0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 8 [സഞ്ജു സേന]

Author : sanju Read All Parts 4.8K

ഞാനാകെ പരുങ്ങി ,'അമ്മ അങ്ങനെ പറയുമെന്ന് പ്രതീക്ഷിച്ചതേയില്ല .. ''അയ്യോ ,എന്നാൽ ഞാൻ പിന്നിലേക്കിരിക്കാം ..'' ''അത് സാരമില്ലെടി , സാധാരണ ഞാനാ അവന്റെ കൂടെ മുൻസീറ്റിലിരിക്കാറു .അതിന്റെയാ .'' ഓ അതാണോ ...''പൊന്നുമോനെ ഞാൻ മാറിയിരുന്നോളാം '' ''എയ് ശോഭേ നീയവിടെ തന്നെ ഇരിക്ക് ,അർജുൻ എന്നെ പോലെ തന്നെയാ നിനക്ക് ശോഭയും .കേട്ടല്ലോ ....'' ''ആന്റി ഈ 'അമ്മ വെറുതെ പറഞ്ഞതാ ...എനിക്കങ്ങനൊന്നുമില്ല '' ''ഓക്കേ ഓക്കേ .... ഇനി നിങ്ങള് രണ്ടും വെറുതെ അതിനെ ചൊല്ലി തർക്കിക്കേണ്ട ...പിന്നെ നിന്റെയീ ആന്റി വിളി വേണ്ട ..ചേച്ചീന്നോ ,അല്ലെങ്കിൽ പേര് തന്നെ വിളിച്ചോളൂ ,ആന്റീന്നൊക്കെ വിളിച്ചു കേൾക്കുമ്പോൾ എന്തോ പോലെ അല്ലേടി '' ''വയസ്സായീന്നു സമ്മതിക്കാനുള്ള മടിയല്ലേടി ...'' ''പിന്നേയ് ...എന്റെ പ്രായം തന്നെയാ നിനക്കും ,അത് മറക്കേണ്ട, അർജുൻ നീ തന്നെ പറാ , കണ്ടാൽ എനിക്കല്ലേ പ്രായം കുറവ് '' ഞാൻ വെറുതെയൊന്നു ചിരിക്കുക മാത്രം ചെയ്തു , ''കണ്ടോടി , അവന്റെ ചിരിയിൽ തന്നെയില്ലേ ഉത്തരം '' ''അത് നിന്നെ മേക്കപ്പില്ലാതെ അവൻ കാണാത്തതു കൊണ്ടാ '' ''എടി എടി .........നിന്നെ ഞാൻ ...'' അമ്മയിങ്ങനെ ഫ്രീയായി സംസാരിക്കുന്നതു ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് ,വീട്ടിലങ്ങനെ അധികം മിണ്ടാതെ ഒതുങ്ങി കൂടുന്ന പ്രകൃതമാണല്ലോ ,പഴയ കൂട്ടുകാരിയെ അടുത്ത് കിട്ടിയതു കൊണ്ടാകും ,...റോഡിൽ നല്ല തിരക്കുണ്ട് , തൽക്കാലം അവരെ അവരുടെ ലോകത്തേക്ക് വിട്ടു ഞാൻ ഡ്രൈവിങ്ങിലേക്ക് ശ്രദ്ധ തിരിച്ചു ..... ''അർജുൻ ദാ അവിടെ ? '' ആന്റി റോഡരികിലെ ഒരു

💬 Comments

View all comments