Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 9 [സഞ്ജു സേന]
സ്നേഹം അവനുണ്ടാകും ''
അതൊക്കെ ശരി തന്നെ ചേച്ചി ,എന്നാലും , അവനെ കിട്ടിയപ്പോൾ എന്തൊക്കെയോ നേടിയ അഹങ്കാരത്തിൽ ഒരു പാട് സന്തോഷിച്ചതാണ് , ജീവിതത്തിൽ ആദ്യമായി മനസ്സ് തുറന്നു സംസാരിച്ചത് അവനോടാണ്പക്ഷെ ഇപ്പോൾ എന്തോ അവനെ നഷ്ടപ്പെടുമോ എന്ന പേടിയാണ് മനസ്സ് നിറയെ .. ...
''അതിനു , അവൻ മാത്രമല്ലല്ലോ ഇപ്പൊ ഞാനുമില്ലേ നിന്നെ സ്നേഹിക്കാൻ , ''
''അതുണ്ട് എന്നാലും ? ''
''ദേ പെണ്ണെ സെന്റി പറഞ്ഞു സമയം കളയാനാ പ്ലാൻ ? ''
''സത്യം പറയാലോ ചേച്ചി , ഇന്നലെ ഓരോന്ന് ആലോചിച്ച്ചു ഉള്ളില് ഒരു പാട് വെഷമം വന്നപ്പോ വെറുതെ ഇറങ്ങിയതാ ഇങ്ങോട്ടു ,ഇവിടെ വന്നു ചേച്ചിയോട് കുറെ നേരം ഉള്ളു തുറന്നു സംസാരിച്ചു കഴിഞ്ഞപ്പോൾ കുറെ ഭാരമിറങ്ങി പോയ പോലെ... കൂടെ പിടിച്ചു കിടത്തിയപ്പോ അതാ ഞാൻ , ശരിക്ക് പറഞ്ഞാൽ ഇന്നലെ എന്‍റെ അർജുനെ ഫേസ് ചെയ്യാൻ മടിയായിരുന്നു ,ഉള്ളിലൊരു കുറ്റബോധം ''
''..എന്തിനു ? ഞാനൊരു പെണ്ണല്ലേ ? ''
''എന്നാലും അവനു മാത്രം എന്ന് കരുതിയതല്ലേ , ''
''ഒന്ന് പോടീ പെണ്ണെ , നീയിങ്ങനെ കരുതുന്നതാണ് പ്രശ്നം ,''
'' എനിക്കറിയില്ല ചേച്ചി , ''
'' എന്നാൽ എനിക്കറിയാം , നീ അവനിലേക്ക് എപ്പോഴും ഓടി ചെല്ലാതെ അവൻ നിന്നിലേക്ക് വരട്ടെ , ആണിന് എളുപ്പം കിട്ടുന്നത് ഇനി പെറ്റമ്മയുടെ അരക്കെട്ടായാലും പെട്ടെന്ന് മടുക്കും , പക്ഷെ കുറച്ചു ഡിമാൻഡ് ഇട്ടു അകന്നു നിന്നു നോക്കിയേ അവൻ നിന്‍റെ പാവാടചരടിൽ തൂങ്ങി നടന്നോളും , ''
''പക്ഷെ എനിക്കങ്ങനെ ആകേണ്ട ചേച്ചി ,അവനെ കാണുബോഴേ എന്‍റെ നിയന്ത്രണമെല്ലാം പോകും ,, ''
''എന്നിട്ടു ഇന്നലെ രാത്രി പോയില്ലല്ലോ ,''
''അത് ചേച്ചി അടുത്തുണ്ടായിരുന്നില്ലേ ?''
'' അപ്പൊ ഇനി നിയന്ത്രണം നഷ്ടപ്പെടുമ്പോൾ എന്‍റെ അടുത്തേക്ക് പോരെ ?''
'' വന്നാൽ ? ''
''ഇന്നലെ പകലും രാത്രിയും കഴിഞ്ഞിട്ടും സംശയമുണ്ടോ നിനക്ക് ,''
''ഇല്ല എന്‍റെ പൊന്നെ ,....''
എന്നെ ഞെട്ടിച്ചു
💬 Comments
View all comments