലെങ്കിൽ ഫോൺ ഇങ്ങോട്ടു താ ഞാൻ വിളിച്ചു നോക്കാം ..''

ഒന്ന് പതറി ,ഇവർക്കെന്തെങ്കിലും സംശയം ...ഏതായാലൂം ഞാൻ ചെടികൾക്കിടയിൽ നിൽക്കുന്നത് നേരത്തെ കണ്ടിട്ടുണ്ട് ....

''വല്യമ്മയുടെ മോളാണ് ...''

''അത് പറ .....മോനെ ഞങ്ങൾ പെണ്ണുങ്ങളുടെ അടുത്ത് നിന്ന് ഒന്നും ഒളിക്കാൻ നോക്കരുത് ,നടക്കില്ല ''

''അതിനു ഞാനെന്താ ഒളിക്കാൻ നോക്കിയത് ......?''

''നേരത്തെ പറഞ്ഞില്ലേ മാമന്റെ മോനോടാണ് ഫോണിൽ സംസാരിച്ചതെന്ന് ,എനിക്കറിയാം എന്നെ കണ്ടു ധൃതിയിൽ കാള് കട്ട് ചെയ്തെങ്കിൽ അപ്പുറത്തൊരു പെണ്ണായിരിക്കും എന്ന് ...''

''അത് പിന്നെ പെട്ടെന്ന് ചോദിച്ചപ്പോൾ അങ്ങനെ വായിൽ വന്നു പോയി ...''

'' അത് പോട്ടെ ,,,പിന്നെ വല്യമ്മയുടെ മോളുമായി എന്തെങ്കിലും ചുറ്റിക്കളി? ''

''ഉമ്മച്ചിയെന്താ പറയുന്നത് അതെന്റെ പെങ്ങളായിട്ടു വരില്ലേ .....''

''അതിനു ...ബന്ധമൊക്കെ ഇക്കാര്യത്തിന് ഇപ്പോ ഒരു മറയാ ,പെട്ടെന്ന് സംശയിക്കില്ലല്ലോ ,പിന്നെ അങ്ങനെയുണ്ടെങ്കിൽ എനിക്കൊരു പരാതിയുമില്ല കേട്ടോ , മാത്രമല്ല ഇനി വല്ല കുരുത്തക്കേട് ഒപ്പിക്കണമെങ്കിൽ വല്ലിടത്തും പോയി സദാചാരക്കാരുടെ കയ്യിൽ പെടേണ്ട, ഇങ്ങോട്ട് കൂട്ടി വന്നോളൂ, പകൽ ഞാൻ മാത്രമേ ഇവിടെ കാണു ..എന്തെങ്കിലും ഉണ്ടാക്കി തന്നിട്ട് ഞാൻ പോയി ടി വി കണ്ടോളാം ,നിങ്ങളായി നിങ്ങളുടെ

💬 Comments

View all comments