Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 8 [സഞ്ജു സേന]
ചേർത്ത് പിടിച്ചു കാറിനടുത്തേക്ക് നടന്നു ...ആ ശരീരത്തിൽ നിന്നുമുള്ള ചന്ദനവും വിയർപ്പുമെല്ലാം ചേർന്ന മദിപ്പിക്കുന്ന ഗന്ധം സിരകളെ ചൂട് പിടിപ്പിക്കുന്നുണ്ടായിരുന്നു .മനസ്സ് കത്തുമ്പോഴും ശരീരത്തിന്റെ കാമനകൾ അതിനെ മറികടന്നു കയറി വരുന്നത് എന്റെ പ്രായത്തിന്റെയാണോ ? അതോ എനിക്ക് മാത്രമുള്ള പ്രത്യേകതയോ ? ഒരു നിമിഷം ചിന്തിച്ചു പോയി . ''അവര് വരാനില്ലെ ...'' ''നീ വണ്ടിയെടുത്തോ ,അവര് പഴയ കൂട്ടുകാരികളെ കണ്ടു വർത്തമാനം പറഞ്ഞു നിൽപ്പുണ്ട്..സാരമില്ല നമുക്ക് പോകാം , ...'' ഇങ്ങോട്ടു വരുമ്പോൾ അമ്മൂമ്മയുടെ രണ്ടു അനിയത്തിമാരും കൂടെയുണ്ടായിരുന്നു .....അവരെ കുറിച്ചാണ് .. '' അപ്പോൾ അവരെങ്ങനെ വരും ?''എനിക്ക് വയ്യ ഇനിയും ഇങ്ങോട്ടു വരാൻ '' ''നീ പേടിക്കേണ്ട ,മഠത്തിലെ ഗിരിജമ്മായിയുടെ കൂടെയാ ,അവരുടെ കാറില് കൊണ്ട് വിട്ടോളാന്ന് പറഞ്ഞിട്ടുണ്ട് ''... അമ്മയതും പറഞ്ഞു പിന്നിലെ ഡോർ തുറന്നു അകത്തേക്ക് ഇരുന്നതോടെ ഞാൻ കാറു സ്റ്റാർട്ട് ചെയ്തു . ''അർജുൻ ഈ വഴി ഒന്ന് ടൗണിൽ പോയിട്ട് പോകാം ,എനിക്ക് ഒന്ന് രണ്ടു സാധനങ്ങൾ വാങ്ങാനുണ്ട് '' ആന്റി മുന്നിലെ സീറ്റിലേക്ക് കയറി ..അവരേതോ കൂടിയ പെർഫ്യൂമാണ് അടിച്ചിരിക്കുന്നതു ...നല്ല മണം എങ്കിലും അതെന്നെ തെല്ലു ഈർഷ്യപ്പെടുത്തി,അമ്മയാണ് സാധാരണ എന്റെ കൂടെ മുൻസീറ്റിലിരിക്കാറ് .. ...ഞാൻ തിരിഞ്ഞു നോക്കി ,ഉള്ളു കണ്ടറിഞ്ഞ പോലെ 'അമ്മ എന്നെ നോക്കി കണ്ണിറുക്കി ചിരിച്ചു ,എന്നിട്ടു വണ്ടിയെടുക്കാൻ ആംഗ്യം കാണിച്ചു . ''എന്താ അമ്മയും മോനും .......'' ''അത് നീയവിടെ ഇരുന്നത് എന്റെ മോന് അത്ര ഇഷ്ടമായില്ല ....'' ''ഈ അമ്മയുടെ കാര്യം ,ആന്റി അങ്ങനെയൊന്നുമില്ല ,''
💬 Comments
View all comments