0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 8 [സഞ്ജു സേന]

Author : sanju Read All Parts 4.8K

,അർജുൻ വരൂ .'' '' സർ ...ഞാൻ ''

''നോ പ്രോബ്ലം എന്റെ കൂടെ പോന്നോളൂ .''

ഒരു സൗഹൃദ ഭാവമാണ് അയാളിൽ കാണുന്നത് ,അത് കൊണ്ട് കുഴപ്പമൊന്നും ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കാം .എങ്കിലും പിന്നാലെ നടക്കുമ്പോൾ മൊബൈലിൽ ബാലേട്ടനും വീണ്ടും ഒരു ഡീറ്റൈൽ മെസേജ് ടൈപ്പ് ചെയ്തയച്ചു ...സ്മിതയ്ക്ക് അയക്കുന്നത് റിസ്കാണ് .ട്രേസ് ചെയ്‌താൽ പണിയാകും ..

''വരൂ ...''

അയാൾ ഡോർ തുറന്നു വിളിച്ചു ,കല്യാണ പെണ്ണിന് ഡ്രസ്സ് മാറാനൊക്കെയുള്ള റൂമാണെന്നു തോന്നുന്നു ..അകത്തു മേക്കപ്പ് സാധനങ്ങൾ ചിതറി കിടക്കുന്നു .

''അവിടെയിരുന്നോളു ...മാഡം ബാത്റൂമിലാണെന്നു തോന്നുന്നു ..''

പിന്നിൽ വാതിലടഞ്ഞു ,ഭയന്നിട്ടു കാര്യമില്ല ,എങ്കിലും ആരാണ് ഈ മാഡം ? പൊലീസിലെ ഏതെങ്കിലും ഉന്നത ഓഫിസർക്ക് കാര്യങ്ങളെ കുറിച്ച് അറിവ് കിട്ടി ചോദ്യം ചെയ്യാൻ വിളിച്ചതാകുമോ ? അതോ അരുണിന്റെ ആരെങ്കിലും ...?പെട്ടെന്ന് മൊബൈലിൽ ഒരു മെസേജ് ട്യൂൺ ..

അഞ്ചു മിനിറ്റിനുള്ളിൽ ഞങ്ങൾ പുറത്തുണ്ടാകും , ബാലേട്ടന്റെ മറുപടി മെസേജാണ് . ചെറിയൊരാശ്വാസമായി .. ''അർജുൻ ,കസേര ഇരിക്കാനുള്ളതാണ് '' ,ബാത് റൂം ഡോർ തുറന്നു ഇറങ്ങി വന്ന ആളെ കണ്ടു ഒന്ന് ഞെട്ടി ,ആശുപത്രിയിൽ അരുണിന്റെ അടുത്ത് കണ്ട സർപ്പ സൗന്ദര്യം ...ഗായത്രി ............ [തുടരുന്നു ]

ഏദൻതോട്ടത്തിന്റെ കാവൽക്കാരൻ -[ഭാഗം എട്ടു ]

ഒന്ന് രണ്ടു മിനിറ്റ് വാ പൊളിച്ചിരുന്നു പോയി ,ഹോ ....അന്ന് ആശുപത്രിയിൽ അകലെ നിന്ന് കണ്ടപ്പോൾ ഇത്രയും തോന്നിയിരുന്നില്ല , ഇങ്ങനെയും മോഹിപ്പിക്കുന്ന പെൺശരീരമുണ്ടോ ? ഏതായാലും ദേവമ്മയെ അരുൺ തഴഞ്ഞത് വെറുതെയല്ല ,,,ഈ മേനിയഴക്

💬 Comments

View all comments