0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 8 [സഞ്ജു സേന]

Author : sanju Read All Parts 4.8K

ഞാനല്ല ആര് പറഞ്ഞാലും അവരതു ഉൾക്കൊള്ളില്ല .'' ''ഉൾക്കൊള്ളും അർജുൻ ,എനിക്കുറപ്പുണ്ട് നിനക്കതു സാധിക്കും ,അങ്ങനെ സംഭവിച്ചാൽ ഈ ഗായത്രിയുടെ ശരീരവും മനസ്സും ചാകും വരെ നിനക്കധീനമായിരിക്കും ,...ഗൗരിചേച്ചിയുടെയത്ര സുന്ദരിയൊന്നുമല്ല ഞാൻ എങ്കിലും..'' അവരുടെ നിശ്വാസം എന്‍റെ കവിളിൽ തട്ടി ,,ഇളം ചുവപ്പുള്ള ചുണ്ടുകൾ എന്നിലേക്കടുത്തപ്പോൾ ഒഴിഞ്ഞു മാറാൻ കഴിഞ്ഞില്ല ,ചുണ്ടിൽ അവരുടെ അധരങ്ങളുടെ തൂവൽസ്പർശം.. മേനിയിൽ നിന്നുള്ള അഭൗമ സുഗന്ധം ചുറ്റിലും നിറയുന്നു..അതിന്റെ മോഹവലയത്തിൽ പെട്ടിരിക്കുമ്പോൾ ഒരിക്കൽ കൂടി ഗായത്രി എന്നിലേക്കടുത്തു....ഇത്തവണ അതല്പം നീണ്ടു നിന്നു...കൊടിയശത്രുവിന്റെ കൂട്ടാളിയെന്നതു മറന്നു ഞാനതിൽ ലയിച്ചിരുന്നു പോയി .... ''അപ്പോൾ കുട്ടാ നമ്മൾ തൽക്കാലം പിരിയുന്നു , ഇനിയും നിന്നാൽ നിന്നെ ഞാനങ്ങു കടിച്ചു തിന്നെന്ന് വരും ...'' എന്നിൽ നിന്നുമകന്ന്‌ മാറി ഗായത്രി ചിരിച്ചു ..ഞാനപ്പോഴും അമ്പരപ്പിൽ നിന്ന് മുക്തനാകാതെ ഇവരെന്താണ് കാണിക്കുകയും പറയുകയും ചെയ്യുന്നത് എന്ന് ചിന്തിക്കുകയായിരുന്നു ,, ''എനിക്കാരെയും ദ്രോഹിക്കണമെന്നില്ല അർജുൻ , പ്രത്യേകിച്ച് നിന്നെ ,പക്ഷെ അറിയാലോ മുന്നിൽ സമയം വളരെ കുറവാണു ....'' ''മാഡം സമയമായി ,'' നേരത്തെ കണ്ട വനിതാ പോലുസുകാരി അകത്തേക്കു വന്നു .. ''പ്രിയാ ....ദാ വന്നു ,അർജുൻ അപ്പോൾ പറഞ്ഞത് പോലെ, ഞാൻ എന്‍റെ പേർസണൽ നമ്പറിൽ നിന്നു ഒരു മിസ് കാൾ ചെയ്തിട്ടുണ്ട് , സേവ് ചെയ്തു വെച്ചേക്ക് '' ഒന്നെന്റെ കവിളിൽ തട്ടി അവർ തിരക്കിട്ടു പുറത്തേക്ക് നടന്നു , ഒന്നും മനസിലാകുന്നില്ല ,ഏതായാലും സ്വപ്നമൊന്നുമല്ല നടന്നത് ...ഒരു നിമിഷം ആലോചിച്ചു നിന്ന ശേഷം പിന്നെ പുറത്തേക്ക് നടന്നു..കുറച്ചു നടന്നപ്പോൾ നേരത്തെ കണ്ട പൊലീസുകാരി

💬 Comments

View all comments