0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 9 [സഞ്ജു സേന]

Author : sanju Read All Parts 9.6K

എന്ന കാര്യം ഉറപ്പു...,ആദ്യം വിചാരിച്ചതു അവരുടെ കൂടെ സഹായികളായി ആളുണ്ടാകുമെന്നാണ് ,എന്നാൽ ഒറ്റയ്ക്കാണെന്നു മനസ്സിയപ്പോൾ മനസ്സ് കൊണ്ട് അറിയാതെ നമിച്ചു പോയി...ഇവിടെ കണ്ട ആ സ്ത്രീ അയാളുടെ സഹോദരിയായിരിക്കുമോ...അതോ....?

അർജുൻ എന്താ സ്വപ്നം കാണുവാണോ ? ....

തിരിഞ്ഞു നോക്കുമ്പോൾ സ്മിത ടവൽ കൊണ്ട് മുഖം തുടച്ചു ഇറങ്ങി വരുന്നു...

''ഇത്ര പെട്ടെന്ന് കുളിച്ചോ , ''

''കുളിയൊക്കെ അങ്ങ് ചെന്ന് ,കയ്യിലേയും കാലിലെയും ചെളി ഒന്ന് കഴുകി കളഞ്ഞു..അർജുൻ പോയി ഫ്രഷ് ആയി കൊള്ളൂ ,''[

''തോർത്ത്...''

ഞാൻ അവരുടെ കയ്യിലെ തോർത്തിനു കൈ നീട്ടി

''ഇത് വേണ്ട,ഞാനുപയോഗിച്ചതല്ലേ ...ഉള്ളിൽ വേറെയുണ്ട്....''

ആ വീടിനു ചേർന്ന രാജകീയമായ ബാത്ത് റൂം തന്നെ ,വിദേശപണത്തിന്റെ ആഡംബരം ശരിക്ക് കാണാനുണ്ട് ,വിശദമായി കുളിച്ചാൽ കൊള്ളാമെന്നുണ്ടെങ്കിലും തൽക്കാലം ഷർട്ടിലും ദേഹത്തുമൊക്കെ പറ്റിയ ചെളി തുടച്ചു വേഗം പുറത്തേക്കിറങ്ങി....

സ്മിത അതിനകം അലമാരയിൽ പരതി കുപ്പി പുറത്തെടുത്തിരുന്നു , ഗ്ലാസിൽ പകർന്നു എനിക്ക് നീട്ടി ,

''കുറെ ഓടിയതല്ലേ , ക്ഷീണമൊക്കെ പോകട്ടെ...''

''നിങ്ങൾ കഴിക്കുന്നില്ലേ ...''

ഒന്നൊഴിച്ചു കഴിച്ചു , ഉള്ളു പിടഞ്ഞു നടക്കുമ്പോൾ ഇത് ശരിക്കുമൊരു ഔഷദമാന് , അർജുനറിയുമോ ഞാനിതു എപ്പോഴാ തുടങ്ങിയതെന്ന് ? അവൻ പഠിപ്പിച്ചതാ , ......വഴി തെറ്റി നടക്കാൻ തുടങ്ങിയപ്പോൾ മനസാക്ഷിയെ മറയ്ക്കാൻ വേണ്ടി , ആദ്യമായി ഭർത്താവിനെ മറന്നു ,രണ്ടു പെണ്മക്കളെ മറന്നു അവനു വേണ്ടി എന്റെ ഉടുതുണി ഉരിഞ്ഞു കൊടുത്ത ദിവസം , എല്ലാം കഴിഞ്ഞപ്പോൾ മനസ്സിലെ കുറ്റബോധം ഉള്ളിൽ കുത്തി വേദനിച്ചപ്പോൾ ആ കിടക്കയിലിരുന്നു ഒരു പാട് നേരം

💬 Comments

View all comments