0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 9 [സഞ്ജു സേന]

Author : sanju Read All Parts 9.6K

ഞെട്ടിച്ചു...കൊച്ചു ചരക്കല്ലേ ,നീ അവളെ കൂടി നമ്മടെ വഴിക്കാക്ക് , പിന്നെ പേടിക്കണ്ടല്ലോ എന്ന്...പറ്റില്ല എന്ന് തീർത്തു പറഞ്ഞപ്പോൾ കിട്ടിയ മറുപടി ഇതായിരുന്നു ,മറ്റു പലരുടെയും മക്കളെ കൂട്ടികൊടുക്കാമെങ്കിൽ ഇതും ആകാമെന്ന്...സ്വയം ശപിച്ചു പോയത് അവിടുന്നാണ്...പിന്നെയെന്റെ മനസ്സ് തിരിഞ്ഞു നടക്കാൻ തുടങ്ങി ...ചെയ്ത പാപങ്ങൾ ,ഞങ്ങൾ കാരണം ജീവിതം നശിച്ചു സ്വയമൊടുങ്ങിയ പെൺകുട്ടികൾ ഒക്കെ എന്നെ മനസ്സിനെ വേട്ടയാടാൻ തുടങ്ങി....

എന്റെയുള്ളിലെ മാറ്റം എന്നേക്കാൾ മുൻപേ തിരിച്ചറിഞ്ഞത് അവരായിരുന്നു...അതോടെ പിന്നെ ഭീഷണിയായി...വെറുതെ വിടാൻ ഞാൻ കാലുപിടിച്ചു പറഞ്ഞു ,അവസാനം അവൻ സമ്മതിച്ചു.... ഒരു മൾട്ടി നാഷണൽ കമ്പനിയുടെ സി ഇ ഓ ക്ക് ഒരു രാത്രിയിലേക്ക് എന്‍റെ മകളെ കൊണ്ട് കൊടുക്കുക..അതിനു ശേഷം എന്നേക്കുമായി വിടുതൽ വാങ്ങി പോകാം.... സഹിക്കാവുന്നതിന്റെ അപ്പുറമായിരുന്നു അത് ,അന്നാദ്യമായി ഞാൻ അരുണിന്റെ കരണത്തടിച്ചു...ഒച്ച കേട്ട് ഓടി വന്ന ദേവമ്മ എന്നെ പിടിച്ചു മാറ്റി സംസാരിച്ചു തണുപ്പിച്ചു വിട്ടു ....പിന്നെ കുറെ നാൾ ഞാൻ അങ്ങോട്ട് പോയില്ല ,ആരും എന്നെ തേടി വന്നുമില്ല...കുടുംബത്തിലും ഒറ്റപ്പെട്ടു മുറിയിൽ നിന്നിറങ്ങാതെ ദിവസങ്ങൾ...എങ്കിലും നശിച്ച ജീവിതം ഇനി വേണ്ടല്ലോ എന്നൊരു ആശ്വാസമുണ്ടായിരുന്നുഉള്ളിൽ , അർജുന് ബോറടിക്കുന്നുണ്ടോ ,''

ഞാൻ ഇല്ലെന്നു തലയാട്ടി...

''ഞാൻ ഒന്നുകൂടി ഒഴിക്കാൻ പോവ്വാ ,വേണോ ,...''

എന്‍റെ ഗ്ലാസിൽ പകുതി ബാക്കിയുണ്ട് ,ഞാനതു അവരെ കാണിച്ചു....

'' നിന്നോട് ഇതെല്ലാം ഒന്ന് തുറന്നു പറയാൻ കുറെയായി വിചാരിക്കുന്നു , എനിക്കറിയാം ഏതു നിമിഷവും അവർ എന്നെ അവസാനിപ്പിക്കും...അതിനു മുന്നേ ഒരു തവണ മനസ്സ് തുറന്നൊന്നു സംസാരിക്കണം ,ചത്ത് മലച്ചു കിടക്കുമ്പോൾ ആ കൂത്തിച്ചി

💬 Comments

View all comments