0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 7 [സഞ്ജു സേന]

Author : sanju Read All Parts 9.2K

കൃത്യമായി മനസ്സിലായി ,''

ഇവനിന്നലെ തോർത്തിൽ എന്തോ ഒളിപ്പിച്ചു പിടിച്ചു പോകുന്നത് ഞാൻ കണ്ടതാ ,കുളി കഴിഞ്ഞു ഷഢി പെമ്പിള്ളേര് കാണാതെ പിടിച്ചതാണെന്ന ആദ്യം കരുതിയത്..പിന്നെ അന്നേരം കീർത്തനയാ പറഞ്ഞത് സോപ്പുപെട്ടിയാണെന്നു ,വല്ല സിഗരറ്റോ മറ്റോ ബാത്‌റൂമിൽ കൊണ്ട് പോയി ഒളിപ്പിച്ചു വലിക്കാനാകുമെന്നു ആ പെണ്ണ് പറഞ്ഞത് കൊണ്ട് ആ കാര്യമങ്ങു വിട്ട്... നീ കുറച്ചു മുന്നേ ഇതും കൊണ്ട് വന്നപ്പോൾ ആദ്യം ഓർത്തത് ഇവൻ ഇന്നലെ സോപ്പ് പെട്ടി ഒളിപ്പിച്ചു പിടിച്ചു പോയതാ ,,അങ്ങനെ ഒളിപ്പിച്ചു പിടിച്ചു പോകേണ്ട സാധനമല്ലല്ലോ അത്...''

''സമ്മതിച്ചു ....ചേച്ചി ടീച്ചർ പണി വിട്ട് പൊലീസിലേക്ക് പൊയ്ക്കോ ,, കേസ് കുറെ പിടിക്കാം ,,കള്ളമാരുടെ കാര്യം പിന്നെ പോക്കാ ,,''

''ആ ...ഇന്നലെ രാത്രി ഒരു കള്ളനെ പിടിക്കണമെന്ന് വച്ചതാ ,,''

''എന്നാ പിടിച്ചു കൂടായിരുന്നോ ,,''

''അർജുൻ....എന്‍റെ മുഖത്ത് നോക്കിക്കേ ,''

''എന്താ ചേച്ചി ,''

''ഇന്നലെ വല്യമ്മയും മോനും എവിടെയായിരുന്നു ,,''

പെട്ടെന്നുള്ള ആ ചോദ്യത്തിന് മുന്നിൽ ആകെ പതറി നിന്നു പോയി..

''ചേച്ചി....അത് പിന്നേ ''

മോൻ ചേച്ചിയമ്മയോട് കള്ളം പറയേണ്ട ,ഇന്നലെ രാത്രി ജയൻ എഴുന്നേറ്റു പോകുന്നത് കണ്ടാ ഏതെങ്കിലും പെണ്പിള്ളേരുടെ അടുത്തേക്കാണോ എന്ന് നോക്കാൻ ഞാനും പിന്നാലെ കൂടിയത് ,കുളത്തിനടുത്തേക്കാണ് എന്ന് കണ്ടപ്പോൾ കൂട്ടിനു നിന്നെ വിളിക്കാൻ ഈ വീട് മൊത്തം നോക്കി നീയില്ല , അമ്മയും ,ചിലപ്പോൾ കിടക്കാൻ വേണ്ടി വീട്ടിലേക്കു പോയതാകുമെന്നു ഞാനും കരുതി..പിന്നെ ടോർച്ച പരതിപ്പിടിച്ചു പുറത്തേക്കിറങ്ങാൻ നോക്കുമ്പോൾ അമ്മായിയേയും കൂട്ടി ജയൻ തിരികെ വരുന്നു ,മാമനോട് പിണങ്ങി കുളപ്പുരയിൽ

💬 Comments

View all comments