0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 7 [സഞ്ജു സേന]

Author : sanju Read All Parts 9.2K

വിടില്ല ,കൂട്ടുകൂടി ചീത്തയാക്കുമെന്നു പറഞ്ഞു ,എപ്പോഴും പഠിക്ക് പഠിക്ക് എന്ന് പറഞ്ഞു പുറകിൽ തന്നെയുണ്ടാകും .എത്ര നേരാന്ന് വച്ചാ ഒറ്റയ്ക്ക് കുത്തിയിരുന്ന് പഠിക്കുന്നത് ,അപ്പൊ പിന്നെ അമ്മയുടെ കണ്ണ് തെറ്റുമ്പോൾ ലാപ്പിൽ ഇതൊക്കെ സെർച്ച് ചെയ്തു കാണും ...''

''പക്ഷെ നീ കാണല് മാത്രമല്ലല്ലോ....''

അത് പിന്നെ എഫ് ബി ലോക്കെ ഫോട്ടോയും വീഡിയോയും ഷെയർ ചെയ്യുന്ന ഫ്രണ്ട്‌സ് ഉണ്ട് , റിയൽ പിക്ക് ഒക്കെ ഇട്ടു കൊടുത്താലേ അവരും തിരിച്ചു സെൻറ് ചെയ്യൂ ,അപ്പൊ പിന്നെ തലയൊക്കെ മാറ്റി ഇട്ടു കൊടുക്കാൻ ......

''ഓ അങ്ങനെ...അതിനു സ്വന്തം തള്ളേടേം അനിയത്തീടേം തന്നെ എടുക്കണോടാ ..''

''അത് ചേച്ചി ഫേസ് ഒക്കെ മായ്ച്ചു കളഞ്ഞു മനസ്സിലാകാത്ത രീതിയിലാ ....''

''അവന്റെയൊരു ന്യായീകരണം ,, പോട്ടെ നിന്‍റെ വീട്ടിൽ വച്ച പോരെ... ഇവിടെ....''

അവൻ വീണ്ടും തലതാഴ്ത്തി ,,

ഹോൾ സെയിൽ ആയിട്ടു കൊടുക്കാനുള്ളത്ര ചരക്കുകൾ ഇവിടുണ്ടല്ലോ അല്ലെ ,,,കൊള്ളാം ... ഏതായാലും ഞാൻ മൊത്തമൊന്നു നോക്കട്ടെ ,നിന്റെ കാര്യം എന്നിട്ടു തീരുമാനിക്കാം ''

''ചേച്ചി പ്ലീസ് ആരും അറിയരുത് ..''

തല്ക്കാലം ആരുമറിയില്ല , പക്ഷെ നിന്റെ സകല സോഷ്യൽ മീഡിയ ആപ്പ് അക്കൗണ്ടുകളുടെയും മെയിൽ ഐ ഡി , പാസ് വേർഡ് ഒക്കെ എനിക്ക് സെൻറ് ചെയ്തേക്കണം ,പിന്നെ നിന്റെ മൊബൈലും ...

''ചേച്ചി ..........''

''അധികം പറഞ്ഞു നിക്കേണ്ട മനീഷേ ... ...അർജുൻ നീ വാ...''

അവന്റെ കൈകൂപ്പലൊക്കെ അവഗണിച്ചു ചേച്ചി ലാപ്പ് ബാഗിലിട്ട് വാതില് തുറന്നു പുറത്തേക്കിറങ്ങി ,,

''ചേച്ചിക്ക് എങ്ങനെ ആളെ

💬 Comments

View all comments