0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 8 [സഞ്ജു സേന]

Author : sanju Read All Parts 4.9K

ആദ്യമായിട്ട് വരുന്നതല്ലേ ..ഞങ്ങളുടെ ഒരു സന്തോഷം..'' നിർമ്മല ചേച്ചിയാണ്... ''അവിടെയിരുന്നോളു അർജുൻ ,'' ജ്യൂസ് തിടുക്കത്തിൽ തീർത്തു പുറത്തേക്ക് പോകാൻ തുനിയുമ്പോൾ ചേച്ചി എന്നെ പിടിച്ചു അവിടെയുള്ള സോഫയിൽ ഇരുത്തി.. ''അഞ്ചു മിനിറ്റ് അവരൊന്നു സെലക്ട് ചെയ്തോട്ടെ....മനസ്സില്ലാമനസ്സോടെ ഞാൻ അവിടെ ഇരുന്നു ,കൗണ്ടറിലേക്ക് ബില്ലടയ്‌ക്കാൻ പോകുന്ന ഒന്ന് രണ്ടു പെൺകുട്ടികൾ എന്നെ നോക്കി അടക്കം പറഞ്ഞു ചിരിക്കുന്നത് കണ്ടു ,ആകെ നാണം കെട്ട അവസ്ഥ .ഇവരിതു നോക്കി കഴിഞ്ഞില്ലേ ? നോക്കുമ്പോൾ അമ്മയും ബ്രായൊക്കെ എടുത്തു നോക്കുന്നുണ്ട്..ഇടയ്ക്ക് എന്നെയൊന്നു തിരിഞ്ഞു നോക്കി എടുക്കട്ടേ എന്ന മട്ടിൽ ഞാൻ വെറുതെ തലയാട്ടി ടീപ്പോയിൽ കിടന്ന വനിതാ മാസിക എടുത്തു മറിച്ചു നോക്കി ..വിവിധ മോഡലുകളിലുള്ള ബ്രായും പാന്റിയുമൊക്കെ ധരിച്ച വിദേശ സുന്ദരികളുടെ ഫോട്ടോകളാണ് അതിൽ നിറയെ ...ചുറ്റും നോക്കി ,ആരും ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടപ്പോൾ ഓരോ പേജായി മറിച്ചു ..കുറച്ചു ഇന്ത്യൻ മോഡലുകളുമുണ്ടു ,ലേശം തടിച്ച ഒരു സുന്ദരി ,അറിയാതെ ഒരു നിമിഷം മിഴികൾ അതിൽ തടഞ്ഞു നിന്നു . ''ആരെങ്കിലും കാണും നീ എഴുന്നേറ്റു വന്നേ ..'' അമ്മയാണ് ,തലയിൽ കിഴുക്ക് കിട്ടിയ ഭാഗം തടവി ഞാൻ എഴുന്നേറ്റു . തറവാട്ടിൽ തിരിച്ചെത്തുമ്പോൾ ഇറയത്തും അകത്തുമെല്ലാം നിറയെ ആളുകളാണ് ,കല്യാണത്തിന് പോലും ഇത്രയും പേരെ തറവാട്ടിൽ കണ്ടതായി ഓർക്കുന്നില്ല .തറവാട്ടിലെ അംഗങ്ങളെ ബാധിച്ച ദോഷങ്ങൾ തീരാനുള്ള പൂജയായതിനാൽ അകന്ന ബന്ധുക്കൾ പോലും എത്തിയിട്ടുണ്ട് ..കണ്ടാൽ ഓരോരുത്തർ വിശേഷം ചോദിച്ചു സമയം കളയും .അത് കൊണ്ട് പതുക്കെ കാറ് ഒതുക്കി നിർത്തി മാവിൻചോട്ടിലേക്ക് നടന്നു ..സൂസൻ ആന്റിയെ ഒന്നു

💬 Comments

View all comments